അപരാജിതൻ 25[Harshan] 10182

രണ്ടുപേരും കൈവേദന പോലും മറന്നു താളത്തിൽ ലയിച്ചിരിക്കുകയാണ്.

താളത്തിന്‍റെ  വേഗത പിന്നെയും വർധിച്ചു കൊണ്ടിരുന്നു.

ഒരിടവേളപോലുമില്ലാതെ താളം മുറുകികൊണ്ടിരുന്നു

ചുടല ഭയത്തോടെ ചാടി എഴുന്നേറ്റു.

ഡൂം കാര നാദത്തിൽ മതിമറന്നു കൈ ചലിപ്പിച്ചു ഡമരു മുഴക്കി കൊണ്ടിരുന്ന ആദിയുടെ സമീപത്തേക്ക് ചുടല ഓടിവന്നു

“ശങ്കരാ ………….നിർത്തിടുങ്കോ ” എന്ന് ഉറക്കെ അലറിക്കൊണ്ട് അവന്‍റെ  അതിവേഗ ഗതിയിൽ ഇടം വലം ചലിക്കുന്ന വലം കൈയിൽ ചുടല മുറുകെ പിടിച്ചു .

ആദിയുടെ   വലം കൈ ചൂട് കൊണ്ട് പുകയുകയായിരുന്നു.

ഡൂം കാര നാദം നിലച്ചു .

അതിനൊപ്പം കാളിചരൺ തന്‍റെ    ദുഗ്ഗിയിൽ നിന്നും മുഴക്കിയ നാദവും നിലച്ചു.

ആദി കണ്ണ് തുറന്നു ശക്‌തിയായി ശ്വാസമെടുത്തു.

അതുപോലെ തന്നെ കാളിചരണും

“അരുത് ,,, സംഹാരത്തിന്‍റെ  നാദം മുഴക്കരുത് ,, അതീ പ്രകൃതിയെ സകലതിനെയും സംഹരിപ്പിക്കാൻ പ്രേരിപ്പിക്കും ,,,അരുത് ശങ്കരാ ,,അരുത് ”

എന്ന് പറഞ്ഞു കൊണ്ട് ചുടല ആ ഡമരു അവന്‍റെ  കൈയിൽ നിന്നും പിടിച്ചു വാങ്ങി

ആദി , ചുടല പറഞ്ഞത് കേട്ട് ചുറ്റും വീക്ഷിച്ചു

പ്രകൃതിയാകെ മാറിയിരിക്കുന്നു.അതിശക്തമായി കാറ്റ് വീശുന്നു ചുറ്റുമുള്ള മരങ്ങൾ ആ കാറ്റിലുലയുന്നു

മഴമേഘം വന്നു മൂടി ആകാശമാകെ കറുത്തിരുണ്ടിരിക്കുന്നു ഇടയ്ക്കു ഇടി മിന്നുന്നു

“അമ്മെ ,,,,,പരാശക്തി ,,,,മന്നിച്ചിടുങ്കോ ” എന്ന് പറഞ്ഞു മണ്ണിൽ തലയമർത്തി നമസ്കരിച്ചെഴുന്നേറ്റു

കൈയിലെ ഡമരു അതിവേഗം ചുഴറ്റി താളമിട്ടു കൊണ്ട് ആ താളത്തെ മെല്ലെ മെല്ലെ വേഗം കുറച്ചു കൊണ്ട് വന്നു, ഒടുവിൽ ആ ശബ്ദ൦ അരവിനാഴിക ഇടവേളയിൽ

ഡൂം ,,,,,,,,,,,,,,,,,,,,,ഡൂം ……………….,,,ഡൂം ………….

എന്ന് മുഴക്കി താള൦ അവസാനിപ്പിച്ചു .

അപ്പോളേക്കും കാറ്റു വീശലിന്‍റെ  വേഗത കുറഞ്ഞു

മഴക്കാർ മെല്ലെ മെല്ലെ മറയുവാൻ തുടങ്ങി .

ഇടിമിന്നലും കുറഞ്ഞു വന്നു

ചെറിയ മഴ പെയ്തു തുടങ്ങി

അവർ മഴ നനയാതെ ഇരിക്കുവാനായി അവിടെ ചുടല കൊച്ചുപെര പോലെ കെട്ടിയ കുടിലിൽ കയറി.

“എന്താ ചുടലേ ,,എന്താ ഇതൊക്കെ ?”

“ശങ്കരാ ,,,,നീ ഇപ്പോൾ മുഴക്കിയ നാദം അത് സംഹാര താണ്ഡവത്തിന്‍റെ യാണ് , അത് സംഹാരവേളയിൽ മാത്രം മഹാദേവ൯ തന്‍റെ    ഡമരുവിൽ നിന്നുമുയർത്തുന്ന ഭയങ്കര നാദമാണ് .

പുരുഷനിൽ നിന്നും സംഹാര നാദം  ഉയർന്നാൽ ശക്തിയായ പ്രകൃതി സംഹാരത്തിനു കോപ്പുകൂട്ടും , പ്രകൃതി തന്‍റെ    അതിഗംഭീരമായ ശക്തിഉപയോഗിച്ച് കൊണ്ട് തന്‍റെ    പ്രകൃതിയിലുള്ള ദ്രവ്യങ്ങളെ  പുരുഷന് വേണ്ടി നശിപ്പിക്കാൻ ശ്രമിക്കും , അത് കൊടുങ്കാറ്റായും ചുഴലിക്കാറ്റായും പ്രളയമായും ഭൂചലനമായും അഗ്നിപർവ്വത സ്ഫോടനമായും ആ സംഹാരാവസ്ഥയിലേക്ക് അടുത്ത് വരും ,,പിന്നെ പൂർണ്ണമായും ഇരുട്ടാകും ,,”

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.