അവൾ തിരിച്ചു ചോദ്യം എറിഞ്ഞു..
ഇതെന്താണ് നടക്കുന്നത് എന്നറിയാതെ ഞാനും അച്ഛനും കണ്ണിൽ കണ്ണിൽ നോക്കി..
“വീട്ടിൽ വന്നിട്ടു.. മോൾക്ക് അവിടെ ഒരു പ്രശ്‌നവും ഇനി ഉണ്ടാകില്ല.. മോളുടെ കല്യാണം ഞാൻ എന്റെ കൂട്ടുകാരന്റെ മകനും ആയി വലിയ രീതിയിൽ നടത്തും…”
അയാൾ ഉച്ചത്തിൽ പറഞ്ഞു.
“അപ്പൊ എന്റെ പേരിൽ മുത്തച്ഛൻ എഴുതി വച്ച കോടികളുടെ സ്വത്ത് നിങ്ങൾക്ക് കൈ വശം ആക്കാം… അല്ലെ? കൂട്ടുകാരന്റെ മകൻ വഴി?”
അവൾ അത് ചോദിച്ചു ചിരിച്ചു.. ഇവളുടെ പേരിൽ സ്വത്തുക്കളോ?
എനിക്ക് ഒന്നും മനസിലായില്ല… ഇവൾ എന്തൊക്കെയാണ് ഈ പിച്ചും പേയും പറയുന്നത്..?
“തിരിഞ്ഞു നോക്കിയോ നിങ്ങൾ എന്നെ?
എന്റെ അമ്മ മരിച്ചപ്പോൾ നിങ്ങൾ ഈ ശവത്തിനെ കെട്ടിയില്ലേ? അത് പോലെ ഞാൻ എനിക്ക് ഇഷ്ടമുള്ളവനെ കെട്ടി…. അന്ന് കൈവിട്ടതല്ലേ എന്നെ??
ഇപ്പോൾ ഈ കാര്യം മനസിലായത് കൊണ്ടല്ലേ നിങ്ങൾ എന്നെ തേടി വന്നത്? നാണം ഇല്ലേ മനുഷ്യാ? തന്ത ആണ് പോലും…! തുഫ്….! “
“മോളെ ഞാൻ.. നിനക്ക്…. “
അയാൾ വിക്കി..
സംഗതി പന്തി കേടാണ് എന്നറിഞ്ഞ അവളുടെ അമ്മ മെല്ലെ എണീറ്റ് നിന്നു..
“പിന്നെ….” അവൾ തുടർന്നു..
“ഇതാണ് എന്റെ ഭർത്താവ്.. എന്നെ നന്നായി സ്നേഹിക്കുന്ന എന്നെ മരണത്തിൽ നിന്നും വരെ രക്ഷിച്ച എന്റെ സ്വന്തം ഏട്ടൻ…. മരിക്കുന്നത് വരെ ഞാൻ അദ്ദേഹത്തിൻറെ ഭാര്യാ ആയിരിക്കും… കൂടുതൽ ഒന്നും പറയുന്നില്ല.. ഇറങ്ങിക്കോ.. ഇറങ്ങി പോ….. ഒരിക്കലും മകളെ എന്ന് വിളിച്ചു വരരുത് ഈ വഴി…. !”
വൈഗ അലറി..
അത്ര നേരം കുനിഞ്ഞു ഇരുന്ന എന്റെ തല ഉയർന്നു..
ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.
??
ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤
? Happy ending ????
Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤
എന്തൊരു മനുഷ്യനാടോ….
എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???
ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk
100% yojikkunnu bro?
Addicted to you and your stories bro??
ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?
Plz it’s a request
Upload all stores brother we all miss
Love it
എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,
❤️❤️❤️