അപരാജിതൻ 23[Harshan] 13412

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയ
    ഹർഷാപ്പി
    24 മുതൽ 31 പാർട്ട് വരെ കഴിഞ്ഞാൽ അടുത്തത് മണിവത്തൂരിന്റെ സ്നേഹരാഗങ്ങളുടെ പണിപ്പുരയിലേക്കു പ്രവേശിക്കുമെന്നു കരുതട്ടെ

    1. Octobaril athum theerkkum

  2. ഇതുവരെ 24 25 26 27 28 29 30 വരെ എഴുതി കഴിഞ്ഞു
    31 ഇന്ന് മുതൽ ആരംഭിക്കും
    25 അല്ലെങ്കിൽ 27 ഓടെ 31 കൂടെ കഴിയും
    എഡിറ്റിംഗിൽ സമയം എടുക്കും എന്നതിനാൽ ഒരു ദിവസം ഒരു ഭാഗ൦ വെച്ച് പബ്ലിഷ് ചെയ്യും
    ഒന്നോ രണ്ടോ ദിവസത്തെ ഇടവേള കൊണ്ട് വായനയുടെ തുടർച്ച നഷ്ടമാവില്ല.
    എനിക്കിപ്പോൾ എഴുതാനേ സമയമുള്ളൂ
    ഇടയിലൂടെ എഡിറ്റിങ് സാധിക്കില്ല
    ആയതിനാൽ
    എന്റെ അനുമാനം അനുസരിച്ച്
    സെപ്തംബര് 29 – ഭാഗം 24
    ഒക്ടോബര് 1 — 25
    ഒക്ടോബർ 3 — 26
    ഒക്ടോബർ 5 — 27
    ഒക്ടോബർ 7 — 28
    ഒക്ടോബർ 9 — 29
    ഒക്ടോബർ 11 — 30
    ഒക്ടോബർ 13 — 31

    ഇങ്ങനെ ആണ്
    ഒരു ഭാഗം മനസിരുത്തി വായിച്ചാൽ 1 മണിക്കൂർ മുതൽ ഒന്നര മാണിക്കൂർ വായിക്കാൻ ഉള്ളതുണ്ട്
    ഫ്‌ലോ നഷ്ടമാകില്ല
    ഒരുമിച്ചു വായിക്കേണ്ടവ൪ ഒക്ടോബർ 13 ആയിട്ട് വായിക്കുക വളരെയധികം സന്തോഷമുണ്ട്

  3. कर्पूरगौरं करुणावतारं
    संसारसारम् भुजगेन्द्रहारम् ।
    सदावसन्तं हृदयारविन्दे
    भवं भवानीसहितं नमामि ॥

    karpūragauraṁ karuṇāvatāraṁ
    sansārsāram bhujagendrahāram |
    sadāvasantaṁ hṛdayāravinde
    bhavaṁ bhavānīsahitaṁ namāmi ||

    Of all the mantras dedicated to Lord Shiva, Karpur Gauram Karunavtaaram is considered as pure as a white lotus. It is said devotee chanting this mantra feels spiritual ecstasy as this mantra glorifies Shiva in the highest order. Let us understand what it means.

    Meaning of Karpur Gauram Karunavtaram Mantra
    ——————————————–
    ?karpūragauraṁ – The one who is as pure/white as camphor (Karpur).
    ?karuṇāvatāraṁ – The personification of compassion.
    ?sansārsāram – The one who is the essence of the world.
    ?bhujagendrahāram – The one with the serpent king as his garland.
    ?sadāvasantaṁ hṛdayāravinde – Always residing in the lotus-like heart. Where, Hridaya aravinde means, ‘in the heart, that is (as pure as) lotus’. Lotus, though born in the muddy waters, is untouched by the mud around it. Similarly, Lord Shiva always (Sada) resides (Vasantham) in the hearts of beings that are not affected by worldly matters.
    ?bhavaṁ – To the Lord
    ?bhavānīsahitaṁ namāmi – Accompanied by the Goddess Bhavani (A form of Goddess Parvati, Shiva’s consort), I bow

    Copied

    1. ഹർഷേട്ടാ, അപരാജിതൻ ഇംഗ്ലീഷ് പതിപ്പ് ഇറങ്ങുവോ

  4. ഹർഷൻ ബ്രൊ

    കഥ ഇതുവരെ എന്ന് ഒറ്റ പേജിൽ ഒരു പോസ്റ്റ് സാധിക്കുമോ.29 ന് വായന തുടങ്ങുമ്പോൾ ചിലർക്കെങ്കിലും പലതും കണക്ട് ചെയ്യാൻ എളുപ്പം ആകും

    1. ചെയ്യും..
      ഉറപ്പായും ചെയ്യും
      ഒരു സമ്മറി എല്ലാം ഉൾപെടുത്തി പബ്ലിഷ് ആക്കും
      ഇല്ലെങ്കിൽ കണക്ട് ചെയ്യാൻ ബുദ്ധിമുട്ടാകും
      ഉറപ്പായും ഇടും ആൾബിച്ചായ

    2. അൽ കുട്ടൂസ്

      തീർച്ചയായും അത് നല്ലൊരു ഇത് ആണ്?❤️

  5. ഇന്ന് എത്ര മണിക്ക് ആണ് പബ്ലിഷ് ??☺️☺️??

