“മനൂ ”
“എന്താ ബാലുചേട്ടാ ”
“ഇനി നടന്ന സംഭവങ്ങൾ നമ്മുടെ രാജ്യത്തിന് പുറത്താണ് ?”
ആശ്ചര്യത്തോടെ മനു “ഇന്ത്യക്ക് വെളിയിലോ ?”
“അതെ ”
“അതെങ്ങനെ ?”
“അതെങ്ങനെ എന്ന് ചോദിച്ചാൽ ഞാനെന്താ പറയാ , പക്ഷെ ആ നടന്ന കാര്യങ്ങൾ ആദിയുമായി വളരെയേറെ ബന്ധമുള്ളതാണ് ”
“എന്നാ ഞാനിത്തിരി വെള്ളം കുടിക്കട്ടെ ചേട്ടാ ” മനു കുപ്പിയിലെ വെള്ളം കുടിച്ചു.
“ശ്രദ്ധിച്ചു കേൾക്കണം , ഞാനങ്ങ് പറഞ്ഞു പോകും , എല്ലാം വ്യക്തതയോടെ മനസിലാക്കണം , ഇടയ്ക്കു സംശങ്ങൾ ചോദിക്കരുത് ”
“ഇല്ല എഗ്രീഡ് ”
“ഓക്കേ ,,ഇനി പറയാൻ പോകുന്നത് അന്ന് രാത്രി നടന്ന സംഭവങ്ങളാണ് , അതൊക്കെ ശരിക്കും നടന്നതുമാണ്, കേള്‍ക്കുമ്പോള്‍ കഥ എങ്ങോട്ടാ പോകുന്നത് എന്നു ചിലപ്പോ തോന്നിയേക്കാം , കാരണം ഇതുവരെ പ്രതിപാദിക്കാതെ പോയ വിഷയമാണ് ”
“ഒകെ ഒകെ ഒരു കുഴപ്പവുമില്ല ,,എന്റെ ഗിംഗ്യാസ കളയല്ലേ ബാലുച്ചേട്ടാ ”
“ജിജ്ഞാസ” ബാലു അവനെ തിരുത്തി
“ആ അത് തന്നെ , അതുംകൊണ്ടാ ഞാൻ ഇരിക്കുന്നത് , വേഗം പറ,,വേം ,,വേം ”
“ശരി,,എന്നാൽ പറയാം ”
ബാലു തുടര്‍ന്നു
❤❤?️?️?️?️?️?️?️?️?️?️❤❤
Ishttapettu
???
❤️❤️❤️❤️?????
Broski ✨✨✨✌️??
???? പൊളിച്ചു
സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????
Super onnum parayanilla orupadishtamayi
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
???????
ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?
Same?
6.00 alle varunnath?
വരും വരാതിരിക്കില്ല
Vannu
വന്നു ????✌️✌️✌️✌️
4: 10 n varumo
4/10/21
Time 4:10
Vannillallo?
Vanillla
Ithu harshan paranjathalla vere aaro
harshan bro..
ee bhagavum ishtappettu. pettannu theernnu poyi.
ee kadhaykku vendi thankal edukkunna effortinu oru big salute.
adutha bhagathinu kaathirikkunnu..
with lots of love
Ann
HarshanHarshanOctober 4, 2021 at 12:54 pm
ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം
Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.
ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?
വെറുതെ മോഹിപ്പിക്കല്ലേ പഹയാ…
???
Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?
ഹഹ… ഹഹ… ഹഹഹ
ശിവോഹം ❤
എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ
6 മണിക്ക് വരുമെന്ന് കരുതുന്നു
4:10 ആണ് മൻസ്സ ?
ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി
ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?
Oh.. ആ kunthathil kandathno ??
മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??
Iam Waiting
പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?
ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????
അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്
കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