അപരാജിതൻ 25[Harshan] 10182

ശിവശൈലത്ത്  

ഭയവും വിഷമതകളും അകന്നു മയങ്ങുകയായിരുന്ന ആദി ഉറക്കമുണര്‍ന്നു.

ആദി കട്ടിലിൽ നിന്നുമെഴുന്നേറ്റയുടൻ തന്നെ മുത്തശ്ശിയുടെ പഴകിയ ചേല കയ്യിലെടുത്തു.

“ഹാപ്പി ബെർത്ഡേ മുത്തശ്ശി ” എന്ന് പറഞ്ഞു കൊണ്ട് അത് മുഖത്തോടു ചേർത്തമർത്തി പിടിച്ചു കുറെ മുത്തങ്ങൾ കൊടുത്തു.

“എന്‍റെ  അത്തിരി മുത്തശ്ശി പിറന്ന നാളാ ഇന്ന് ,, അതുകൊണ്ട് തന്നെ ഇന്നൊരു സർപ്രൈസ് ഞാനിവിടെ ഒരുക്കിയിട്ടുണ്ട്. ശിവമണി വാധ്യാരുടെ പേരമകൾ അചലയ്ക്ക് , അചലയുടെ പേരമകൻ ആദിശങ്കരൻ സമ്മാനിക്കുന്ന വലിയ ഒരു സർപ്രൈസ് കേട്ടോ ,,,,,” അവൻ മുഖത്ത് നിന്നുമെടുത്തു കൈയിൽ പിടിച്ചിരുന്ന ചേലയിൽ നോക്കി പറഞ്ഞുകൊണ്ടു വേഗം മുഖത്തമർത്തി മുത്തങ്ങൾ കൊടുത്തു.

“ഇന്ന് ഞാൻ രാവിലെ തന്നെ ശങ്കരൻ കോവിലിൽ പോകാ, അവിടെ ഇന്ന് മുത്തശ്ശിയുടെ പേർക്ക് വഴിപാടുകൾ ചെയ്യണം ,, ഒരു ദിവസത്തെ പൂജയുടെയും അന്നദാനത്തിന്‍റെ യും ചിലവും കൊടുക്കണം ,, എന്താന്നു വെച്ചാലേ ,,,അത് ഈ പേരമകന്‍റെ  അവകാശമാണ് ,, ഇന്നത്തെ ദിവസം മുത്തശ്ശിയും മുത്തശ്ശനും എന്‍റെ  ലക്ഷ്മിയമ്മയും സ്വർഗ്ഗത്തിലിരുന്നു കൊണ്ട് സന്തോഷിക്കണം ,, ഒരുപാട് സന്തോഷിക്കണം ,,നിങ്ങളുടെ സന്തോഷത്തിനു വേണ്ടി അപ്പു എന്തും ചെയ്യും ,, ”

അവന്‍റെ  കണ്ണൊക്കെ നിറഞ്ഞിരുന്നു

അവന്‍റെ  കണ്ണുനീർ മുത്തശ്ശിയുടെ ചേലയിൽ പൊഴിഞ്ഞു വീണു.

“എനിക്കറിയാം ,, എന്നെ കണ്ടിട്ടില്ലെങ്കിൽ പോലും എന്നെ ഒരുപാട് ഇഷ്ടമാണെന്ന് ,,നിങ്ങൾ രണ്ടുപേർക്കും ,,

ഞാൻ ജനിക്കുമ്പോൾ നിങ്ങൾ രണ്ടുപേരും ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ എന്‍റെ  അമ്മയ്ക്ക് പോലും കൊടുക്കാതെ എന്‍റെ  ഈ  അത്തിരി മുത്തശ്ശി കൊണ്ട് നടന്നേനെ ,, അക്കാര്യത്തിൽ നമുക്ക് രണ്ടുപേർക്കും ഭാഗ്യമില്ല ,,എന്നാലും ,, ഈ വീട്ടിൽ  ജീവിക്കുമ്പോൾ എന്‍റെ  മുത്തശ്ശിയുടെ സ്നേഹം ഞാൻ ആവോളം അനുഭവിച്ചറിയുന്നുണ്ട് ,, എനിക്ക് അത് മാത്രം മതി ,,,,”

അവൻ അത് പറഞ്ഞു വീണ്ടും ആ ചേലയിൽ മുഖമമർത്തി.

