അപരാജിതൻ 25[Harshan] 10182

ഉച്ചക്ക്

പന്ത്രണ്ടു മണി  ആയപ്പോളേക്കും പട്ടണത്തിലെ വലിയ ഹോട്ടലിന്‍റെ  കാറ്ററിങ് ടെമ്പോ വാൻ  ശിവശൈലത്തെത്തി ചേർന്നു.

ആദി താമസിക്കുന്ന വീടിന്‍റെ  പുറത്തു തന്നെ അവർ സ്റ്റാൾ സജീകരിക്കുവാൻ ആരംഭിച്ചു

ഒരു മണിക്കൂറിനുള്ളിൽ അവർ സ്റ്റാളുകൾ നിർമ്മിക്കുകയും കസേരയെല്ലാം നിരത്തിഇടുകയും ചെയ്തു.

അവിടെ ശങ്കരനും ശംഭുവും ശൈലജയും കസ്തൂരിയും ഉമാദത്ത൯ മാമനും മുത്തശ്ശന്മാരും അടക്കം എല്ലാവരും ഉണ്ടായിരുന്നു.

വേലയ്ക്ക് പോയവർ സമയം പാലിച്ചു തന്നെ മടങ്ങിയെത്തി.

ആദിയാകെ സന്തോഷത്തിലായിരുന്നു.

എങ്കിലും ഇത് ശിവശൈലത്തു നിന്നും ഭ്രഷ്ട് കല്പിച്ചു പുറത്താക്കിയ അചലയുടെ പിറന്നാൾ ആഘോഷമാണെന്ന് പറയാനാകത്തിൽ അവനു വിഷമവും ഉണ്ടായിരുന്നു.

എങ്കിലു൦ അവനോർത്തത് ജീവിതത്തിൽ ഒരിക്കൽ പോലും ശിവശൈലത്തെ സാധുക്കൾ അനുഭവിക്കാതെ പോയ ഒരു സൗഭാഗ്യമാണ് രാജകീയമായ ഭക്ഷണം.അത് ഇപ്പോൾ അവർക്കു കിട്ടുന്നതിന് അചല എന്ന തന്‍റെ    മുത്തശ്ശി ഹേതു ആയതിൽ അവന്‍റെ  മനസ് ഒരുപാട് സന്തോഷിക്കുക തന്നെ ചെയ്തു.

അവന്‍റെ യൊപ്പം ശംഭുവും ശങ്കരനും കൂടെ ആവി പറക്കുന്ന മനം മയക്കുന്ന വാസന പകരുന്ന ഭക്ഷണ സാധനങ്ങൾ കണ്ടു

അപ്പം , സ്റ്റു , ബിരിയാണി , പനീർ മസാല , ചില്ലി ഗോബി , പനീർ മഞ്ചൂരിയൻ , ഗോബി മഞ്ചൂരിയൻ , മിക്സഡ് സബ്ജി , വിവിധ സാലഡുകൾ , അച്ചാർ , പപ്പടം , ഐസ്ക്രീം അടക്കം വിപുലമായ വിഭവങ്ങളാണ് അവിടെ ഒരുക്കിയിരുന്നത് .

ഒരുമണി ആയപ്പോളെക്കും എല്ലാവരും വരിയിൽ വന്നു നിന്നു.

എല്ലാവരുടെയും മുഖത്ത് ഇതുവരെ കഴിക്കാൻ സാധിക്കാതെ പോയ ഭക്ഷണം കഴിക്കാൻ പോകുന്നതിന്‍റെ  ആകാംഷയും കൗതുകവും സന്തോഷവും ഒക്കെ നിറഞ്ഞിരുന്നു.

ആദിക്ക് അവിടത്തെ കുട്ടികൾ പാത്രവും പിടിച്ചു നില്കുന്നത് കണ്ടപ്പോൾ ഒരുപാട് സഹതാപവും ആ കുഞ്ഞുങ്ങളോട്  തോന്നി , ഒപ്പം ആ കുഞ്ഞുങ്ങൾക്ക് ഇതെല്ലാം അനുഭവിക്കാൻ ഒരു അവസരമൊരുക്കാൻ തനിക്ക്  സാധിച്ചതിൽ ആത്മനിർവൃതിയും.

ആദ്യം കുട്ടികൾക്കു വിളമ്പി.

അവരെ അവരെ കസേരയിൽ ഇരുത്തി

അവർ ഓരോ വിഭവവും ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു.

അവനെ സങ്കടപ്പെടുത്തിയത് ഒരേയൊരു കാഴ്‌ചയായിരുന്നു

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.