രാവിലെ മൂന്നു മണിക്ക്
ശിവശൈലത്തില്‍
വാതിലിൽ മുട്ട് കേട്ടാണ് ആദി വാതിൽ തുറന്നത്.
നോക്കുമ്പോൾ ചുടല , ഒരു പന്തവും പിടിച്ചു കൊണ്ട് വന്നു നിൽക്കുന്നു
കണ്ണ് തടവി “എന്താ ചുടലേ ” ആദി ചോദിച്ചു.
“ശങ്കരാ ,,ഇങ്കെ വാങ്കോ ,,,,,,,” എന്ന് പറഞ്ഞു കൊണ്ട് ചുടല ആദിയെ വലിച്ചു കൊണ്ട് നടന്നു.
“എടാ ,,നീയെങ്ങോട്ടാ കൊണ്ടുപോണെ …” ആദി തിരക്കി
“വാ മൂടി എൻ കൂടെ വാ ,,,,,,,സിവനേ ” എന്ന് പറഞ്ഞു കൊണ്ട് വലിച്ചു കൊണ്ട് നടന്നു
അരമണിക്കൂർ നടന്നപ്പോൾ അവർ ശാംഭവിയുടെ കരയിലെത്തി
അവിടെ ഭ്രാന്തനും കാളിചരണും ലോപമുദ്രയും അവരെ കാത്തു നിൽക്കുകയായിരുന്നു
അവൻ ആകാംഷയോടെ എല്ലാവരെയും നോക്കി
ചുടല ആദിയെ അവിടെ മണ്ണ് കൊണ്ട്ണ്ടാക്കിയ പീഠത്തിൽ ഇരുത്തി
എന്നിട്ടു അവനു മുന്നിൽ പന്തം കുത്തി നിർത്തി
“എന്താ ചുടലേ ,,,,,,,?” അവൻ ചോദിച്ചു
“ശൂ ,,,,,,,,,,,” ചുടല വിരൽ ചുണ്ടിലമർത്തി വിലക്കി
“ശങ്കരാ ,,,,,,ഇനി ,,,നിന്റെ കാലം ,,,,,,,നീ ശിവശൈലത്തുക്ക് അരസ൯ … നീയാണ് ശിവശൈലത്തെ അടിമകളുടെ രാജാവ് ,,,,,,,” ചുടല അടുത്ത് കണ്ട ഒരു കുടം എടുത്തു ശാംഭവിയിലേക്ക് ഇറങ്ങി വെള്ളം എടുത്തു കൊണ്ട് വന്നു
“ഇന്ന് നിന്റെ കിരീടാരോഹണം ,,,,,അത് ചെയുന്ന ആചാര്യൻ ഈ ചണ്ടാളനും ” എന്ന് പറഞ്ഞു കൊണ്ട്
ചുടല ശാംഭവി നദിക്ക് നേരെ തിരിഞ്ഞു കൈകൾ കൂപ്പി ഉറക്കെ പറഞ്ഞു
“അമ്മെ ,,,,,,,പരാശക്തി ,,,,,,
ഇവ൯
വീര൯ ത്രിലോക രുദ്ര നയനാരുടെയും ശിവാംശി അചലയുടെയും കൊച്ചുമകൻ,,,
തിരുമകള്‍ ഗൗരിലക്ഷ്മി നയനാരുടെയും ശ്രീനിവാസ നാരായണ ഭാർഗ്ഗവരുടെയും മകൻ,,,
ആദിശങ്കര നാരായണൻ എന്ന
രുദ്രതേജ നയനാര്‍ ,,,,,,,,
ശിവശൈലമണ്ണിന്റെ യും മക്കളുടെയും
നാഥനായി കാവലാളായി
രാജരാജനായി
മഹാദേവന്റെ ഇച്ഛയാൽ
പരാശക്തിയെ മുൻനിർത്തി
അധമൻ ചണ്ഡാളൻ ചുടല
ചൊല്ലി വിളിക്കുന്നു,,,,
ഇവൻ
ഇനി മേല്‍
ശിവശൈലത്തിനു ചക്രവർത്തി
നേര് സാക്ഷികൾ ആകാശം , വായു , ജലം , അഗ്നി , മണ്ണ്
ചുടല കുടത്തിലെ വെള്ളം ആദിയുടെ തലവഴി ഒഴിച്ചു.
ശാംഭവി തീർത്ഥം കൊണ്ട് ആദിശങ്കരനെ അഭിഷേകം ചെയ്തു
അന്നേരം അവനിൽ അവർണ്ണനീയമായ ഒരു ഊർജ്ജം നിറയുന്ന പോലെയനുഭവപ്പെട്ടു .
❤❤?️?️?️?️?️?️?️?️?️?️❤❤
Ishttapettu
???
❤️❤️❤️❤️?????
Broski ✨✨✨✌️??
???? പൊളിച്ചു
സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????
Super onnum parayanilla orupadishtamayi
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
???????
ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?
Same?
6.00 alle varunnath?
വരും വരാതിരിക്കില്ല
Vannu
വന്നു ????✌️✌️✌️✌️
4: 10 n varumo
4/10/21
Time 4:10
Vannillallo?
Vanillla
Ithu harshan paranjathalla vere aaro
harshan bro..
ee bhagavum ishtappettu. pettannu theernnu poyi.
ee kadhaykku vendi thankal edukkunna effortinu oru big salute.
adutha bhagathinu kaathirikkunnu..
with lots of love
Ann
HarshanHarshanOctober 4, 2021 at 12:54 pm
ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം
Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.
ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?
വെറുതെ മോഹിപ്പിക്കല്ലേ പഹയാ…
???
Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?
ഹഹ… ഹഹ… ഹഹഹ
ശിവോഹം ❤
എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ
6 മണിക്ക് വരുമെന്ന് കരുതുന്നു
4:10 ആണ് മൻസ്സ ?
ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി
ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?
Oh.. ആ kunthathil kandathno ??
മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??
Iam Waiting
പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?
ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????
അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്
കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