അപരാജിതൻ 25[Harshan] 10183

 

“ആചാര്യരെ ,,,,,” ആ വിളികേട്ടു കുമാരിലഭട്ട൯ തിരിഞ്ഞു നോക്കി

ദേവി പ്രതിഷ്ഠയിൽ നമസ്കരിച്ചു കൊണ്ട് എഴുന്നേൽക്കുന്ന ചിന്താമണി സ്വരൂപരേ അദ്ദേഹം കണ്ടു

“പറയു ,,,സ്വരുപരേ ” കുമാരിലഭട്ട൯ ആവശ്യപ്പെട്ടു

“നമ്മൾ അഭിമുഖീകരിക്കാൻ പോകുന്നത് രണ്ടു ഗുരുതര പ്രശ്നങ്ങളാണ് ,,ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് നവഗ്രഹങ്ങൾ നേർരേഖയിൽ വരുമ്പോൾ മഹോജ്ജ്വലയുടെ സാന്നിധ്യത്തിൽ നടക്കേണ്ടുന്ന ആദിപ്രകൃതി ആദിപുരുഷ ലയനമാണ്.അത് നടന്നില്ലെങ്കിൽ മഹോജ്ജ്വലയ്ക്ക് നിർവാണം പ്രാപിക്കാനാകാതെ സ്വയം സ്ഫോടനം നടത്തി ധൂളികളായി ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കും ,, അങ്ങനെ സംഭവിച്ചാൽ ആ ധൂളികൾ മഹാവിഷമായി   സകല ജീവജാലങ്ങളെ ഇല്ലാതെയാക്കും ,, അതുപോലെ ആദിപ്രകൃതി ആദിപുരുഷലയനം മുഹൂർത്തസമയത്തു  നടന്നില്ലെങ്കിൽ നടക്കാൻ പോകുന്നത് സര്‍വനാശമാണ്.

ഇപ്പോൾ നിഗുണമായ അവസ്ഥയിൽ നിലകൊള്ളുന്ന ആദിപുരുഷൻ , ആദിപ്രകൃതിയിൽ നിന്നും ഊർജ്ജം ലഭിക്കാത്ത അവസ്ഥ വരുമ്പോൾ പ്രപഞ്ചത്തിലെ സർവ്വചരാചാരങ്ങളിൽ നിന്നും ഊർജ്‌ജം വലിച്ചെടുക്കും, അതായതു പ്രപഞ്ചത്തിലെ സകല സ്ഥാവര ജംഗമ വസ്തുക്കളും ഭസ്മമായി മാറി അവയുടെഎല്ലാം ഊർജ്ജം ആദി പുരുഷനിലേക്ക് സ്വീകരിക്കപ്പെടും. ഈ  ഭൂമിയെ മാത്രമല്ല ഈ പ്രപഞ്ചത്തെ തന്നെ  നശിപ്പിക്കും . പൂർണ്ണ സംഹാരമായിരിക്കും ഫലം ,,അതിൽ കൈലാസം മാത്രം അവശേഷിക്കും ,, ബാക്കി എല്ലാം വെറും ധൂളിയായി മാറും ,,”

കുമാരിലഭട്ടന്‍റെ  മുഖത്ത് നല്ലപോലെ ഭയം തെളിഞ്ഞിരുന്നു.

“സ്വരൂപരേ ,,, എല്ലാം നമുക്കറിയാം ,, നമ്മൾ സംഹരിക്കപ്പെട്ടാലും ,,,,,”പറഞ്ഞു തീരും മുന്പെ

“നിങ്ങളെന്താ വിഡ്ഢികളാണോ …….?” ഉറക്കെയുള്ള അലർച്ച കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി

എല്ലാവരും വേഗം സർവ്വബഹുമാനത്തോടെയും എഴുന്നേറ്റു.

കുമാരിലഭട്ടനും ചിന്താമണി സ്വരൂപരും മറ്റുള്ളവരും സാഷ്ടാ൦ഗം പ്രണമിച്ചു.

