🔥അഭിമന്യു🔥 6 [Teetotaller] 315

Views : 27531

🔥അഭിമന്യു🔥 6

Author :Teetotaller

[ Previous Part ]

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

 

ഹായ് ഗുയ്‌സ്… happy onam😁 ആദ്യം തന്നെ കഥ പറഞ്ഞ സമയത്തിന് തരാൻ കഴിയാത്തതിൽ വലിയൊരു sorry 😊… കാരണം ഒന്നും പറയുന്നില്ല എന്നാലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു…. തീരെ സമയവും കിട്ടിയില്ല 😅….ഈ പാർട്ട് വളരെ ടാസ്‌ക് പിടിച്ച ഒന്നാണ് അതുകൊണ്ട് തന്നെ ഒരുപാട് പോരായ്മകൾ ഉണ്ടാവും എന്നാലും പറ്റാവുന്ന പോലെ ഈ പാർട്ട് എഴുതിയിട്ടുണ്ട്…😊

 

വായിക്കുന്നതിനു മുൻപ് ഈ പാർട്ട് പതിവ് പോലെ നല്ല ലാഗ്ഗ് ഉണ്ടാവും…. ആക്ഷൻ മാസ്സ് ഒന്നും ഉണ്ടാവില്ല…. ഒരു വിധം എല്ലാ ചാരക്ടർസും ഈ പാർട്ടിൽ ആരാ എന്ന് പറയുന്നുണ്ട്…. പേരുകൾ ഒന്നും ഓർത്തിരിക്കണം എന്ന് ഇല്ല😁..

 

കഥ ഇഷ്ട്ടപെട്ടാൽ ♥️ തരണം അതാണ് ഈ തിരക്കിലും നമ്മുടെ ഊർജം🤪🤪😍😍

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

 

അത് അങ്ങനെ അല്ലെ വരൂ കാർത്തികുട്ടാ… അവനിപ്പോ ഇവരിൽ ഒരാളല്ലേ….”

 

കാർത്തിയുടെ കവിളിൽ തലോടി ശങ്കരൻ വേധപ്പെട്ടു കാറിലേക്ക് കയറി

 

 

 

കാറിലേക്ക് കയറാൻ നിന്ന മഹാദേവൻ ഒന്ന് നിന്നു പിന്നെ എന്തിനോയെന്നപോലെ ഒരു ചിരിയോടെ തന്നെ രാമനേയും കൂടി ഇന്ദ്രപ്രസ്ഥം തറവാട്ടിലേക്ക് യാത്ര തുടർന്നു

 

……………………

 

ആ ഉച്ചവെയിലിൽ പോലും അവന്റെ കണ്ണുകളിൽ ഇരുട്ടിന്റെ തീരാകറപരന്നിരുന്നു…. അഭിമന്യു അഭിമന്യു ആ ആർപ്പുവിളികൾ അവനെ ആരാധനയോടെ നോക്കികാണുന്ന ജനസമൂഹം അവനു ലഭിക്കുന്ന ആദരവ് ബഹുമാനം അംഗീകാരം ഇവയെല്ലാം അവനെ അന്ധതയുടെ താഴ്വരത്തിലേക്ക് നയിച്ചു…..

 

 

 

ഇല്ല അഭിമന്യു…. തോൽക്കില്ല ഞാൻ…. ഒരുക്കുന്നുണ്ട് നിനക്ക് വേണ്ടി ഒന്ന്…. നിനക്ക് വേണ്ടി മാത്രമായി ഞാൻ ഒരുക്കുന്ന ചക്രവ്യൂഹം….. ഈ ചക്രവ്യൂഹത്തിൽ പെട്ട് വെന്തുരുകി ഒരുപിടി ചാരമായി നീ എന്റെ കണ്മുന്നിൽ നിൽക്കും…. സമയം അടുത്തുകൊണ്ടിരിക്കുന്നു……

 

 

 

മനസിൽ അതികം പറഞ്ഞു അവൻ കാറിൽ കയറി തന്റെ ലക്ഷ്യത്തിലേക്ക് യാത്രയാരംഭിച്ചു…..

 

തുടരുന്നു………..

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Recent Stories

The Author

Teetotaller

65 Comments

Add a Comment
  1. 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  2. Bro kure ayello…. Nxt part enn varum

  3. Evidra part 🔪👊

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com