    ??? എന്നെ നോക്കണ്ട ഹർഷാപ്പി ഞാൻ ഓടി ????

    1. അൽ കുട്ടൂസ്

      ആ നല്ലതാ ഇക്കാ
      ഇതിന്റൂടെ കൊറവെ ഇണ്ടായ്ര്ന്നുള്ളൂ?

    2. നൗഫൂ നീ അടി വാങ്ങും

  6. Pl കുറച്ചു സാമ്പിൾ വെടിക്കെട്ട് കണ്ടല്ലോ❣️❣️❣️❣️❣️

    1. Mulmunayil nirthuvan

      1. എനിക്കൊന്നും അറിയില്ലല്ലോ..
        എന്തൊക്കെയാ ഈ പറയുന്നത് ആവോ..

        1. അത് മുഖത്തു ഉണക്ക മുന്തിരിങ്ങ ഒട്ടിച്ച ഹർഷൻ ആണ് ഈ പുള്ളി അല്ല

          1. Aa account maayi enokkoru pula bandham polum illa

  7. അപ്പു ആമിയെ നാഗം aayi വന്ന് കീഴ്പ്പെടുത്തുന്നുണ്ട് അതിനെ കുറിച്ച് വരുന്ന പാർട്ടിൽ ഉണ്ടാവോ അതിനു ഉള്ള ഉത്തരം അവൻ നാഗമായി എങ്ങനെ വന്ന് എന്നു

    അതു പോലെ പാറുനെ പാമ്പ് കടിക്കാൻ വന്നപ്പോൾ അപ്പു രക്ഷിക്കുന്നിലെ അതിൽ പറയുന്നുണ്ട് ലക്ഷ്മി അമ്മ അവനെ പിടിച്ചു ഉയർത്തിയത് ആവും എന്നു

    അതു വായിച്ചപ്പോൾ എനിക്കു തോന്നിയതു പുലി ഗുരു നെ പോലെ അപ്പുവിന് പഞ്ചാഭൂതംങ്ങളിൽ ഉള്ള ശക്തി ആയ വായു ശക്തി ആണ് അവൻ അറിയാതെ അവിടെ ഉപയോഗിചതു എന്നു എനിക്കു തോന്നി

    അവൻ അ ശക്തിഒക്കെ ഇല്ലെ ഇപ്പോൾ

    അടുത്ത പാർട്ടിൽ ശിവശൈലം കാർ അറിയോ അറിവ് അഴകൻ ആണ് രുദ്രാതേജൻ എന്ന്

  8. ഇതുവരെ 24 25 26 27 28 29 30 വരെ എഴുതി കഴിഞ്ഞു
    31 ഇന്ന് മുതൽ ആരംഭിക്കും
    25 അല്ലെങ്കിൽ 27 ഓടെ 31 കൂടെ കഴിയും
    എഡിറ്റിംഗിൽ സമയം എടുക്കും എന്നതിനാൽ ഒരു ദിവസം ഒരു ഭാഗ൦ വെച്ച് പബ്ലിഷ് ചെയ്യും
    ഒന്നോ രണ്ടോ ദിവസത്തെ ഇടവേള കൊണ്ട് വായനയുടെ തുടർച്ച നഷ്ടമാവില്ല.
    എനിക്കിപ്പോൾ എഴുതാനേ സമയമുള്ളൂ
    ഇടയിലൂടെ എഡിറ്റിങ് സാധിക്കില്ല
    ആയതിനാൽ
    എന്റെ അനുമാനം അനുസരിച്ച്
    സെപ്തംബര് 29 – ഭാഗം 24
    ഒക്ടോബര് 1 — 25
    ഒക്ടോബർ 3 — 26
    ഒക്ടോബർ 5 — 27
    ഒക്ടോബർ 7 — 28
    ഒക്ടോബർ 9 — 29
    ഒക്ടോബർ 11 — 30
    ഒക്ടോബർ 13 — 31

    ഇങ്ങനെ ആണ്
    ഒരു ഭാഗം മനസിരുത്തി വായിച്ചാൽ 1 മണിക്കൂർ മുതൽ ഒന്നര മാണിക്കൂർ വായിക്കാൻ ഉള്ളതുണ്ട്
    ഫ്‌ലോ നഷ്ടമാകില്ല
    ഒരുമിച്ചു വായിക്കേണ്ടവ൪ ഒക്ടോബർ 13 ആയിട്ട് വായിക്കുക

    1. അപ്പൂട്ടൻ ❤

      അങ്ങനെ ആവട്ടെ….. വളരെ ആവേശത്തോടെ കാത്തിരിക്കുന്നു ❤️❤️❤️

    2. 2 ടീസർ വരുമെന്ന് നമ്മുടെ ബോധമണ്ഡലത്തിൽ തെളിയുന്നു ഭ്രിഗു

      1. ഏതു മണ്ഡലം… നിയമസഭ ആണോ ലോകസഭ ആണോ

        1. കുരുത്തം കെട്ടവൻ

          Rajeevannoi thaagal oru killadi thanne…

          1. Kurthuketavane kore nalayalo kandite???

    3. ഇത്രയൊക്കെ മതിയെന്ന്… അല്ലെങ്കില്‍ തന്നെ എല്ലാംകൂടി ഒരുമിച്ച് കിട്ടിയാൽ ottayiruppinu vaayikkan പറ്റില്ല… ഇങ്ങനെ ആകുമ്പോള്‍ കണ്ണിന് strain ഇല്ലാതെ vaayikkam

      1. athe rashivaa birhhhoooooooooo

        1. ഒരുമിച്ച് കിട്ടിയാൽ പിറ്റേന്ന് അടുത്ത part ചോദിക്കും.. ithavumbol കുറച്ചു gap കിട്ടും
          .ഏത് ??

