അപരാജിതൻ 23[Harshan] 13393

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,303 Comments

  1. ഉഫ്…. രണ്ട് പേരും തമ്മിൽ കാണുമോ എന്തോ……

  2. Eda mahadrohi….alleeelee divasam neenganitt aake branth pidchirikan,athilkoode ingane oron thann manshane mulmunayil nirthatheda thendeeeee….

  3. കർണനെ പരശുരാമൻ ശാബത്താൽ വേണ്ട സമയത്ത് വിദ്യ മറന്ന് പോകുന്നുണ്ട്. അത് പോലെ ആദിക്ക് എന്തെങ്കിലും ശാബം ഉണ്ടോ.

  4. നല്ല ഫീൽ ആയിരുന്നു വായിക്കുമ്പോൾ ♥♥

    സ്റ്റോറിക്ക് കാത്തിരിക്കുന്നു bro

    All the best

    Devil ?

    ഇനി വരുന്ന പാർട്ടിൽ ഇതു വരെ ഉണ്ടായിരുന്ന രഹസ്യങ്ങൾ ഒകെ പുറത്തു വരോ

    അതു പോലെ ആമിയെ പാമ്പ് ആയി വന്ന് കീഴ്പെടുത്തുന്നത് ഒക്കെ അതു ഒക്കെ വിവരിക്കോ

    Bro ഇതു വരെ post ആക്കിയതു ഒരു part ആയി post ആകാന്ന് പറഞ്ഞു അതു സ്റ്റോറി post ആകുന്നതിന്റെ 2ദിവസം മുന്നേ post aako

  5. Shoh comment aanenn karthi vann vayichathaa vendaayrnnu…. ethvare kathirunnathinekaalum tension aayi….??

  6. അൽ കുട്ടൂസ്

    ❤️❤️

  7. അറക്കളം പീലിച്ചായൻ

    എടാ മൈ….. പ്രണ്ടേ എവിടെടാ ടീസർ

      1. harshan bro, oru mass teaser please? (adishankarente)

  8. അടുത്ത പാർട്ട് എന്ന് വരുമെന്ന് ചോദിച്ചു ചോദിച്ചു ഹർഷനെ ടെൻഷൻ അടിപ്പിച്ചതിന്റെ sweet revenge ചുമ്മാ teaser ഇട്ടു കൊതിപ്പിച്ചു പകരം വീട്ടുന്നു. പക അത് വീട്ടാനുള്ളതാണ് ?

  9. മനുകുട്ടൻ

    ??
    Plus one exam undallo
    Njammal ini leev aayirikkum

    1. അൽ കുട്ടൂസ്

      അരെ മനുകുട്ടാ നീയും +1 ആണൊ

      1. മനുകുട്ടൻ

        ആന്ന്
        ഞമ്മളെ ശോകം പിടിച്ച കാലം?

        1. അൽ കുട്ടൂസ്

          അയ്സരി എന്നിട്ടാ
          അല്ല ഇയ്യ് ഏതാ grp

          1. അൽ കുട്ടൂസ്September 19, 2021 at 1:08 am
            ഹൊ ഇനി വന്നിട്ട് അന്നുതന്നെ വായിക്കാൻ പറ്റില്ലാലൊ ഹർഷേട്ടാ
            എല്ലാരൂടെ ഞങ്ങടെ എക്സാം നടത്താൻ നിക്കുവാ
            എന്ത് പറയാനാ കലികാലം

            ഇനി എക്സാം ഒക്കെ കഴിഞ്ഞിട്ട് ഫ്രീ ആയിട്ടെ വായിക്കാൻ പറ്റു

            അതുവരെയ്ക്കും വിട
            ശുഭ രാത്രി?

            പിന്നെ ഇവിടുത്തെ എല്ലാ മാമൻ മാർക്കും സുഗവാണല്ലൊ ലെ??

            ???

  10. 29 നു പബ്ലിഷ് ചെയ്യും എന്ന് പറഞ്ഞ 500 പേജും ഒരുമിച്ച് പബ്ലിഷ് ചെയ്യില്ല.
    7 ഭാഗം കംപ്ലീറ്റ് ആയി
    8 മതെ ഭാഗം തുടങ്ങണം
    ഇത് വരെ എഴുതിയ 7 ഭാഗങ്ങൾ 7 തരങ്ങളിൽ ആണ്.അത് ഘട്ടം ആയി വായിക്കണം.
    29 ന് 24 മത്തെ ഭാഗം ഇടും
    അത് 73 പേജ് ഉണ്ട്.

    അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് ഒക്ടോബർ 2 ന 25 ഇടും
    ഒക്ടോബർ 5 ന 26
    ഒക്ടോബർ 8 ന 27
    ഒക്ടോബർ 11 ന 28
    ഒക്ടോബർ 14 ന 29
    ഒക്ടോബർ 17 ന 30
    31 എഴുതി കഴിഞ്ഞില്ലെങ്കിൽ ഒക്ടോബർ ലാസ്റ്റ് ഓടെ ഇടും…
    അപരാജിതമാസം ആയിക്കോട്ടെ..
    ഒരു രസം…
    അപ്പോ എനിക്ക് എഡിറ്റിംഗ് സമയം കിട്ടും
    Songs okke kayattanum സാധിക്കും.
    ഞാനും ഭൃഗു…
    നിങ്ങളും ഭൃഗു

    1. അൽ കുട്ടൂസ്

      ഹൈ ഭൃഗു?

      1. Vere onnum കൊണ്ടല്ല
        എത്ര രാത്രികൾ
        എൻ്റെ എത്ര വിലപ്പെട്ട സമയം ഇതിനായി ചിലവഴിച്ചു. എഴുതിയത് അത്രയും അങ്ങോട്ട് ഇട്ടാൽ രണ്ടു ദിവസം കൊണ്ട് വായിച്ചു ബാക്കി എന്ന് വരും എന്ന ചോദ്യം ഉയരും
        അപ്പോ ഈ എഴുതി കൂട്ടാൻ ഞാനെടുത്ത effort ന് പിന്നെ എന്ത് മൂല്യം..
        ഒരു മണിക്കൂർ വായിക്കുന്നത് എഴുതി ഉണ്ടാക്കാൻ കുറഞ്ഞത് 2 ആഴ്ച എങ്കിലും ഞാൻ ഇരുന്നു സമയം കണ്ടെത്തി എഴുതണം…

        1. ആകാംക്ഷ കൊണ്ട് ചോദിച്ചു പോകുന്നത് ആണ്… കഷ്ടപ്പാട് അറിയാത്തോണ്ട് അല്ല… ഇങ്ങനെ ഇടുന്നത് ആണ് നല്ലത്….. ❤

        2. അൽ കുട്ടൂസ്

          ഹർഷേട്ട ആകാംശ മാത്രം
          നിങ്ങളുടെ പരിശ്രമത്തിന് നമ്മക്ക് തിരിച്ച് തരാൻ പറ്റുന്നത് ഈ സപ്പോർട്ടും സ്നേഹവുമാണ്❤️?

        3. ?സിംഹരാജൻ

          ഹർഷാപ്പി ❤️?,
          നിങ്ങളുടെ ഒരു പാർട്ട്‌ ഞാൻ വായിക്കാൻ 3 ഡേ എടുക്കാറുണ്ട്…. പല സ്ഥലത്തും വായന നിർത്തി അതിന്റെ പല തലങ്ങളും മനസ്സിൽ കൂട്ടിയിൽ കുറച്ചും ഒരു മൽപ്പിടുത്തം തന്നെ നടക്കാറുണ്ടോ….. എത്രയും എൻജോയ് ചെയ്യാമോ അത്രയും എൻജോയ് ചെയ്താണ് ഞാൻ ഒരു പാർട്ട്‌ വായിക്കാറ്…ഇത് എന്നെ അറിയാവുന്ന പലർക്കും അറിയാം ഇവിടെ തന്നെ…. നിങ്ങൾ മാസങ്ങൾ ഇരുന്നു എഴുതുന്നത് ഒരു മണിക്കൂറിൽ ഞാൻ ഒരിക്കലും വായിച്ചു തീർക്കില്ല…. ദിവസങ്ങൾ……

          ❤️?❤️?

          1. സത്യം ഞാൻ തന്നെ ദിവസങ്ങൾ എടുത്തു ആണ് ഒരു part full ആക്കിയത്

        4. Dont worry ?Nhan pareekshak padikkunnapole aanu oru part 10 thavanelum minimum vaayikkum….✌

        5. അതു point അങ്ങനെ മതി ബ്രൂഗു

      2. മനുകുട്ടൻ

        Poyi padikk കുട്ടൂസെ

        1. അൽ കുട്ടൂസ്

          ഹി ഹി ഒന്നും അങ്ങോട്ട് പുരിയണില്ല??