പുലിവേൽ നായക൦ ,

ത്രിപുരേശ്വര ഗർത്തത്തിന്‍റെ  കാവൽക്കാരനും ഉപാസകനും

മഹാസിദ്ധൻ , ആദിശങ്കരന്‍റെ  ഗുരുനാഥൻ

“നിങ്ങൾ എന്‍റെ  ശിഷ്യന്‍റെ  സിദ്ധികളെ വിലകുറച്ചു കാണുകയാണോ ,, അമ്പതു വർഷം മുൻപേ ഈ അവസ്ഥ വന്നിരുന്നുവെങ്കിൽ എന്‍റെ   മിത്രം ത്രിലോകരുദ്രൻ ഇത് ഭംഗിയായി സാധിപ്പിച്ചേനെ ,, പക്ഷെ അങ്ങനെ വന്നില്ല ,, കാലകേയൻ ചതി പ്രയോഗത്തിലൂടെ അവനെ ഇല്ലാതെയാക്കി ,, പക്ഷെ അവന്‍റെ   രക്തം അചലയിൽ ജന്മം കൊണ്ടില്ലേ ,,, ഇപ്പോൾ അവളിലൂടെ ത്രിലോക രുദ്രന്‍റെ   വംശത്തിലെ ഏറ്റവും ശക്തനായ  പോരാളിയാണ് ജന്മം കൊണ്ടത് ,, അവന്‍റെ   ശക്തി എന്നത് അവനു പോലും ഇപ്പോഴും തിരിച്ചറിയാനായിട്ടില്ല ,അതും കാലഭൈരവന്‍റെ   തീരുമാനമാണ് ,, അവൻ ഘട്ടം ഘട്ടമായി അതിനു പ്രാപ്തനായാൽ മതി എന്നത് ,, നിങ്ങൾ  ഒരു കാരണവശാലും ഭയപ്പെടാതെ ,,ഇതെന്‍റെ   വാക്കാണ് ,,, അവൻ ദ്വിവക്ത്ര പരശു കയ്യിലെന്താനായി  അവതരിച്ചവനാണ് ,, അവനില്ലേ ,,,പിന്നെന്തിനു ഭയം ,, ശങ്കരനാണവൻ ,,,, നാരായണനാണവൻ ,,ഒപ്പം രാമനും ,,,”

അദ്ദേഹം തിരിഞ്ഞു നടന്നു

അല്പം നിന്നിട്ടൊന്നു തിരിഞ്ഞു

“അവൻ എല്ലാം അനുഭവിച്ചു തന്നെ മുന്നോട്ടു പോകും ,നല്ലതും ചീത്തയുമെല്ലാം ,,

ഇടയിൽ പ്രതികാരങ്ങളുമില്ലേ ,, അതൊക്കെ തന്നെ അവന്‍റെ   ജന്മനിയോഗവും ,,,,എനിക്കവന്‍റെ   കഴിവില്‍ വിശ്വാസമുണ്ട് .. ആ ചണ്ഡാലന്‍റെ   കഴിവില്‍ ,,,,,,കാരണം അവന്‍ മണ്ണില്‍ കാല്‍ വെച്ച ശിവനാ ,,,, അവൻ എല്ലാ വിഷമതകളും പരിഹരിക്കും ,,അതിപ്പോൾ അവന്‍റെ   മരണത്തിലൂടെയാണെങ്കിൽ പോലും ,,ബാക്കിയെല്ലാം മഹാദേവന്‍റെ   കൈകളിൽ ,,,മഹാദേവന്‍റെ  തീരുമാനം പോലെ ,,,”

പുലിവേൽ നായകം മണ്ഡപത്തിനു പുറത്തേക്കിറങ്ങി ഘോരവനം ലക്ഷ്യമാക്കി നടന്നു

മറ്റുള്ളവർ കൈകൾ കൂപ്പി ദേവിയെ വണങ്ങി മണ്ഡപത്തിൽ നിന്നും പുറത്തേക്കിറങ്ങി.

<<<<O>>>>>

 

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.