ദേവർമഠത്തിൽ
രാത്രി ഉറക്കമില്ലാതെ പാർവ്വതി ബെഡിൽ തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടക്കുകയായിരുന്നു.
കണ്ണടച്ചാലും അവന്റെ മുഖം മാത്രം. ശക്തി സാധന ചെയ്തു തുടങ്ങിയത് മുതൽ ശരീരത്തിനും മനസിനും നിയന്ത്രണം ലഭിക്കാത്ത പോലെ അപ്പു തന്നെയാണ് മനസ്സിൽ
ദേഹമാകെ കോരിത്തരിക്കുന്നു.
അവനൊന്നു വന്നു കെട്ടിപിടിച്ചിരുന്നെങ്കിൽ , ഒന്ന് മുത്തം തന്നിരുന്നെങ്കിൽ , ദേഹം മൊത്തം കടിച്ചു പറിചിരുന്നെകിൽ അവനു ഇഷ്ടമുള്ളതൊക്കെ ഈ ദേഹത്ത് ചെയ്തിരുന്നെകിൽ എന്നൊക്കെ തോന്നി പോകുന്നു.
ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ . ഇങ്ങനെയൊന്നും ഒരിക്കൽ പോലും മനസ്സിലൊരു ചിന്തയുണ്ടായിട്ടില്ല
ഓരോ കന്യകയ്ക്കും ഒരുപാട് സ്വപ്നങ്ങൾ ഉള്ളതാണ് അവൾ ആദ്യമായി ഇഷ്ടപെടുന്ന പുരുഷനെ വിവാഹം കഴിച്ച് ദേഹം കൊണ്ടും മനസ് കൊണ്ടും ആത്മാവ് കൊണ്ടുമൊക്കെ ഒന്നായി തീരുന്ന നിമിഷം , ഇപ്പോൾ അതൊക്കെയാണ് തന്റെ മനസ്സിൽ .അതുമീ ഉപാസന തുടങ്ങിയത് മുതൽ
“എന്തിനാ അമ്മ ഇങ്ങനെയൊക്കെ എന്റെ മനസ്സിൽ തോന്നിപ്പിക്കുന്നെ ?”
അവൾ ചോദിച്ചു
അവൾ വലത്തേ മോതിരവിരലിൽ നോക്കി
അതിൽ താൻ ആരുമറിയാതെ p a എന്ന് എഴുതിച്ചു വാങ്ങിയ മോതിരമാണ് ഇട്ടിരിക്കുന്നത്
ശിവയിട്ട മോതിരമൊക്കെ എവിടെ വലിച്ചെറിഞ്ഞു കളഞ്ഞു എന്നുപോലുമറിയില്ല.
ശിവയെ വിളിക്കാറുപോലുമില്ല , അതുപോലെ ശിവയും
ശിവയുടെ അമ്മയും ചേച്ചിയും ഇടയ്ക്ക് വിളിക്കും
അധികം നേരമൊന്നും അവരോടു സംസാരിക്കാറുമില്ല.
ഇതിപ്പോ എങ്ങനെയെങ്കിലും ഈ വിവാഹത്തിൽ നിന്നും ഒഴിയണം
പപ്പയുടെ ഇപ്പോഴത്തെ കണ്ടീഷനിൽ പറയാനും സാധിക്കില്ല
അമ്മയ്ക്ക് വാക്ക് കൊടുത്തിരുന്നു
ശിവയെ കുറിച്ചല്ലാതെ വേറെയാരെയും ചിന്തിക്കുക പോലുമില്ലെന്ന്
അതുപോലെ അപ്പുവിന്റെ ഫോട്ടോയും കണ്ണനു മുന്നിൽ കത്തിച്ചു കളഞ്ഞു
എന്നിട്ടും കണ്ണന്റെ നാട്ടിലെത്തിയപ്പോൾ കണ്ണൻ തന്നെ അപ്പുവിനെ മനസ്സിൽ കൊണ്ട് വച്ച് തന്നു.
അപ്പുവിന്റെ സാമീപ്യം പോലും ആദിനാരായണ ക്ഷേത്രത്തിൽ കാണിച്ചു തന്നു.