          1. മുതലാളീടെ ഒരു ബുദ്ധിയെ

          2. പിന്നല്ലേ… budhiyil ഞാന്‍ പോലും tholkum

      2. ഞാനാ പറഞ്ഞേ മൊയ്‌ലാളിയോട് കണ്ണിന്റെ കാര്യം കൂടെ പരിഗണിച്ച് ചെയ്യണമെന്ന് ??????

        1. എന്തായാലും എനിക്ക് കറുത്ത കണ്ണട വെക്കാനുള്ള time ആകുന്നു ?

          1. Rajeev September 17, 2021 at 5:47 pm
            എന്തായാലും എനിക്ക് കറുത്ത കണ്ണട വെക്കാനുള്ള time ആകുന്നു ?

            Reply

            കിളബാ… വല്ല പവർ ഗ്ലാസ്സും വാങ്ങി വെക്കാൻ നോക്ക്…..??????

    4. സസന്തോഷം ആയി കാത്തിരിക്കുന്നു

    5. അങ്ങനെ കാത്തിരിപ്പ് അവസാനിക്കാൻ പോവുന്നു

    6. Harshetta 29 ne 2 part tharumo plssss

    7. കട്ട വെയിറ്റിങ്ങ്

    8. ഒരുമാതിരി പണി അണ്ണലോ ഹർഷാപ്പി താൻ തന്നത് ബുക്ക്‌ പൂജ അല്ലെ 13ന്ന് 14,അടവ് അല്ലെ 15ന്ന് തുറന്നാലും ടൈം കിട്ടില്ലാലോ ഹാ പോട്ടെ സാരമില്ല എന്ത് ചെയ്യാനാ ഞങ്ങൾ എല്ലാം സഹിച്ചു ക്ഷമിച്ചു വായിക്കും ????

  9. ഇനി ഒരു 12 ദിവസം കൂടെ ❤❤❤

  10. ഹർഷൻ ഡൽഹിയിൽ നിന്ന് ട്രാൻസ്ഫർ ആയി ഗൾഫിൽ പോയോ. ഇന്ന് ഫുൾ ആക്റ്റീവ് ആണല്ലോ ??

  11. °~?അശ്വിൻ?~°

    വീണ്ടും ഒരു വട്ടം കൂടി 23 parts വായിച്ചു…❤️
    ഇനി 29 നായി ഉള്ള കാത്തിരിക്കാണു…??

    1. എങ്ങനെ സാധിക്കുന്നു ഇതൊക്കെ ???

      1. °~?അശ്വിൻ?~°

        എങ്ങനെ എന്നൊന്നും ചോദിക്കരുത്…?
        കഥ ഉടനെ വരുമെന്ന് കേട്ടപ്പോ ആ flow പോവാണ്ടിരിക്കാൻ തുടങ്ങിയതാ. എങ്ങനെയൊക്കെയോ മൊത്തം വായിച്ചു തീർത്തു… ഇപ്പോ എല്ലാംസ് ശിവമയം ആണ്…ഭൃഗു…???

  12. ===================================
    വീരത്തിൽ, വീര്യത്തിൽ,
    ശൗര്യത്തിൽ, ധൈര്യത്തിൽ
    പുകൾകൊണ്ട ചേകവരെ,,,,,
    അടവ് പതിനെട്ടും പയറ്റും
    ചുവടും കൈയ്യു൦ കാലും പൂട്ടും
    തെളിഞ്ഞ പടചാവേറുകളെ,,,,,,
    വാഴുന്നോരിടം കാക്കാൻ
    കുലദൈവം നരസിംഹനാരായണന്‍
    തുണചെയ്ത
    മറവോർ പടയാളരേ,,,,,,,
    തലവന്‍ പുലികേശി നരഹരിഗുപ്തനും
    മറവോർ പടചാവേറുകള്‍ക്കും
    പ്രജാപതി രാജസദസ്സിലേക്ക്
    സുസ്വാഗതം ”
    ======================================

    LOADING –
    THE INVINCIBLE, UNBEATEN, INDOMITABLE UNBOWED & UNTOUCHABLE HERO-
    —————AADI SHANKRA RUDRA THEJA NAYANAAR—————-
    ======================APRAAJITHAN===============================

    1. ഒറ്റപ്പാലം ക്കാരൻ

      കാത്തിരിക്കുന്നു സ്നേഹത്തോടെ എന്നും
      ?????????????????

    2. എന്റെ പൊന്ന് മൊയ്‌ലാളി…

      ഇങ്ങള് ഇങ്ങനെ ഓരോ ഡയലോഗും പറഞ്ഞു മ്മളെ സസ്പെൻസ് നിറയ്ക്കും…

      ഉഫ്‌ എന്തായാലും ഇത് പ്രജാപതി മാളികയിലേക്ക് രുദ്ര തേജന്റെ വരവ് സീൻ ആയിരിക്കും.. ??

