അപരാജിതൻ 25[Harshan] 10182

അദ്ദേഹത്തെ പുറത്തു കോവിലുകൾ ദർശിക്കാൻ വിട്ടിട്ടു പോയി പ്രസാദമൊക്കെ വാങ്ങി

അതിനു ശേഷം ഇരുവരും തിരികെ വന്നു അപ്പോളേക്കും ക്ഷീരസംഘത്തിൽ കൊടുക്കാനുള്ള പാലൊക്കെ വലിയ അലുമിനിയം പാത്രങ്ങളിലാക്കി വെച്ചിട്ടുണ്ടായിരുന്നു.ഗ്രാമീണർ തൊഴിലുകൾക്ക് പോകാനായി പുറത്തേക് ഇറങ്ങി കൊണ്ടിരിക്കുകയായിരുന്നു.

അവൻ വേഗം ജീപ്പിൽ നിന്നുമിറങ്ങി പുറകെ വൈദ്യരു മുത്തശ്ശനും

അവൻ കവാടത്തിനരികിലേക്ക് നടന്നു

എല്ലാവരുടെയും മുന്നിലെത്തി

“എല്ലാരും പോകാൻ തയ്യാറായോ ,,?” അവൻ ചോദിച്ചു

എല്ലാവരും അവനു മറുപടി കൊടുത്തു.

“എനിക്കെല്ലാവരോടും ഒരു കാര്യം പറയാനുണ്ട് …ഈ ഗ്രാമത്തിലെ എല്ലാവരോടും ” അവൻ അവരോടു പറഞ്ഞു

അതുകേട്ടു അവരെല്ലാവരും ഉള്ളിലേക്ക് കയറി എല്ലാ ഗ്രാമവാസികളെയും വിളിച്ചു കൊണ്ട് വന്നു

“ഞങ്ങൾ കഴിഞ്ഞ ദിവസം പട്ടണത്തിൽ പോയപ്പോൾ രണ്ടു മുത്തശ്ശന്മാരെയും കൂട്ടി ഹോട്ടലിൽ കയറിയിരുന്നു , ഞാൻ വാങ്ങിച്ചു കൊടുത്ത വിഭവങ്ങൾ കഴിക്കാൻ ഇവർക്ക് അല്പം ബുദ്ധിമുട്ടു തോന്നി , ചോദിച്ചപ്പോൾ ഗ്രാമത്തിലെ കുട്ടികളാരും ഇതൊന്നും കഴിച്ചിട്ടുണ്ടാകില്ല ,,പിന്നെ എങ്ങനെയാ ഞങ്ങൾ കഴിക്കുക എന്നാണ് ഇരുവരും പറഞ്ഞത് ”

“അത്രക്കും നിങ്ങളെ ഇരുവർക്കും പ്രിയമാണ് ,, അപ്പോ ഞാൻ പറഞ്ഞിരുന്നു , നമുക്ക് ഇവിടെയും ഒരു വിഭവസമൃദ്ധമായ  സദ്യ ഒരുക്കാമെന്ന് ”

ആദി രണ്ടു മുത്തശ്ശൻമാരെയും ഒന്ന് നോക്കി ചിരിച്ചു

“ഇന്ന് ഉച്ചക്ക് ,, ഇവിടെ  നിങ്ങൾ ഇതുവരെ കഴിച്ചിട്ടിലാത്ത പട്ടണത്തിലെ വലിയ ഹോട്ടലുകളിൽ ഒക്കെ കിട്ടുന്ന എല്ലാ വിഭവങ്ങളും ഒക്കെ ചേർത്ത് ഒരു വലിയ സദ്യ നിങ്ങൾക്കായി ഞാൻ പറഞ്ഞിട്ടുണ്ട് , ”

അതുകേട്ടു എല്ലാവരും ആശ്ചര്യത്തിലായി

“കുഞ്ഞേ ,,ഇവിടെ ഇത്രയുമധികം ആളുകളുണ്ട് ,, അതൊക്കെ ഒരുപാട് ചിലവാകില്ലേ ,,അതൊന്നും വേണ്ട കുഞ്ഞേ ,,” മുന്നിൽ നിന്നിരുന്ന ഉമാദത്തൻ മാമൻ പറഞ്ഞു

“ശരിയാ ,,അറിവഴകാ ,, നീ ഞങ്ങക്കായി ഒരുപാട് കാശ് ചിലവഴിച്ചിട്ടുണ്ട് ,,ഇനിയും ,,,അത് വേണ്ട മോനെ ” സ്വാമി  മുത്തശ്ശനും പറഞ്ഞു

അതുകേട്ടു ആദി ചിരിച്ചു

“മുത്തശ്ശാ ,,,,കാശൊക്കെ ചിലവഴിക്കാനുള്ളതാ ,,അല്ലാതെ കൂമ്പാരമാക്കി സൂക്ഷിക്കാനുള്ളതല്ല ,, ഇത് എന്‍റെ  സന്തോഷമാണ് ,,, ”

അപ്പൊ ഞാൻ പറഞ്ഞു വന്നത് ,, ഇന്ന് ജോലിക്ക് പോകുന്നവർ ഉച്ചയോടെ വരാൻ ശ്രമിക്കുക ,ഒരുമണിയോടെ ഇവിടെ ഭക്ഷണം എത്തിച്ചേരും ,, നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാത്തത് ,,കുറച്ചൂടെ  കൃത്യമായി പറഞ്ഞാൽ പ്രജാപതി രാജകൊട്ടാരത്തിൽ വിളമ്പുന്ന അതെ ഭക്ഷണം ,, മനസിലായല്ലോ , അതുണ്ട് , ഇന്നത്തേക് ഒരു ദിവസം നമുക്ക് ഭക്ഷണത്തിൽ എങ്കിലും അവരുടെ ഒപ്പമെത്തണം ,,അത് കൊണ്ട് നിങ്ങൾ ഇവിടെ സമയത്തിനു വന്നിരിക്കണം  ” അവൻ ഒരു  ചക്രവർത്തിയുടെ ആജ്ഞാ ഭാവത്തിൽ പറഞ്ഞു

എല്ലാവരുടെ ഉള്ളിലേക്കും ആ ആജ്ഞ പതിഞ്ഞു കഴിഞ്ഞിരുന്നു

അവരുടെ മനസ് തന്നെ അത് അനുസരിക്കണമെന്ന ഭയം സൃഷ്ടിക്കുകയും ചെയ്തു

എല്ലാവരും വരാം എന്ന് പറഞ്ഞു തലയാട്ടുകയും ചെയ്തു

തന്‍റെ    വാക്കുകളെ അനുസരിക്കുന്ന സമൂഹത്തെ അവൻ വാൽസല്യപൂർവം നോക്കി ചിരിച്ചു

എന്നിട്ടവൻ പാൽ എടുപ്പിച്ചു ജീപ്പിലേക്ക് കയറ്റി വെച്ച് കൊണ്ട് അവിടെ നിന്നും പുറപ്പെട്ടു.

എല്ലാവരിലും അത്ഭുതമാണ് അവൻ സൃഷ്ടിച്ചു കൊണ്ടിരുന്നത്.

അതവിടെ എല്ലാവരും സംസാരിക്കുകയും ചെയ്ത് കൊണ്ടിരുന്നു.

ഗ്രാമവാസികൾ അത് കഴിഞ്ഞു ജോലികൾക്കായി പുറപ്പെട്ടു

<<<<<O>>>>>

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.