    2. ഫുൾ ഭൃഗു മയം ???

    3. ഇത് പൊളിച്ചു ??✌?

    4. ഇത് മതി ഭൃ… അതാവുമ്പോൾ കണ്ണിന് strain ഇല്ലാതെ വായിക്കാം… ??

      ഇങ്ങള് മുത്താണ് ????

    5. മച്ചാനു പറ്റുന്നതു പോലെ post ആക്കു

      കാത്തിരിക്കാം

    6. Ath veno…????angane parayarth…appo orupad late aavum pinnim?????

    7. അത് കലക്കി. ഞാൻ ഇത് അങ്ങോട്ട് പറയാൻ ഇരുന്നതാണ്. അങ്ങനെയെങ്കിൽ നിങ്ങൾക്ക് ബാക്കി ഭാഗങ്ങൾ എഴുതാനും സമയം കിട്ടും. ജനുവരി മാസമോ, ഫെബ്രുവരി മാസമോ, അടുത്ത ഭാഗങ്ങൾ പബ്ലിഷ് ചെയ്യാനും സാധിക്കും.

    8. അപ്പൊ നമ്മൾ പൊളിക്കും

    9. ??????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????????????

    10. അടിപൊളി, അങ്ങനെ ഇടുന്നത് തന്നെയാ നല്ലത്, എല്ലാം കൂടി ഒരുമിച്ച് വായിച്ചാൽ പെട്ടെന്ന് തീരും, ഇങ്ങനെ കുറച്ച് കുറച്ച് വന്നോട്ടെ

    11. Manikuttide chettayi....

      Sep 30 my bir5hday 29 story varum ithilum valiya birthday gift kittanillaa harshappy ????

  11. ഒരാഴ്ച് ഇങ്ങോട്ട് ആക്കിക്കൂടേ

    ??

  12. ꧁•☬•₣ÄℜÍź•☬•꧂

    ശിവോഹം ❤️❤️

  13. இன்னும் ஓம்பாதே நாள்❤️?

    1. അൽ കുട്ടൂസ്

      ഇത് എന്നതാ സേട്ടാ?

      1. Iniyum onpathe naal ( ini 9 days)

      2. ഇൻറും ഒൻപതേ നാൾ

  14. ഹാർഷേട്ടാ ഒരുപാട് ഭാഗത്തിൽ അപ്പുവിന് ഒരു horror experience വരുന്നില്ലേ മറ്റേ ഒരു accident അത് റിയൽ ആയിരുന്നോ അതോ അപ്പുന്റെ തോന്നൽ ആയിരുന്നോ???
    ഒരു reply തരണേ ഹാർഷേട്ടാ ❤️

  15. അഘോരാധിപതി

    ഹർ ഹർ മഹാദേവ്???

    1. Shivoham ?️

  16. Harshetta total etra words indavum mune 1.3 lakh words parayana ketarnu

    1. ???Ith entha ingane

      1. അൽ കുട്ടൂസ്

        ഇല്ലുമിനാണ്ടി?

        1. Poyi padikada??

  17. Harshetta total etra words indakum

    1. ഇത് വരെ
      1.55 lak kazhinju..

      1. ????Enike vaya

    2. ☠️☠️☠️☠️???

  18. 10. നാൾ

  19. അരൻ മായാവി

    ഇനി 10 ദിനങ്ങൾ കൂടി…… പെട്ടന്ന് പോകട്ടെ…. ശംഭോ മഹാദേവ

  20. Hemme ??

    1. Sameera kathreshan devuvinte collegil varunna bghagam ethu partila, ethra paje… Please help me…

  21. ഒറ്റപ്പാലം ക്കാരൻ

    ??????????????????????????????????????????????????????

    1. ☠️☠️☠️☠️???

  22. ഇന്ന് വിചാരിച്ചേ ഉള്ളൂ …ദേ കിടക്കുന്നു ചോര തിളക്കാൻ പോന്ന ടീസർ ???

      1. Deleted

        തോന്നുമ്പോ തോന്നുമ്പോ കമന്റ്‌ delete/edit ചെയ്യുന്നത് ഹർഷൻ ഭായിയുടെ ഒരു ഹോബിയാണ്.

  23. രുദ്രതേജന്റെ വരവിനായി കാത്തിരിക്കുന്നു ❤️?

  24. വിനോദ് കുമാർ ജി ❤

    ❤❤

Comments are closed.