      ആ സീൻ ഒന്ന് മനസ്സിൽ കണ്ടതാ ???
      ഉഫ്‌….. ഭൃഗുവേ ?????

      1. ആണെന്ന് തോന്നുന്നില്ല .. ഇത് മത്സരത്തിനുള്ള സന്നാഹമാവണം .. അപ്പുറത് കലഹികൾ വന്ന പോലെ .. അപ്പു ഒരിടത്തും ക്ഷണിക്കപ്പെട്ടല്ലലോ കയറിച്ചെന്നത് .. അവനെ ആവശ്യമുള്ളിടത്തു അവൻ രക്ഷകനായി മാറുക ആയിരുന്നു ..രുദ്രതേജനും അവന്റെ സാനിധ്യം വേണ്ടിടത്തു ആരും ക്ഷണിക്കാതെ ആവും എത്തുക എന്ന് മനസ്സ് പറയുന്നു .. നിയോഗം
        ചിദാനന്ദ രൂപ: ശിവോഽഹം ശിവോഽഹം

    3. ??? waiting….

    4. അരൻ മായാവി

      Time?????

    5. കട്ട വെയ്റ്റിംഗ് ആണ് ട്ടോ ❤❤❤

    6. അൽ കുട്ടൂസ്

      Hamme sanm ????

    7. എന്റെ മോനെ ❤️?

    8. സജികുമാർ

      എന്റെ മാത്രം ഹർഷാ …… കാത്ത് കാത്ത്…………
      എവിടെ ആദി…..

    9. I’m waiting ??

    10. അപ്പൂട്ടൻ ❤

      ❤️❤️❤️❤️❤️❤️

    11. എല്ലാരേയും ചുമ്മാ അങ്ങ് കൊതിപ്പിക്കുന്നതും ഒരു ഭ്രിഗ്ഗു ആണ് ..അല്ലെ ഹർഷാപ്പി ,,.

      1. oru kouthukam annaa
        ningalkkullath thannirikkum

        1. ഭൃഗു…. അത്യന്തം ഭൃഗുദായകം

        2. മനസ്സിൽ ,ഭയവും ഭക്തിയും ആരാധനയും അസ്സൂയയും ഒക്കെ നിറഞ്ഞു നിൽക്കുന്ന കണ്ണുകളുടെ നടുവിൽ ഉറച്ച കാൽവെപ്പുകളുമായി വന്നു കയറുന്ന ചണ്ഡാളനായുള്ള കാത്തിരിപ്പു ..ആദി ശങ്കര രുദ്ര തേജ നായനാർ .. ഹോ ,പറയുമ്പോ തന്നെ ഒരു കുളിർ ..
          പിന്നെ നമ്മുടെ സ്ഥിരം ടീമ്സും..പറ്റുമെങ്കിൽ അമ്രുവും വനറോജയും കൂടെ ഒരു റമ്പ ഹോയ് ഡാൻസ് ….
          ഇത്രയൊക്കെ ഉള്ളു ചെറിയ ആഗ്രഹങ്ങൾ ..

          1. Randu Perdem dance nte idayil vechu aadisangara nayanar nte entry ????

          2. Oru group sex thanekkaam

          3. ആ പറഞ്ഞത് ഇഷ്ടമായില്ല harsha

    12. ❤️❤️❤️❤️❤️??????????????????????????????♥️♥️♥️♥️♥️?????????????????????????????????????????????❣️❣️❣️❣️❣️

      ആയി തള്ളയും.. രാജശേഖരന് ,പിന്നെ ഇഷാനികയും ഒക്കെ ഞെട്ടി പൊട്ടി തെറിക്കട്ടെ അപ്പുവിന്റെ കുടുംബവും , എൻട്രി ഒക്കെ കണ്ടിട്ട്…
      ഹർഷൻ ആയത് കൊണ്ട് രോമത്തിന് ഇരിക്കാൻ പോലും നേരം കൊടുക്കില്ല എന്ന് അറിയാം….

      Anyway…. കട്ട വെയ്റ്റിംഗ്… 29th vare ….

    13. Harshettaaa kathirikkukayatto

    14. Waiting… ???

    15. അരൻ മായാവി

      പ്രജാപതി മാരെ സഹായിക്കാൻ വരുന്ന മറവാപ്പടക്കു ഉള്ള സ്വാഗത വിളി ആണ്….

  13. Harshan bro puthiya updates onnum iallallo..
    Aparajithan niruthiyo..

    1. Thashe harshettante comment vayike bro

  14. Manivathoor enthai bro?

    Athum koodi….??

    1. ?? Adyam ith publish kashinjite pore bro

      1. ith kazhinjitt mathi ???

        Manivathoor nalloru story aanu I like it ?????????

        1. Pinala ???enthayalum ee publish kashinje 1week kashinja varum ene paranjindarnu

          1. കുരുത്തം കെട്ടവൻ

            Ayisheri

  15. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ചുവടെ കഥ ഡിസംബർ ആകുമ്പോൾ തീരുന്നു എന്ന് പറയുന്നു…. ലക്ഷം ആരാധകർ കഥയോടുള്ള ആത്മ ബന്ധമാണ് നിങ്ങൾക്ക് വരുന്ന നെഗറ്റീവ് കമന്റ്‌ പോലും… ദയവു ചെയ്ത് ഈ കഥ
    ഉടനെ അവസാനിപ്പിക്കരുത് മഹാദേവൻ അതിനു നിങ്ങൾക്ക് തക്ക സമയത്ത് ബുദ്ധി ഉണർത്തി തരും!!!

