അപരാജിതൻ 25[Harshan] 10182

 

അന്ന് സായാഹ്നം

മേരുധാമത്തിൽ

പ്രധാന ആചാര്യനായ കുമാരിലഭട്ടനും അദ്ദേഹത്തോടൊപ്പം ഉപ ആചാര്യന്മാരായ സവ്യസാചി ചിത്രാംഗദന്‍ പദ്മപ്രഭന്‍  അംഗുലിമാലന്‍  വേദപദ്മന്‍  മഹാനാഥന്‍ കൌശികന്‍  ആശ്വാചലൻ  എന്നിവരും മഹാമേരു മണ്ഡപത്തിൽ ചർച്ചയിലായിരുന്നു.

പ്രപഞ്ചത്തിൽ ക്ഷീരപദത്തിലേക്ക് പ്രവേശിച്ചു സഞ്ചരിക്കുന്ന മഹോജ്ജ്വല എന്ന അതിശക്തമായ നക്ഷത്രഭാഗത്തെ കുറിച്ചുള്ള ചർച്ചയായിരുന്നു.

കുമാരിലഭട്ട൯ ആരംഭിച്ചു.

“മഹോജ്ജ്വല ഇതിനു മുന്നേ ക്ഷീരപദത്തിൽ വന്നതായി ലിഖിതങ്ങളിൽ ഉള്ളത് ഇരുപത്തി ഏഴായിരം വർഷങ്ങൾക്കു മുൻപാണ് , അന്നും നവഗ്രഹങ്ങൾ നേർരേഖയിൽ നിൽക്കപ്പെട്ട സമയത്തു ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുകയും പൂർണ്ണമായി പ്രകൃതിയിൽ അഗ്നിയായി വിലയം പ്രാപിച്ചു , അന്നത് സംഭവിച്ചത് സിംഹള ദേശത്തായിരുന്നു  ഇന്നത്തെ ശ്രീലങ്കയിൽ , കൃത്യമായ പറഞ്ഞാൽ ത്രിപുരേശ്വര ഗർത്തത്തിന്‍റെ  മുകളിൽ വെച്ച് , അന്ന് കത്തിയമർന്ന മഹോജ്ജ്വലയുടെ വിഭൂതി ( ഭസ്മം ) ഗിനഗംഗ നദിയിൽ  ലയിച്ചു ചേരുകയും ചെയ്തു.

“ആചാര്യരെ ,,, ഇത് സംഭവിച്ചത് ഇരുപത്തി ഏഴായിരം വർഷങ്ങൾക്ക് മുൻപല്ലേ ,, പക്ഷെ ഇപ്പോൾ ഈയൊരു വരവ് ,, ” സവ്യസാചി ചോദിച്ചു

“ക്ഷീരപദത്തിൽ നിന്നും അനേക  കോടി പ്രകാശവർഷം അകലെ ഉജ്ജ്വല തേജസോടെ വിളങ്ങുന്ന ഉഗ്രശക്തിയുള്ള നക്ഷത്രമാണ് ജ്വാലാമുഖി , ആ ജ്വാലാമുഖിയുടെ ഒരംശമാണ് സ്വയം അടർന്നു മഹോജ്ജ്വല എന്ന പേരിൽ കോടാനുകോടി  പ്രകാശവർഷം ദൂരം അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച്  ക്ഷീരപദത്തിലേക്ക് പ്രവേശിച്ചു കൊണ്ട് ഭൂമിക്കു മുകളിൽ വന്ന് ,,,ദിവ്യമായ ലയനത്തിന് ,,,സാക്ഷിയായി സ്വയം നിർവാണം (മോക്ഷം ) നേടി ഒടുവിൽ സ്വയം ഭൂമിയുടെ അന്തരീക്ഷത്തിൽ ലയിച്ചു ചേരുന്നത്.ഇത്തവണയും എന്തിനു വേണ്ടിയാണോ മഹോജ്ജ്വല വരുന്നത് ,,ആ ലക്‌ഷ്യം പൂർത്തിയാക്കപ്പെടണം ,,ഇല്ലെങ്കിൽ ഘോര വിപത്തു തന്നെ സംഭവിക്കും ,,ആ വരവിനെ നമുക്ക് തടയാൻ സാധിക്കില്ല ”

കുമാരിലഭട്ട൯ തുടർന്നു

“അതെ സമയം , അത്യുഗ്രമായ ഊർജ്ജം പ്രവഹിക്കുന്ന നേരമായതിനാൽ ശ്രോണപാദന്‍റെ  നേതൃത്വത്തിൽ കലിയുടെ വിഗ്രഹത്തിൽ അവർ ബന്ധനത്തിലാക്കിയ ആദിപ്രകൃതിയുടെ  സർവ്വോജ്ജ്വല ശക്തിയെ സംഭരിച്ചുകൊണ്ട്  ശ്രീവത്സ ഭൂമിയിൽ മഹാസാളഗ്രാമവിഗ്രഹത്തിനു മുകളിലായി കലിയുടെ വിഗ്രഹം പ്രതിഷ്ടിക്കാൻ ചെയ്യാവുന്നതിന്‍റെ  അങ്ങേയറ്റം അവരെ കാലകേയൻ ചെയ്യും ,, അങ്ങനെ സംഭവിച്ചാൽ പിന്നെ മഹാവിപത്തു തന്നെയാകും ”

എല്ലാവരും അൽപനേരത്തേക്ക് നിശബ്ദരായി

 

 

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.