അപരാജിതൻ 25[Harshan] 10182

അന്ന് തന്നെ

അര്‍ദ്ധരാത്രി 

വാട്ട് ഉന്നാലോം (Wat Ounalom), കംബോഡിയ

തെക്ക് കിഴക്കൻ ഏഷ്യയിൽ ഇൻഡോ ചൈനീസ് പ്രവിശ്യയിൽ തെക്കു ഭാഗത്തായി സ്ഥിതി ചെയുന്ന കിങ്‌ഡം ഓഫ് കമ്പോഡിയയുടെ തലസ്ഥാനനഗരിയായ നൂം പെൻ (Phnom Penh) ലെ മൂന്ന് കിലോമീറ്റർ ടോന്ലെ സാപ്  റിവർ ഫ്രണ്ടെജ് ൽ നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും കടകളും മാർക്കറ്റുകളും മൊക്കെ കൂടിയ സിസോവാത് ക്വേയിൽ സ്ഥിതി ചെയുന്ന , കംബോഡിയയിലെ പൗരാണികമായതും പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ചിട്ടുള്ളതുമായ  കമ്പോഡിയൻ ബുദ്ധിസത്തിന്‍റെ  കേന്ദ്രമായ  ബുദ്ധ വിഹാരമാണ്  വാട്ട് ഉന്നാലോം.

കാലങ്ങളായി സംരക്ഷിക്കപ്പെട്ടുവന്നിരുന്ന  ശ്രീബുദ്ധന്‍റെ  കണ്‍പീലി  പ്രതിഷ്ഠിക്കാനായി നിർമ്മിക്കപ്പെട്ടതാണ് വാട്ട് ഉന്നാലോം.അവിടെയുള്ള ചെത്ദായി സ്തൂപത്തിലാണ് കണ്‍പീലി സംരക്ഷിച്ചിരിക്കുന്നത്.

രാത്രി അവിടെ നമസ്കാരം അർപ്പിച്ചുകൊണ്ട്  പാലി ഭാഷയിലുള്ള ബുദ്ധ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട്  തന്‍റെ   ശയനഗൃഹത്തിലേക്ക് നടക്കുകയിരുന്നു

വൃദ്ധനായ  ഇയാം ശ്രീ എന്ന മഹാസാത്വികനായ ബുദ്ധഭിക്ഷു.

സംദേച് പ്രിയ മഹാസുമേധാതിപതി   എന്നതാണ് അദ്ദേഹത്തിന്‍റെ  ഔദ്യോഗികസ്ഥാന നാമം

കംബോഡിയയിലെ മഹാനികായ ബുദ്ധ ധർമ്മ പരമ്പരയിലെ ഏറ്റവും ഉന്നതമായ ആത്മീയ സ്ഥാനം (The Supreme patriarch of Mahanikaya ) വഹിക്കുന്ന ഭിക്ഷു വാണ് ഇയാം ശ്രീ.

അദ്ദേഹം തന്‍റെ   മുറിയിലെത്തി വാതിലടച്ചു.

അദ്ദേഹത്തിന്‍റെ  ചുവന്ന കാർപെറ്റ് വിരിച്ചിരിക്കുന്നു മുറിയിലെ ആന്‍റി ക് വസ്തുക്കൾ അടുക്കി മ്യുസിയം റാക്ക് പോലെ നിർമ്മിച്ചിരിക്കുന്ന ബുക്ക് ഷെൾഫിനു സമീപത്തേക്ക് അദ്ദേഹം ചെന്നു.അതിൽ നിന്നും ഒരു ചെമ്പു ഫലകം കയ്യിലെടുത്തു.   അതിലെ പാലി ലിപിയിൽ എഴുതിയിരിയ്ക്കുന്ന വാചകങ്ങൾ വായിച്ചുകൊണ്ടിരുന്നു

ചുവരിൽ സെപിയ കളറിലുള്ള പഴയകാല ഫോട്ടോകൾ പതിപ്പിച്ചിരുന്നു.മരം കൊണ്ട് നിർമിച്ച കാളയും അതിനോടൊപ്പം കടലാമയുടെ രൂപവും മുറിയുടെ ഒരു മൂലയ്ക് വെച്ചിരിക്കുന്നു അതോടോപ്പമുള്ള പുരാതന വെങ്കല നിർമ്മിതികളും  ചൈനീസ് ഭരണികളും മുറിക്ക് ഒരു പൗരാണിക അനുഭവം നൽകിയിരുന്നു .