    ഇത്രയും മനോഹരമായ ഒരു സൃഷ്ടി പെട്ടന്ന്
    ജീവൻ അറ്റ പോലെ ആകും….
    ഇതൊക്കെ അംഗീകരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്…!!!

    ഈ 2 വർഷം ആയുള്ള ഭാരം ഞാൻ അടക്കമുള്ള പ്രേക്ഷകർ അല്ലെ….
    ഒന്നോർക്കുക കഥ വരാൻ വൈകുമ്പോൾ
    ഉണ്ടാകുന്ന വിമ്മിഷ്ടം പറഞ്ഞറിയിക്കാൻ
    ആകില്ല എനിക്ക്.. ചിലർ അത് കമന്റ്‌ ഇട്ട് ആ മുറുക്കം അയക്കും…… എന്ന് കരുതി നിങ്ങളോടുള്ള ദേഷ്യം കൊണ്ടല്ല…. അളവറ്റ
    സ്നേഹവും ബഹുമാനവും ഞങ്ങൾ തരുന്നില്ലേ?????

    ഈ കഥ ഡിസംബർ അവസാനിപ്പിക്കരുത് PLEASE…………………….

    ഹർഷാപ്പി നിങ്ങളുടെ ജീവിതവും തിരക്കും
    നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്…അതിനിടക്കും ഇത്രയും എഴുതി തരുന്നതിൽ tnx…. എന്ന് കരുതി ഇത് അവസാനിപ്പിക്കരുത്… കമന്റ്‌ ബോക്സ്‌ പൂട്ടി ഇഷ്ട സമയത്ത് ഓരോ പാർട്ട്‌ ഇടുക……….!!!!!

    ഇനിയും നേരിൽ കാണാൻ ഇട ആയാൽ ബാക്കി അപ്പോൾ പറഞ്ഞോളാം..!!!!
    ❤️?❤️?

    1. Athalla bro
      Itthenikk മടുത്തു തുടങ്ങി
      ഈ കഥയിൽ 2 കൊല്ലതിലേറേ ജീവിക്കുകയാണ്…
      നിങ്ങൾക്ക് പറഞാൽ മനസിലാകില്ല
      ഞാൻ എങ്ങനെ എങ്കിലും ഒന്ന് തീർത്തോട്ടെ…????

      1. തീര്‍ച്ചയായും… പിന്നീട് തുടരണമെന്ന് തോന്നിയാലും ആരോടും പറയരുത്.. complete ആയതിന് ശേഷം മാത്രം പറഞ്ഞാല്‍ മതി…

      2. Athe…..best wishes ????❤️❤️❤️

      3. ?സിംഹരാജൻ

        ഒരു tail end ഇട്ടൂടെ… എന്നെങ്കിലും തുടരണം എന്ന് തോന്നിയാൽ പാർട്ടുകൾ ഇടുക…. ❤️?

        1. ഡിസംബറിൽ സാധരണ ക്ലൈമാക്സ് ഇട്ടു നിർത്തിയാലും ഈ കഥ പൂർണ്ണമാകണമെങ്കിൽ 40 ചാപ്റ്ററുകൾ കുറഞ്ഞതു മുൻപോട്ടു എഴുതണം.അതിൽ വിവിധ രാജ്യങ്ങൾ ഉണ്ട് , ആചാരങ്ങൾ ഉണ്ട് വിശ്വാസങ്ങൾ ഉണ്ട്,. മാസത്തിൽ ഒരു ചാപ്റ്റർ വീതം ഇട്ടാൽ പോലും 40 മാസം അതായതു മൂന്നരവർഷം ഇനിയും.
          ഇപ്പോൾ തന്നെ രണ്ടര വര്ഷം ആകാറായി ഈ ഒരു കഥയ്ക്കായി ചിലവഴിക്കുന്നത് , ഇനി മൂന്നര വര്ഷം മനസിൽ പോലും ചിന്തിക്കാനാകുന്നില്ല. തരാം എന്നുപറഞ്ഞു കൊല്ലങ്ങൾ കാത്തിരിപ്പിക്കുന്നതിനേക്കാൾ നല്ലതല്ലെ , എഴുതാൻ സാധിക്കാത്ത ഘട്ടം വന്നാൽ അതുപറഞ്ഞു പിന്മാറുന്നത്.
          വെറുതെ എന്തിന് കാത്തിരിപ്പിന് പ്രേരണ നൽകണം ?????
          എന്തയാലും ഈ പബ്ളിഷിങ് കഴിഞ്ഞുള്ള ക്ളൈമാക്സ് ഞാൻ ആകുന്ന പോലെ ഗംഭീരമാക്കും
          ക്ളൈമാക്‌സും 500 -700 പേജുകൾ ഉണ്ടാകും .
          എഴുത്തല്ല നിർത്തുന്നത് ,
          ഈ ഒരു കഥയാണ് അവസാനിപ്പിക്കുന്നത്.

