ശിവശൈലത്ത്
കിടന്നുറങ്ങുകയായിരുന്ന ആദി ഭയന്നുകൊണ്ടു ഒരു വിറയലോടെ അമ്മെ ,,,,,എന്ന് വിളിച്ചു ഞെട്ടി എഴുന്നേറ്റു.
അമ്മയുടെ ഫോട്ടോ കയ്യിലെടുത്തു നെഞ്ചോടു ചേർത്ത് പിടിച്ചു.
ആകെ വിറയ്ക്കുകയായിരുന്നു ആദി.
അവൻ ഉടൻ എഴുന്നേറ്റു പുറത്തേക്കിറങ്ങി.
വേഗം തന്നെ വാതിൽ പൂട്ടി ജീപ്പുമെടുത്തു കുതിച്ചു.
അരമണിക്കൂർ കൊണ്ട് അവൻ ശ്മാശാന ഭൂമിയിലെത്തി.
അവിടെ ചുടലയും ഭ്രാന്തനും മയങ്ങുകയായിരുന്നു.
ചുടല നല്ല പോലെ മദ്യപിച്ചിട്ടുണ്ടായിരുന്നു.
അവൻ അവരുടെ സമീപമെത്തി.
അവിടെ രണ്ടു മൂന്നു ചിതകളും എരിയുന്നുണ്ടായിരുന്നു
“ചുടലേ ,,,,,,,” അവൻ പലവട്ടം ചുടലയെ വിളിച്ചു
ചുടല എഴുന്നേറ്റതേയില്ല ,,
പാതി കണ്ണ് തുറന്നു ചോദിച്ചു
“എന്താ ശങ്കരാ ,,’അമ്മ കത്തുന്നത് സ്വപ്നം കണ്ടു ഭയന്നോ ……..?”
ആദി അതെ എന്ന് തലയാട്ടി
“ആർക്കുമറിയാതെ കൊല്ലങ്ങളായി നീ നിന്റെ ബാഗിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന ആ രഹസ്യമില്ലേ ,, അത് തന്നെയാണ് കാരണം ,, അതിനു മുക്തി കൊടുക്കണം ,, അത് ചെയ്യാതെയിരുന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും ,, ”
ചുടല ആ പറഞ്ഞത് കേട്ട് ആദി ഒന്ന് നടുങ്ങി.
ആർക്കുമറിയാതെ താൻ കൊണ്ട് നടക്കുന്ന ആ രഹസ്യം അതെങ്ങനെ ചുടലയറിഞ്ഞു
“പോ ,,,,, തള്ളയേയും തള്ളയുടെ തന്തയേം തള്ളയുടെ തള്ളക്കു ചുവട്ടിൽ വെക്ക് ,,,, പോ ,,,,,,ബാക്കി നിന്റെ അച്ഛൻ കൂടെ വരട്ടെ ,, ”
ചുടല കണ്ണടച്ചു തിരിഞ്ഞു കിടന്നു .
❤❤?️?️?️?️?️?️?️?️?️?️❤❤
Ishttapettu
???
❤️❤️❤️❤️?????
Broski ✨✨✨✌️??
???? പൊളിച്ചു
സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????
Super onnum parayanilla orupadishtamayi
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
???????
ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?
Same?
6.00 alle varunnath?
വരും വരാതിരിക്കില്ല
Vannu
വന്നു ????✌️✌️✌️✌️
4: 10 n varumo
4/10/21
Time 4:10
Vannillallo?
Vanillla
Ithu harshan paranjathalla vere aaro
harshan bro..
ee bhagavum ishtappettu. pettannu theernnu poyi.
ee kadhaykku vendi thankal edukkunna effortinu oru big salute.
adutha bhagathinu kaathirikkunnu..
with lots of love
Ann
HarshanHarshanOctober 4, 2021 at 12:54 pm
ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം
Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.
ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?
വെറുതെ മോഹിപ്പിക്കല്ലേ പഹയാ…
???
Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?
ഹഹ… ഹഹ… ഹഹഹ
ശിവോഹം ❤
എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ
6 മണിക്ക് വരുമെന്ന് കരുതുന്നു
4:10 ആണ് മൻസ്സ ?
ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി
ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?
Oh.. ആ kunthathil kandathno ??
മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??
Iam Waiting
പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?
ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????
അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്
കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