The Mythic Murders ?️Part:1 Chapter :2(Vishnu) 309

The Mythic Murders

Chapter :2

AUTHOR:VISHNU

PREVIOUS PART

 

View post on imgur.com


“ഡാ ധ്യാൻ… അഭി പറഞ്ഞപോലെ നി അയാളോട് സംസാരിച്ചിരുന്നെങ്കിൽ അയാൾ നിന്നെ അവരുടെ ഏജന്‍സിയിൽ എടുക്കുമായിരുന്നു എന്ന് എനിക്ക് തോന്നി…

 

ആദ്യം നിന്റെ അശ്രദ്ധ കാരണം നി അത് കണ്ടില്ല – നിന്നെ കുറ്റം പറയാനും കഴിയില്ല… കാരണം ആരും ഇതുപോലത്തെ ഒരു ഒരു ഇന്റര്‍വ്യൂ സ്വപ്നത്തില്‍ പോലും കാണില്ല. പക്ഷേ അവസാനം എല്ലാം നി വളരെ എളുപ്പത്തില്‍ ആലോചിച്ചു അതിനെ പൂര്‍ത്തിയാക്കി…. അതുകൊണ്ട് അയാളോട് നിനക്ക് സംസാരിക്കാമായിരുന്നു…”

 

ഹാളില്‍ ടിവിയിൽ കണ്ണും നട്ടിരിക്കുന്ന ധ്യാൻ നോട് നന്ദു പറഞ്ഞു.

 

“അങ്ങനെ പറഞ്ഞ്‌ കൊടുക്ക് ആ പൊട്ടനോട്…” അഭി കലിയിൽ പറഞ്ഞു.

14 Comments

Add a Comment
  1. Mannarkkad ente nad ❤️

  2. Interesting plot set cheyth vannittund..dhyan nte detective passion ippozhan visible aavan thodagiye…aadhyathe chapter ne kaal nannayitt und ❤️

  3. Waiting for next part

  4. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️

  5. ❤️❤️❤️

  6. രുദ്രരാവണൻ

    അടിപൊളി ❤️❤️❤️

  7. Getting intrested,?

      1. Where is the next part?

Leave a Reply to Vishnu Cancel reply

Your email address will not be published. Required fields are marked *