          ജയ് ഭവാനി
          ജയ് മഹിഷ്മതി

          1. ?സിംഹരാജൻ

            ഭ്രിഗു❤️?,

            ഞാൻ ഇനി ഇത് സംസാരിച്ചാൽ മൊത്തം സെന്റി ആയിപ്പോകും…

            ശെരിയാണ് ഇനിയും 3 വർഷം ഒക്കെ ചിന്തക്കും അപ്പുറം ആണു… എല്ലാം എനിക്ക് മനുസ്സിലാകാഞ്ഞിട്ടല്ല ഹർഷാപ്പി
            ഇതുപോലെ ഒരു സൃഷ്ടി ഞാൻ ഇനി വായിക്കില്ല അതുകൊണ്ടാ…ഒരു tail end ഇട്ടാൽ 10 വർഷം കഴിഞ്ഞാലും കാത്തിരുന്നു വായിക്കാൻ ഞങ്ങളിൽ പലരും ഉണ്ടാകുo എന്നല്ല ” ഞങ്ങൾ എല്ലാരും ഉണ്ടാകും “…….

            ഹർഷാപ്പിടെ എന്ത് തീരുമാനവും
            ഞാൻ വിലക്കെടുക്കു…..

            ❤️?❤️

          2. സിമ്മമേ
            ഒന്നും ഞാൻ നിരാകരിക്കുന്നില്ല
            ഇതെഴുതുമ്പോ ഇങ്ങനെ പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
            ഇനി വരാൻ പോകുന്ന അഞ്ഞൂറ് പേജുകൾ വായിക്കുമ്പോൾ സിമ്മത്തിനു മനസിലാകും.
            430 പേജ് എഴുതിയിട്ടും മനസ്സിൽ തീരുമാനിച്ചിരുന്ന എൻഡ് കിട്ടിയിട്ടില്ല
            അടുത്ത 70 പേജിൽ അത് കിട്ടുകയും ഇല്ല
            എങ്കിലും അഞ്ഞൂറ് പേജ് എന്നത് അഞ്ഞൂറ് വർഷത്തെ അടിമത്തമാണ്.
            അതിനെ സൂചിപ്പിക്കാൻ വേണ്ടിയാണ് 500 പേജുള്ള ഭാഗം അവന്റെ പിറന്നാൾ ദിനത്തിൽ ഇടാൻ ആഗ്രഹിച്ചതും.
            എത്ര എഴുതിയിട്ടും തീരുന്നില്ല. പെർഫെക്ഷൻ ഈസ് എ കൈൻഡ് ഓഫ് സെല്ഫ് അബ്യുസ് എന്നാണല്ലോ പ്രമാണം. ശരിക്കും പബ്ലിഷിങ് ഓറിയന്റഡ് മെറ്റേറിയൽ എഴുതുന്ന അത്രയും പ്രയത്‌നം ഉണ്ട് , വായന , പഠനം , അന്വേഷണം , ദീർഘനേരം ഇരുന്നുള്ള എഴുത്ത് , ഒരു വ്യാഴവട്ടമൊന്നും ഈ കഥയുമായി മുന്നോട്ടു പോകുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും സാധിക്കില്ല , വല്ല കുഞ്ഞു കഥകളുമായി ഇടയ്ക്ക് കാണാം

          3. ?സിംഹരാജൻ

            ❤️?❤️?❤️?❤️?

        2. സിംഹ.. പുള്ളിയെ പുഷ് ചെയ്യല്ലേ… വല്ല പട്ടായയും പോയാൽ climax ഉം കിട്ടില്ല ഒന്നും കിട്ടില്ല…

          അപരാജിതൻ ശുഭം ആവട്ടെ….???

          സംഹാര തകർക്കട്ടെ ??

          1. ?സിംഹരാജൻ

            തൃലോക് ❤️?,

            പുഷ് ചെയ്യില്ല എന്നാലും പറഞ്ഞു നോക്കിയതാ അത് ഹർഷാപ്പിക്ക് മനുസ്സിലായിട്ടും ഉണ്ട്… അതുമല്ല അദ്ദേഹം എടുത്ത തീരുമാനം ഒന്നും പാഴാവില്ല, ഞാൻ അത് മാനിക്കും…. എന്നിരുന്നാലും മനസ്സ് ചിലപ്പോൾ കൈവിട്ട് പോകും…അത്രക്ക് മനസ്സിൽ പതിഞ്ഞിട്ടുണ്ട്….

            ❤️?❤️?

      4. അപ്പൂട്ടൻ ❤

        അതെ ??????

      5. എങ്കിലും ആഗ്രഹിച്ചുപോകുന്നു ഹാർഷേട്ടാ ഉടനെയെങ്ങും തീരരുത് എന്ന് അത്രക്കും സ്വാദീനിച്ചു കഴിഞ്ഞു അപരാചിതൻ ?
        സ്നേഹം മാത്രം ❤❤

        ~blesson

  16. ഇനി ഒക്ടോബർ 7 ന്നേ ഞാൻ കഥകൾ. കോം കേറുള്ളു അതു വരെ no എൻട്രി ഒക്കെ ഹർഷൻ ബ്രോ താങ്ക്സ് ? ലവ് u ബ്രോ ? ബൈ

    1. Adyam ingane oke parayum but daily oru vattelum nokande povatha alkare indavila ivde

  17. സുഗ്രീവൻ

    ആദി ഒരാളെ ഓഫീസിൽ തല കീഴായി തൂക്കി ഇടുന്നില്ലേ അത് ഏതു പാർട്ട്‌ ആണ്???

