“എങ്ങനെ ,,എങ്ങനെ ഇതൊക്കെ ,,,അതും ഈ ഡമരുവിൽ നിന്നുമുള്ള ശബ്ദം കൊണ്ട് മാത്രം ,,” ആദി ചോദിച്ചു
“ശങ്കരാ ,, ശബ്ദം അത് പ്രണവമാണ് ,, ആദിയിൽ പ്രണവമാണ് ഉണ്ടായത് , ആ പ്രണവം ഈശ്വരനുമായിരുന്നു, അതുകൊണ്ടാണ് ഓംകാരേശ്വരൻ എന്ന് വിളിക്കുന്നത് , അതവന്‍റെ സൃഷ്‌ടിയുടെ മൂലാവസ്ഥയാണ് , പ്രണവമാണ് എല്ലാത്തിനും തുടക്കവും .ശബ്ദമാണ് പ്രണവം , ശബ്ദം താണ്ഡവത്തിനു൦ അതിലൂടെ സംഹാരത്തിനും കാരണമാകും ,, നാദ൦ തരംഗമായി പ്രകൃതിയെ സ്വാധീനിക്കും ,, അമൃതവര്‍ഷിണി പാടി മഴയെ പെയ്യിക്കുന്ന പോലെ…….”
ആദി ചുടലയെ നോക്കി കൈകൾ കൂപ്പി
“നീയാരാ ,,,നീയാരാ ചുടലേ ,,,എവിടെ നിന്നാ നീ ഈ അറിവുകൾ നേടുന്നത്,,, ജ്ഞാനമാണ് നിന്‍റെ അലങ്കാരം ജ്ഞാനത്തിനു ചണ്ഡാലരൂപമാണോ ?” ആദി അത്ഭുതത്തോടെ ചോദിച്ചു
ചുടല ഒരു ഭ്രാന്തനെ പോലെ ചിരിച്ചു
“ഞാൻ ആരാ ,,,,,,,?
ഞാൻ കൈ അല്ല ,,കാൽ അല്ല , അവയവങ്ങളേതുമില്ല. ഞാൻ ശരീരമല്ല , ഞാൻ ബോധമല്ല , ഞാൻ മനസല്ല
ഞാൻ ആത്മാവുമല്ല പക്ഷെ ഞാൻ എന്ന പ്രതിഭാസത്തിന്‍റെ ഉടമസ്തതയിൽ ഉള്ളത് മാത്രമാണ് ആത്മാവും മനസും വിചാരവും ബോധവും ബുദ്ധിയും ദേഹവും ,, അങ്ങനെയുള്ള അവസ്ഥയിൽ ഞാൻ ആരാ എന്ന ചോദ്യത്തിന് ഉത്തരം ഒന്നേ ഉള്ളു ,,,ശിവോഹം …”
എന്‍റെ അറിവുകൾ അതെനിക്ക് പ്രകൃതിയാണ് തരുന്നത് ,, എന്‍റെ അലങ്കാരം ,,, ഹ ഹ ഹ ഹ,,,,അത് ശിവമാണ് …. ശിവമെന്ന അവസ്ഥയ്ക്ക് രൂപങ്ങളില്ല ,,ഏതു രൂപത്തിലും സങ്കല്പിക്കാ൦ ,,എങ്കിലും ചണ്ഡാലരൂപമാണ് പ്രകൃതിയോട് ചേർന്ന് നിൽക്കുന്നത് ,, ”
ഇത്രയും പറഞ്ഞു കൊണ്ട് ചുടല ഒരുവട്ടം കൂടെ ആ ഡമരു ഒന്ന് മുഴക്കി “ഡൂ൦,,,,,,,,,” എന്ന ശബ്ദം മുഴങ്ങി.
ആദി അതെല്ലാം കണ്ണടച്ചിരുന്നു കേൾക്കുകയായിരുന്നു.
ഒരു പുഞ്ചിരിയോടെ അവൻ കണ്ണുകൾ തുറന്നു
എല്ലാരോടുമായി പറഞ്ഞു
“ഇന്നെന്‍റെ പാവം മുത്തശ്ശിയുടെ പിറന്നാളാണ് , കൊച്ചുമകനായ ഞാൻ ഇന്ന് മുത്തശിയുടെ ജന്മദേശത്ത് അതാഘോഷിക്കുകയാണ് ,,, എല്ലാവര്‍ക്കും ഭക്ഷണം ,, രാജകീയമായ ഭക്ഷണം ,, ഞാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുവാനാണ് വന്നത് ,, എന്‍റെ അചല മുത്തശ്ശിയുടെ പിറന്നാളുണ്ണാ൯ നിങ്ങളെല്ലാവരും വരണം ,,,,,,,എന്‍റെ ക്ഷണം അല്ല അപേക്ഷയാണ് ,,,,,,,,”
അതുകേട്ടു ചുടല ഒന്ന് ചിരിച്ചു
“നീ ,,,പോ ശങ്കരാ ,,,,,,,,നീ വിളിച്ചില്ലെങ്കിൽ കൂടിയും ഞങ്ങൾ ഇന്നവിടെ വരും ,, അചഞ്ചലശിവഭക്തയായ അചലമ്മയുടെ പിറന്നാൾ രാജകീയഭക്ഷണമില്ലെങ്കിൽ കൂടിയും അവർ നട്ട കൂവള വൃക്ഷത്തിൽ ഞങ്ങൾക്കായി കൂവളഫലം പഴുത്തു കിടക്കുന്നുണ്ടാകും ,,,”
ആദി എല്ലാവരേയും തൊഴുതു കൊണ്ട് അവിടെ നിന്നും ഇറങ്ങി
നേരെ ശിവശൈലത്തേക്ക് പുറപ്പെട്ടു
<<<O>>>>
❤❤?️?️?️?️?️?️?️?️?️?️❤❤
Ishttapettu
???
❤️❤️❤️❤️?????
Broski ✨✨✨✌️??
???? പൊളിച്ചു
സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????
Super onnum parayanilla orupadishtamayi
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
???????
ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?
Same?
6.00 alle varunnath?
വരും വരാതിരിക്കില്ല
Vannu
വന്നു ????✌️✌️✌️✌️
4: 10 n varumo
4/10/21
Time 4:10
Vannillallo?
Vanillla
Ithu harshan paranjathalla vere aaro
harshan bro..
ee bhagavum ishtappettu. pettannu theernnu poyi.
ee kadhaykku vendi thankal edukkunna effortinu oru big salute.
adutha bhagathinu kaathirikkunnu..
with lots of love
Ann
HarshanHarshanOctober 4, 2021 at 12:54 pm
ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം
Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.
ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?
വെറുതെ മോഹിപ്പിക്കല്ലേ പഹയാ…
???
Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?
ഹഹ… ഹഹ… ഹഹഹ
ശിവോഹം ❤
എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ
6 മണിക്ക് വരുമെന്ന് കരുതുന്നു
4:10 ആണ് മൻസ്സ ?
ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി
ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?
Oh.. ആ kunthathil kandathno ??
മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??
Iam Waiting
പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?
ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????
അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്
കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