എന്നിട്ടു ചേല ഭദ്രമാക്കി വെച്ചുകൊണ്ടു അവൻ അമ്പലത്തിൽ പോകുവാൻ തയ്യാറാകാനായി വാഷ്‌റൂമിലേക്ക് പോയി.റെഡിയായി വസ്ത്രം മാറി പുറത്തേക്കിറങ്ങിയപ്പോൾ

വീടിന്‍റെ  തിണ്ണയിൽ ചുമരിൽ ചാരി വൈദ്യരു മുത്തശ്ശൻ ഇരിക്കുന്നത് കണ്ടു

ആളുടെ മുഖത്ത് നല്ലപോലെ സങ്കടമുണ്ടായിരുന്നു

അവനു മനസിലായി , പെങ്ങളെ നഷ്ടപ്പെട്ട സങ്കടമാണെന്ന്.

അവൻ വേഗം അദ്ദേഹത്തിന്‍റെ  സമീപം ഇരുന്നു

“എന്താ മുത്തശ്ശാ ,,,,,എന്താ വിഷമിച്ചിരിക്കുന്നെ ?” അവൻ ആ താടിയിൽ പിടിച്ചു ചോദിച്ചു

“ഒന്നൂല്ല കുഞ്ഞേ ,, ഉള്ളിലെ കുറെ സങ്കടങ്ങൾ അതൊക്കെ തീർക്കാൻ വന്നിരുന്നതാ ”

“ആണോ ,,, സങ്കടങ്ങൾ ഉണ്ടെങ്കിൽ അത് സമർപ്പിക്കേണ്ടത് നമ്മുടെ മഹാദേവനാ ,, ഞാനിപ്പോൾ ശങ്കരൻ കോവിലിൽ പോകാ ,,, മുത്തശ്ശൻ വരുന്നുണ്ടോ എന്‍റെ  കൂടെ ?” ആദി ചോദിച്ചു

“വരാം ,,,,” എന്ന് പറഞ്ഞു കൊണ്ട് ആ വൃദ്ധൻ ആദിയെ പിടിച്ചു മെല്ലെ എഴുന്നേറ്റു.

അവരിരുവരും പുറത്തേക്കു നടന്നു

ജീപ്പിനു സമീപമെത്തി

ജീപ്പിൽ കയറി ഇരുവരും കവാടത്തിനരികിലൂടെ പോകുമ്പോൾ തിണ്ണയിൽ സ്വാമി മുത്തശനും ഇരിക്കുന്നത് കണ്ടു. അദ്ദേഹത്തിന്‍റെ  മുഖത്തും ഒരു ദുഃഖഭാവം കണ്ടിരുന്നു ,

ആദി ജീപ്പിൽ ഇരുന്നുകൊണ്ട് കോവിലിൽ പോകുന്ന കാര്യം പറഞ്ഞു വരുന്നുണ്ടോ എന്ന് അദ്ദേഹത്തിന് ചോദിച്ചു.  അദ്ദേഹം അതിനു വിസമ്മതം അറിയിച്ചതിനാൽ ആദി പിന്നെ വൈദ്യരു മുത്തശ്ശനെയും കൊണ്ട് വേഗം ശങ്കരൻ കോവിലിലേക്ക് പുറപ്പെട്ടു .അവിടെ ചെന്ന് മുത്തശ്ശനെ മാറ്റി നിർത്തി  അവൻ കമ്മിറ്റി ഓഫീസിൽ ചെന്ന് എല്ലാ പൂജകളും വഴിപാടുകളും മുത്തശ്ശിയുടെ പേരിൽ എഴുതിച്ചു .

അതിനു ശേഷം ക്ഷേത്ര ദർശനം നടത്തി

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.