ചുടലയും മറ്റുള്ളവരും വരുന്നുണ്ടോ എന്നറിയാനായി പക്ഷേ അവർ എത്തിയിരുന്നില്ല
ഒടുവിൽ മുത്തശ്ശന്മാരും ഉമാദത്തനും ബാലവരും ശൈലജയും കസ്തൂരിയും ശങ്കരനും ശംഭുവും ശിവാനിയും ഒക്കെ കൂടെ ഒരുമിച്ചിരുന്നു .
ഓരോരുത്തരും ആ ഭക്ഷണം കഴിക്കുന്നത് അവൻ ശ്രദ്ധാപൂർവ്വം നോക്കി നിന്നിരുന്നു
വൈദ്യർ മുത്തശ്ശന്റെ മുഖം പ്രസന്നമായിരുന്നു.
അതവന് ബോധ്യമായി
അപ്പോളാണ്
ചുടലയും ഭ്രാന്തനും കാളിചരണും ലോപമുദ്രയും അവിടേക്കു വന്നത്
ആദി അവരെ വിളിച്ചു കൊണ്ട് വന്നു
അവർ തിണ്ണയിൽ ഇരുന്നു
അവർക്കുള്ള ഭക്ഷണം ആദി തന്നെ വിളമ്പി കൊടുത്തു
അടുത്തിരുന്ന വൈദ്യരെ നോക്കി ചുടല ചോദിച്ചു
“എയ് ,,,എന്നാ കിളവാ ,,,ഇപ്പോ സന്തോഷമായിടിച്ചാ ?”
വൈദ്യർ മുത്തശ്ശൻ പ്രസന്നതയോടെ ഒന്ന് പുഞ്ചിരിച്ചു
ആദി മറ്റാരും കാണാതെ ചുടലയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു ചിരിച്ചു
ഭക്ഷണം കഴിച്ചു കൊണ്ട് വൃദ്ധൻ ഭ്രാന്തൻ ആദിയെ നോക്കി കൈകൾ കൂപ്പി “ശങ്കരാ ” എന്ന് ഉരുവിട്ടു കൊണ്ട് ആർത്തിയോടെ ഭക്ഷണം കഴിക്കാൻ തുടങ്ങി “കഴിക്കൂ മാമാ “ എന്നു പറഞ്ഞുകൊണ്ട് ആദി ഭ്രാന്തനേ പ്രോല്‍സാഹിപ്പിച്ചു.
“കാളിചരൺ മാമാ ,,, ലോപമുദ്രെ ,,, അങ്ങോട്ട് കഴിച്ചെ ,,, സന്തോഷമായി വേണം ഭക്ഷണം കഴിഞ്ഞു പോകുവാൻ” എന്നിട്ടവൻ ചിരിച്ചുകൊണ്ട് അവർക്കു വെള്ളം കൊണ്ട് കൊടുത്തു.
അവരും വയറു നിറയെ ഭക്ഷണം കഴിച്ചു.
പോകും നേരം ലോപമുദ്ര ഏക്താര മീട്ടി ബാവുൽ ഗീതികൾ ആലപിച്ചുകൊണ്ട് ആ വീടിനെ വലം വെച്ച് കൊണ്ട് അവരെല്ലാവരും അവിടെ നിന്നും തിരികെ ശ്മാശാനത്തിലേക്ക് തിരിച്ചു
എല്ലാവരെയും തന്റെ മുത്തശ്ശിയുടെ പിറന്നാൾ രാജകീയമായി സൽക്കരിച്ച ആനന്ദത്തോടെ ആദി കാറ്ററിങ് ചാർജ് ഒക്കേ കൂടെ ഒരു ലക്ഷം രൂപയ്ക്കടുത്ത് കൊടുത്തു കാറ്ററിങ് സർവ്വീസ്കാരേയും പറഞ്ഞു വിട്ടു.
മുറിയിൽ കയറി മുത്തശ്ശിയുടെ ചേലയോട് ഉള്ളിലെ സന്തോഷമൊക്കെ പങ്കുവെച്ച് കിടന്നു.
<<<<O>>>>>
❤❤?️?️?️?️?️?️?️?️?️?️❤❤
Ishttapettu
???
❤️❤️❤️❤️?????
Broski ✨✨✨✌️??
???? പൊളിച്ചു
സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????
Super onnum parayanilla orupadishtamayi
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
???????
ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?
Same?
6.00 alle varunnath?
വരും വരാതിരിക്കില്ല
Vannu
വന്നു ????✌️✌️✌️✌️
4: 10 n varumo
4/10/21
Time 4:10
Vannillallo?
Vanillla
Ithu harshan paranjathalla vere aaro
harshan bro..
ee bhagavum ishtappettu. pettannu theernnu poyi.
ee kadhaykku vendi thankal edukkunna effortinu oru big salute.
adutha bhagathinu kaathirikkunnu..
with lots of love
Ann
HarshanHarshanOctober 4, 2021 at 12:54 pm
ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം
Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.
ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?
വെറുതെ മോഹിപ്പിക്കല്ലേ പഹയാ…
???
Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?
ഹഹ… ഹഹ… ഹഹഹ
ശിവോഹം ❤
എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ
6 മണിക്ക് വരുമെന്ന് കരുതുന്നു
4:10 ആണ് മൻസ്സ ?
ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി
ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?
Oh.. ആ kunthathil kandathno ??
മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??
Iam Waiting
പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?
ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????
അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്
കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