      1. സുഗ്രീവൻ

        താങ്ക്സ് ബ്രോ

  18. ആയി തള്ള kii

  19. രണ്ടു വർഷത്തിലേറെയായി തുടരുന്ന ഈ കഥ ഒരു ഭാരമായി തുടങ്ങിയിരിക്കുന്നതിനാൽ
    എത്രയും വേഗം അവസാനിപ്പിക്കണം.ആയതിനാൽ
    29 മുതൽ നാലോ അഞ്ചോ ദിവസം കൊണ്ട് പബ്ലിഷ് ചെയുന്ന
    500 പേജുകൾ ഉള്ള ഭാഗം സെക്കൻഡ് ലാസ്റ്റ് ചാപ്റ്റർ ആണ്.
    ഡിസംബറോടെ ഇത് ക്ളൈമാക്സ് ആക്കണം എന്നാണു ഉദ്ദേശം.
    ഇനിയിതിനൊരു തുടർച്ചയുണ്ടാകില്ല….
    അറിവും അറിവ് നൽകിയ അഴകുമാണ് ശിവതത്വം
    ആ അറിവ് അപൂർണ്ണമാണ്‌ ആ അപൂർണ്ണതയാണ് അപരാജിതത്വവും
    എന്ന് മാത്രം പങ്കുവെക്കുന്നു

    ജയ് തിരുനയനാർവരം
    ജയ് പണ്ഡരിപുരംപാണ്ഡുരംഗവിഠലാ

    1. തിരുശിവന്റെ തിരുമരം ☘️?️……

      ഇതിന്റെ രഹസ്യം ഞങ്ങൾക്കും അറിയണം
      .
      .
      .
      .

    2. ഉത്തരങ്ങൾ ചുരുളഴിയുന്നു…… ❤

    3. Count starts from today❤. I have read your “brahmanda” Novel twice during my covid +ve and with the Grace of Lord SHIVA the time passed away like a sweet dream with Aparajithan with me.
      Thank You So much Dear Harshan my brother for extending such a memorable rwading.

    4. 29 സെപ്റ്റംബർ ആണോ

    5. അല്ല ഹർഷാപ്പി മണിവത്തൂരിന്റെ സ്നേഹരാഗങ്ങളോ അത് എപ്പോളാ ഉണ്ടാകുവാ

      1. ആഞ്ജനേയ സ്വാമി ?

    6. എല്ലാം ശിവ മയം ഹർഷൻ ചേട്ടാ അങ്ങനെ ഒരിക്കലും പറയരുത് കാരണം 2 വർഷം ആയി ഈ അപ്പുന്റെ കൂടെ ജീവിക്കുന്നു പെട്ടന്ന് നിർത്തുന്നു എന്ന് കേൾക്കുമ്പോൾ സങ്കടം പലരും പറഞ്ഞിട്ടുണ്ടാകും പലതും അതും വിചാരിച്ചു ഈ കഥ പെട്ടന് നിർത്തരുത് ഒരു ചെറിയ അപേക്ഷ ആണ്

    7. അപ്പൂട്ടൻ ❤

      എന്നും അങ്ങയുടെ കൂടെ ❤❤❤❤

  20. ഹർഷേട്ടാ ഒരു റിക്വസ്റ്റ്…
    ദുൽഖറിന്റെ **സോളോ**യിൽ സയ്ലീ തൽവാൾകർ പാടിയ നല്ലൊരു ശിവ ട്രാൻസ് ഉണ്ട്, അത് എംബെഡ് ചെയ്യാൻ പറ്റിയ സീക്വെൻസ് ഉണ്ടെങ്കിൽ ഒന്ന് ആഡ് ചെയ്യാവൊ. നല്ല സോംഗ് ആണ്. പറ്റുമെങ്കിൽ പ്ലീസ് ❤️❤️

    1. kelkkatte
      mikkavarum add cheyyan sadhyatha illa

      1. ? പറ്റിയാൽ സന്തോഷം

    2. bro serach cheyyan tags parayamo?

      1. venda kitti?

  21. 29 inu കാണാം

    1. 29 ne 2 parts varum apol baaki 6 parts etra date gap ita thara ??

      1. 29 30 1 2 3 4 5 6
        ചിലപ്പോൾ ഇങ്ങനെ
        അല്ലെങ്കിൽ
        29 30 1 2 3
        ഒരുപക്ഷേ ഇങ്ങനെയും
        എഡിറ്റിംഗ് പോലെ ഇരിക്കും..