മനസ്സിൽ ഇപ്പോൾ ഒരു വിശ്വാസമുണ്ട്
കണ്ണൻ എന്നെ പറ്റിക്കില്ല ,, അപ്പു സ്വന്തമാകുമെന്ന് .
തന്റെ അപ്പുവല്ലേ ,,ആ ഗന്ധർവ്വൻ ,,, ആരെയും മോഹിപ്പിക്കുന്ന ആ ഗന്ധർവ്വൻ
താൻ പോലുമറിയാതെ തന്നെ ഭ്രാന്തമായി സ്നേഹിച്ചിരുന്ന ആ ഗന്ധർവ്വൻ
അപ്പു രാജകുമാരനാണോ എന്നറിയില്ല
പക്ഷെ അവനിപ്പോൾ തനിക്ക് രാജാവല്ല ,,,തന്റെ ചക്രവർത്തിയായി മാത്രമാണ് അനുഭവപ്പെടുന്നത്,,
അത്രക്കും പ്രാണനാണ് അപ്പുവിനെ.
അവൻ കൂടെ ഇല്ലെങ്കിൽ മറ്റൊരു ജീവിതവും ഉണ്ടാകില്ല ജീവനും ഉണ്ടാകില്ല
എങ്കിൽ പോലും ഈ ശക്തി സാധന ഒരു വിഘ്നവും കൂടാതെ തന്നെ ചെയ്തു തീർക്കും
ലക്ഷ്യം അപ്പുവാണ് , എത്ര കഷ്ടപ്പെട്ടിട്ടയാലും അവനെ നേടിയെടുക്കണം ,,
അപ്പൊ മനസ് നിയന്ത്രിച്ചെ പറ്റു
ആ മനസ്സൊന്നു മാറാൻ ,, അതിനു വേണ്ടിയാ ഈ പ്രാർത്ഥനയും ജപവും ഉപാസനയുമെല്ലാം
അപ്പോളേക്കും അലാറം അടിച്ചു
അവൾ നോക്കിയപ്പോൾ സമയം നാല് മണി ആയിരിക്കുന്നു
അവൾ വേഗം എഴുന്നേറ്റു
പുലർച്ചയൊക്കെ എഴുന്നേല്ക്കാന് അത്രക്കും മടിയുള്ള പാർവതി
ഇപ്പോൾ ഒരു മടിയും കൂടാതെ പുലർച്ചെ എഴുന്നേൽക്കുന്നു
തണുത്ത പ്രഭാതത്തിൽ കുളിക്കുന്നു
ശക്ത്യോപാസന ചെയ്യുന്നു
ഒന്നും സ്വന്തം പ്രാണനു വേണ്ടിയല്ല , പ്രാണനായ അപ്പുവിനെ സ്വന്തമാക്കാൻ വേണ്ടി
<<<<O>>>>
❤❤?️?️?️?️?️?️?️?️?️?️❤❤
Ishttapettu
???
❤️❤️❤️❤️?????
Broski ✨✨✨✌️??
???? പൊളിച്ചു
സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????
Super onnum parayanilla orupadishtamayi
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
???????
ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?
Same?
6.00 alle varunnath?
വരും വരാതിരിക്കില്ല
Vannu
വന്നു ????✌️✌️✌️✌️
4: 10 n varumo
4/10/21
Time 4:10
Vannillallo?
Vanillla
Ithu harshan paranjathalla vere aaro
harshan bro..
ee bhagavum ishtappettu. pettannu theernnu poyi.
ee kadhaykku vendi thankal edukkunna effortinu oru big salute.
adutha bhagathinu kaathirikkunnu..
with lots of love
Ann
HarshanHarshanOctober 4, 2021 at 12:54 pm
ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം
Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.
ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?
വെറുതെ മോഹിപ്പിക്കല്ലേ പഹയാ…
???
Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?
ഹഹ… ഹഹ… ഹഹഹ
ശിവോഹം ❤
എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ
6 മണിക്ക് വരുമെന്ന് കരുതുന്നു
4:10 ആണ് മൻസ്സ ?
ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി
ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?
Oh.. ആ kunthathil kandathno ??
മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??
Iam Waiting
പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?
ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????
അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്
കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