അദ്ദേഹം ആ ഫലകം വായിച്ചു കഴിഞ്ഞു തിരികെ വെച്ചുകൊണ്ട് തിരിഞ്ഞപ്പോൾ

ദേഹം മൊത്തം മൂടിയ ഒരു അജ്ഞാത രുപം കണ്ടു ഭയന്ന് പിന്നിലേക്ക് ഓടാൻ നോക്കിയപ്പോൾ പിന്നിൽ നിന്നും പിടിച്ചു കൊണ്ട് വന്നു അദ്ദേഹത്തെ ബെഡിലേക്ക് കിടത്തി .

അതിവേഗം ഇയാം ശ്രീ യുടെ വായ ഒരു വലിയ ബാൻഡ് എയ്ഡ് കൊണ്ട് മൂടി.

ഭയം ആ ബുദ്ധഭിക്ഷുവിന്‍റെ  കണ്ണുകളിൽ തെളിഞ്ഞിരുന്നു.

അജ്ഞാതൻ തന്‍റെ   മുഖം മൂടി അഴിച്ചു മാറ്റി അയാളെ കണ്ടു ഇയാം ശ്രീ ഒന്ന് ഞെട്ടി.

ആ അജ്ഞാതൻ ചിരിച്ചു കൊണ്ട് അതിവേഗം തന്‍റെ   അരയിലുറപ്പിച്ച ഉറയിൽ നിന്നും അരയടി നീളമുള്ള നീണ്ടു മൂർച്ചയുള്ള കത്തിയെടുത്തു കൊണ്ട് ആ ബുദ്ധഭിക്ഷുവിന്‍റെ  കണ്ഠം ഛേദിച്ചു.

കണ്ഠനാളം മുറിച്ചു കൊഴുത്ത ചോര ആ ബെഡിലാകെ ചിതറിയൊഴുകി.

ഇയാം ശ്രീ ബുദ്ധഭിക്ഷു കൊടും വേദന കൊണ്ട് പിടഞ്ഞു കൊണ്ട് കൈകാലുകള്‍ മെത്തയിലടിച്ചു കൊണ്ടിരുന്നു.പിടച്ചിലോടെ മരണത്തിലേക്ക്  പോയിക്കൊണ്ടിരുന്ന  ആ ബുദ്ധഭിക്ഷുവിനെ നോക്കി ആ അജ്ഞാതൻ ജപിച്ച്കൊണ്ടിരുന്നു.

ഒം ദാരാദാരാ ദിരിദിരി ദുരുദുരു

ഇത്തെ വേ ഇത്തെ ചലെചലെ

പുരചലേ പുരചലെ

കുസൂമേ കുസൂമ വ രെ

ഇലി മിലി ചിതി ജ്വലം അപനായ സോഹാ

 

അപ്പോളേക്കും ഒരു പിടച്ചിലോടെ ഇയാം ശ്രീ ഭിക്ഷുവിന്‍റെ   കണ്ണുകളടഞ്ഞു ശ്വാസം നിലച്ചു

അജ്ഞാതൻ ചോര പുരണ്ട കത്തി തോലുറയിലിട്ടു കൊണ്ട് അവിടെ അതീവശ്രദ്ധയോടെ പരതികൊണ്ടിരുന്നു.

അല്പം നേരം പരതിയപ്പോള്‍ ഒരു ചെറിയ  ലോഹപേടകം അയാളുടെ കയ്യില്‍ തടഞ്ഞു.ഭൂട്ടാനിലെ ബുദ്ധ വിഹാരത്തില്‍ നിന്നു൦ തട്ടിയെടുക്കപ്പെട്ട ലോഹപേടകത്തിനോടു സദൃശമായത്.

അതുകണ്ട് ഏറെ ആഹ്ലാദത്തോടെ ആ അജ്ഞാതൻ ആ ലോഹപേടകം കയ്യിലെടുത്തു കൊണ്ട്

ആരുടെയും കണ്ണിലുംപെടാതെ ആ ബുദ്ധവിഹാരത്തിൽ നിന്നും പുറത്തു കടന്നു.

*    *    *    *    *  

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.