അപരാജിതൻ 25[Harshan] 10176

പ്രാണൻ പിടിച്ചു നിർത്താനുള്ള മരണ വെപ്രാളത്തിൽ മലമൂത്ര വിസർജ്ജനം സംഭവിക്കുന്നുണ്ടായിരുന്നു.

മരണത്തിലേക്ക് പ്രവേശിക്കാൻ പോകുന്ന യേഷേ വാങ്ചുക് ഭിക്ഷുവിനെ നോക്കി  അജ്ഞാതൻ  ജപിച്ച്കൊണ്ടിരുന്നു.

 

ഒം ദാരാദാരാ ദിരിദിരി ദുരുദുരു

ഇത്തെ വേ ഇത്തെ ചലെചലെ

പുരചലേ പുരചലെ

കുസൂമേ കുസൂമ വ രെ

ഇലി മിലി ചിതി ജ്വലം അപനായ സോഹാ

 

ആ സാത്വികനായ ബുദ്ധഭിക്ഷു ശ്വാസം കിട്ടാനാകാതെ പിടഞ്ഞു പിടഞ്ഞു കഴുത്തുയര്‍ത്തി കൊണ്ട് ചലനമറ്റ് നിര്‍ജീവാവസ്ഥയിലേക്ക് വന്നു. തന്‍റെ   കണ്മുന്നിൽ ആ ബുദ്ധഭിക്ഷുവിന്‍റെ  മരണം കണ്ട ആ  യുവാവ്  വേഗം തന്നെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.പോകും മുന്പ് ആ യുവാവ് ആ ബുദ്ധഭിക്ഷുവിന്‍റെ  മുറിയില്‍ ബുദ്ധ വിഗ്രഹത്തിന് മുന്നിലായി സൂക്ഷിച്ചു വെച്ചിരുന്ന ഒരു ചെറിയ ലോഹ പേടകം കൂടെ കയ്യിലെടുത്തു.

അവിടെ നിന്നും ശബ്ദമുണ്ടാക്കാതെ മൂന്നാം മുറ്റത്തേക്ക് പ്രവേശിച്ചു

അവിടെ ഗവാങ് നാംഗിയാലിന്‍റെ യും  പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭൂട്ടാനീസ് ബുദ്ധ ആചാര്യനായ പേമ ലിംപയുടെയും ഭൗതിക അവശിഷ്ടങ്ങൾ സംരക്ഷിച്ചിരുന്ന ഭാഗത്തെത്തി വണങ്ങി ,

അവിടെ നിന്നും ആരുടേയും കണ്ണിൽ പെടാതെ മതിലിനിനോട് ചേർന്നുള്ള നീലവാകമരത്തിൽ കയറി മതിൽ ചാടി കടന്നു പോ-ച്ചു നദിയിലേക്ക് ചാടി നീന്തിയകന്നു.

 

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.