അപരാജിതൻ 25[Harshan] 10182

അവരുടെ കണ്ണുവെട്ടിച്ചു കൊണ്ട് ഒരു കോണിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന ബോധിവൃക്ഷത്തിലേക്ക് കയറി അതിന്‍റെ  ചില്ലയിലൂടെ ചവിട്ടി നടന്നു കൊണ്ട് മുകളിലെത്തി നിലയിലേക്ക് പ്രവേശിച്ചു.

അവിടെ നിലത്തു കൈ കുത്തി ഇഴഞ്ഞുകൊണ്ടു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് കടന്ന് രണ്ടാം മുറ്റത്തേക്ക് പ്രവേശിച്ചു ,

അവിടെയാണ് ഭിക്ഷുക്കളുടെ റെസിഡൻഷ്യൽ കോമ്പ്ലെക്സ്.

അവിടെയും ജാഗ്രതയോടെ നീങ്ങി യേഷേ വാങ്ചുക് കിടക്കുന്ന മുറിയുടെ സമീപമെത്തി.

വാതിൽ പാതി ചാരിയിട്ടേ ഉണ്ടായിരുന്നു എന്നതിനാൽ അയാൾക്ക് കാര്യം എളുപ്പമായി

അയാൾ ശബ്ദമുണ്ടാക്കാതെ വേഗം ഉള്ളിലേക്ക് കയറി.

ഉള്ളിൽ ലളിതമായി സജ്ജീകരിച്ചിരിക്കുന്ന മുറിയിൽ ചുറ്റും കണ്ണോടിച്ചു

യേഷേ വാങ്ചുക് ഉറങ്ങുകയായിരുന്നു.

അയാൾ വേഗം ബുദ്ധവിഗ്രഹത്തിനു മുന്നിൽ വന്നു പ്രണമിച്ചു.

അതിനു ശേഷം കിടക്കുന്ന യേഷേ വാങ്ചുക് ന്‍റെ  മുന്നിലെത്തി.

അയാൾ മുഖത്ത് നിന്നും തന്‍റെ   മൂടുപടം മാറ്റി

പെട്ടെന്ന്

എന്തോ ഒരു ഉൽപ്രേണയിൽ യേഷേ വാങ്ചുക് ബുദ്ധഭിക്ഷു  കണ്ണുകൾ തുറന്നു.

മൂന്നില്‍ നില്‍ക്കുന്ന ആളെ കണ്ടു അദ്ദേഹം വേഗം പിടഞ്ഞെഴുന്നേറ്റു.

ആ നില്‍ക്കുന്ന ആളുടെ മുഖം കണ്ടപ്പോള്‍ അദ്ദേഹമൊന്ന് അമ്പരന്നു.

പക്ഷേ , അയാളുടെ നില്‍പ്പും ഭാവവും കണ്ടപ്പോള്‍ തന്നെ ആക്രമിക്കാനാകും എന്നു കരുതിയ അദ്ദേഹം ഉറക്കെ ഒച്ച വെക്കാന്‍ ശ്രമിച്ചപ്പോള്‍ ഉടന്‍ തന്നെ അജ്ഞാതനായ അയാള്‍ ആ ബുദ്ധഭിക്ഷുവിന്‍റെ  കഴുത്തില്‍ അതിവേഗം ഒരു ലോഹചങ്ങല ചുറ്റി പിടിച്ച് കൊണ്ട് അദ്ദേഹത്തെ വലിച്ചു കിടക്കയ്ക്ക് താഴേക്കിട്ടു.

അദ്ദേഹം എഴുന്നേല്‍ക്കാനായി ശ്രമിച്ചുവെങ്കിലും കഴുത്തില്‍ ആ ചങ്ങല അതിശക്തിയില്‍ മുറുകിയതിനാല്‍

എഴുന്നേൽക്കാൻ സാധിച്ചില്ല.

അദ്ദേഹത്തിന്‍റെ  കഴുത്തിൽ ആ അജ്ഞാതൻ ചങ്ങല മുറുകെ മുറുകെ വലിച്ചു ഞെരുക്കികൊണ്ടിരുന്നു.

അതീവശക്തിയോടെയുള്ള ആ പിടിത്തത്തിൽ അദ്ദേഹത്തിന് പ്രാണവായു എടുക്കാനാകാതെ വന്നു.

അദ്ദേഹം ശ്വാസം എടുക്കാൻ ബുദ്ധിമുട്ടികൊണ്ടിരുന്നു.

കണ്ണുകളും മുഖവും ചുവന്നു തുടുത്തു.

കഴുത്തിലെ ഞരമ്പുകൾ പൊങ്ങി വന്നു.

അദ്ദേഹത്തിന്‍റെ  കൈകാലുകളിലെ വിരലുകൾ അടച്ചും തുറന്നും ചലിച്ചു കൊണ്ടിരുന്നു.

വായിൽ നിന്നും ചോര ഒഴുകി തുടങ്ങിയിരുന്നു.

 

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.