അപരാജിതൻ 25[Harshan] 10182

“കുഞ്ഞേ ,,, ഇതൊക്കെ പിന്നെ എന്ത് ചെയ്യും ,,ഞങ്ങൾ നട്ടു നനച്ചു വളർത്തുന്നതല്ലേ ,,”

“അതെ ,,നിങ്ങൾ നട്ടു നനച്ചു വളർത്തുന്നത് കണ്ട ചുങ്കക്കാർക്ക് ലാഭമുണ്ടാക്കാനല്ല ,,, അവിടെ കൊണ്ട് ചെന്ന് നാലിലൊന്നു വിലയ്ക്ക് കൊടുക്കുന്ന പണി ഇനി മുതൽ വേ ……ണ്ട ,,,,,,”

അവന്‍റെ  ആ വാക്കുകൾക്ക് മുന്നിൽ അവർ അനുസരണപ്പെട്ടു കൊണ്ടിരുന്നു

“കുഞ്ഞേ ,, നമ്മളപ്പോ എന്ത് ചെയ്യും ,,,,?” സ്വാമി മുത്തശ്ശൻ ചോദിച്ചു

“കൃഷി ചെയ്യാണെങ്കിൽ ലാഭത്തിന് ,,,അല്ലാതെ ആരെയെങ്കിലും ഊട്ടാൻ വേണ്ട ,, അതുപോലെ പാലും ഇന്ന്

മുതൽ നമ്മൾ ചന്തയിൽ കൊടുക്കുന്നില്ല ,,, അതുപോലെ വൈദ്യർ മുത്തശ്ശന്‍റെ  മരുന്നുകളും ,, ”

അങ്ങോട്ടേക്ക് ഉമാദത്തനും കസ്തൂരിയും ശൈലജയും വൈദ്യർ മുത്തശ്ശനും കൂടെ വന്നു

പുറകെ അവിടത്തെ കുട്ടികളടക്ക൦ സകല ഗ്രാമവാസികളും അവർക്കു ചുറ്റുമായി നിന്നു

എല്ലാവരെയും കണ്ടപ്പോൾ ആദിക്ക് ആവേശം കയറി.

“നമ്മൾ നാട്ടുകാർക്ക് അടിമകളല്ല ,, പണ്ടെങ്ങോ ഇവിടത്തെ കാരണവ൯മാർ കൊട്ടാരത്തിനു സത്യം ചെയ്തത് പ്രജാപതികൾക്ക് അടിമകളായി ഇരുന്നോളാമെന്നു മാത്രമാണ് ,,,,,തത്കാലം അവർക്കു മാത്രം അടിമകളായി  നിൽക്കുക ,, ഞാൻ പറഞ്ഞത് മനസിലായില്ലേ ……”

അവന്‍റെ  വാക്കുകളുടെ മൂർച്ച എല്ലാവരും ഉള്ളുകൊണ്ടറിഞ്ഞു

“പേടിയാണ് ,,അറിവഴകാ ,,,അങ്ങനെയൊക്കെ ചെയ്‌താൽ എന്‍റെ  കുട്ടികളെ  ഇല്ലാതെയാക്കും ,,” പേടിയോടെ വൈദ്യർ മുത്തശ്ശൻ കൈകൾ കൂപ്പി പറഞ്ഞു

ആ വൃദ്ധന് മനസ്സിൽ അപ്പോഴും തന്‍റെ   മക്കളെപോലെ കാണുന്ന ശിവശൈലനിവാസികളെ കുറിച്ചായിരുന്നു ആശങ്ക

അതുകേട്ടു ആദി ഉറക്കെ ചിരിച്ചു

ആരെയും ഭയക്കാത്ത ചിരി

“ആരില്ലാതെയാക്കാൻ മുത്തശ്ശാ ?” ആദി ചോദിച്ചു

“ഇവിടത്തെ മനുഷ്യപറ്റില്ലാത്ത മുതലാളികളും കുടുംബക്കാരും ക്ഷത്രിയരും പോലീസും ഗുണ്ടകളുമെല്ലാം ,,”

മറുപടി പറഞ്ഞത് സ്വാമി മുത്തശ്ശനായിരുന്നു

“ശങ്കരനുള്ളപ്പോഴോ ,,,,,?” ആദി ഉറക്കെ ചോദിച്ചു

“ശങ്കരനുള്ളപ്പോൾ നിങ്ങളെയില്ലാതെയാക്കാൻ ആരും വരില്ല ”

വല്ലാത്തൊരു ഭാവത്തോടെ അവൻ ഉറക്കെ ആവശത്തോടെ പറഞ്ഞു

അവന്‍റെ  ആ മുഖവും ഭാവവുമെല്ലാം അവിടത്തെ സാധുക്കളുടെ മനസ്സിന് ധൈര്യം പകര്‍ന്നു.

“ശിവശൈലത്തിനു ഒരു ഈശ്വരനെയുള്ളൂ ,

ഈ അടിമകൾക്ക് ഒരേയൊരു ചക്രവർത്തിയെ ഉള്ളൂ ,,,

അത് ശങ്കര൯ ,,,

അവനറിയാം നിങ്ങളെ പരിപാലിക്കാനും നിങ്ങൾക്ക് വേണ്ട സംരക്ഷണമൊരുക്കാനും ,,

ശങ്കരനിൽ നിങ്ങൾക്ക്  വിശ്വാസമുണ്ടെങ്കിൽ മാത്രം എന്‍റെ  വാക്ക് കേൾക്കുക ,”

എല്ലാവരും തല കുലുക്കി

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.