        1. Adyam paranja publishing mathi harshetta ????

        2. Adyam paranja pole mathi harshetta ??

        3. അപ്പൂട്ടൻ ❤

          കാത്തിരിക്കും ❤❤❤❤

  22. Upcoming stories il kaanan kaathirikkunnu????

  23. സെപ്തംബര് 29 മുതൽ ഉറപ്പായും പബ്ലിഷിങ് തുടങ്ങും
    മുൻപ് ചെയ്ത പോലെ ഒറ്റയടിക്ക് അഞ്ഞൂറ് പേജുകൾ പബ്‌ളിഷ്‌ ചെയ്യില്ല.
    ഞാനിപ്പോൾ എഴുതുകയാണ്
    425 പേജുകൾ എഴുതി കഴിഞ്ഞു
    എഡിറ്റിംഗ് ഒന്നും തുടങ്ങിയിട്ടില്ല
    എന്തായാലും 500 പേജുകൾ കംപ്ലീറ്റ് ആയതിനു ശേഷമേ എഡിറ്റിംഗ് തുടങ്ങൂ.
    എഡിറ്റിംഗ് ചെയ്തു പബ്ലിഷ് ആക്കും
    എന്തായാലും 29 ന് ഉറപ്പായും ഒന്നോ രണ്ടോ ചാപ്റ്ററുകൾ പബ്ലിഷ് ചെയ്യും
    അത് കഴിഞ്ഞു ഒന്നോ രണ്ടോ ദിവസങ്ങളുടെ ഇടവേളയിൽ എഡിറ്റിംഗ് കൂടെ ചെയ്തു മറ്റു ഭാഗങ്ങളും പബ്ലിഷ് ചെയുന്നതായിരിക്കും ഒരുമിച്ചു വായിക്കേണ്ടവർക്ക് ഫുൾ പബ്ലിഷിങ് കഴിഞ്ഞിട്ട് വായിക്കാവുന്നതുമാണ്.
    60 പേജുള്ള ഭാഗങ്ങൾ ആണ് 300 -350 വാക്കുകൾ ഒരു പേജിൽ ശരാശരിയുണ്ട്
    അങ്ങനെ നോക്കുമ്പോൾ ഒന്നര മണിക്കൂർ കുറഞ്ഞത് വായിക്കാൻ ഉണ്ടാകും.
    ചിലപ്പോ എട്ടു ദിവസം കൊണ്ട് തുടർച്ചയായി പബ്ലിഷ് ചെയ്യും
    24 25 26 27 28 29 30 ഇത്രയും എഴുതി കഴിഞ്ഞിട്ടുണ്ട്.

    1. broo ningal savadhanam ezhuthi publish cheyuthaal mathiii evide ellavarum ningalkku vendi wait cheyyunnu so tenssion venda speed um venda samadhanam aayi thanne ezhuthi theerkuka… Stay safe Be safe… Arogyavum family um nokanam…

    2. മനുകുട്ടൻ

      ????

    3. എന്തുമാതിരി stress ആയിരിക്കും?..നമിച്ചു ഹർഷേട്ട നിങ്ങളെ?

    4. Wow ഇത് കേക്കുമ്പോൾ തന്നെ സന്തോഷം കാത്തിരിപ്പും……….13

    5. അൽ കുട്ടൂസ്

      Waiting aan harshetta
      Pathukke ezhuthiya mathi?❤️

    6. സത്യത്തിൽ ഹർഷപ്പി പറഞ്ഞതിൽ തീയതി ഒഴികെ മറ്റൊന്നും മനസ്സിൽ പതിയുന്നില്ല .. എത്ര ചാപ്റ്റർ ആണേലും എങ്ങനെ ആണേലും പബ്ലിഷ് ചെയ്തേച്ച മതി ..വെവോളം കാക്കാമെങ്കിൽ ആവോളം കാക്കാമല്ലോ …
      waiting anxiously ….

      1. annaa ningalkk muthyramma amrapaali adakkam kurachadhikam perund
        haa ,,,,,,,,,,,,,,,,,,,,,

        1. ഹർഷപ്പി മുത്ത് ആണ് ..

        2. ഹർഷപ്പി മുത്ത് ആണ് .. ഓ യാ

    7. ❤️❤️

      1. ഞാൻ ഗന്ധർവ്വൻ

        Samhara the havoc arengil link share cheyyamo nokit kandila

    8. ഒരു പേജ് എങ്കിൽ ഒരു പേജ് അത് തന്നാൽ മതി ബ്രോ…. ♥️♥️♥️ ക്ഷമാ പൂർവ്വം കാത്തിരിക്കുന്നു….

    9. ❤️❤️❤️

    10. ♥️♥️♥️♥️♥️??????????❤️❤️❤️❤️❤️?????????????????????????????????????????????????????????????????❣️❣️❣️❣️❣️
      Katta waiting…. Njan phonil
      reminder okke vech kaath irikkuva….

    11. റമ്പാ ഹൊയ്‌….ഹൊയ്‌ ഹൊയ്‌ ?????????

      ?????

    12. Countdown Started!⭐️……29?

    13. ഇത്രയും തിരക്കുകൾക്കിടയിലും ഇതെഴുതിയ ഹർഷൻ ഭായ് താങ്കൾക് പ്രണാമം ??????

    14. അപ്പൂട്ടൻ ❤

      അടിപൊളി ❤️❤️

  24. മനുകുട്ടൻ

    Count down
    Only 12 days????

  25. ഈ മാസം ഉണ്ടാകും എന്ന് പറഞ്ഞത് ഉള്ളതാണോ

    1. 29 th parayanu varumayirikkum

      1. അന്ന് ആദി ശങ്കരൻ്റെ ബെർത്ത് ഡേ ആണ്.കന്നി തിരുവാതിര

Comments are closed.