അനീഷിന്റെ ആത്മഹത്യ Author : Appu “സിദ്ധൂ…. നീ വന്നോ…?? എവിടാരുന്നു ഇത്..?? എത്ര നേരമായി ഞാൻ അന്വേഷിക്കുന്നു… ആരോടേലും ചോദിക്കാൻ പറ്റുവോ… ഞാൻ ആകെ ബേജാറായിപ്പോയി…!!” പെട്ടന്ന് മുറിയിലേക്ക് കയറിയപ്പോൾ സിദ്ധാർഥനെ കണ്ട സന്തോഷത്തിൽ അനീഷ് ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് അയാളെ കെട്ടിപ്പിടിച്ചു…. “എന്ത് പറ്റി…??” സിദ്ധു ചോദിച്ചു “എടാ എല്ലാം ശെരിയായി… ലേഖയുമായുള്ള എല്ലാ പിണക്കങ്ങളും മാറി… ഇന്ന് രാവിലെ എന്റെ സ്വപ്നമായിരുന്ന വില്ല പ്രൊജക്റ്റ് നമുക്ക് കിട്ടി […]
Tag: Appu
ആനക്കാരൻ ? (അപ്പു) 151
ആനക്കാരൻ Author : Appu പതിവുപോലെ നല്ലൊരു ജോലിയുടെ ഇന്റർവ്യൂ കഴിഞ്ഞ് അതും കിട്ടാതെ ആകെ നടന്ന് തളർന്നാണ് വീട്ടിൽ എത്തിയത്… അപേക്ഷിക്കുന്ന കമ്പനികളിൽ ജോലിക്കെടുക്കുംമുന്നേ ഒരേയൊരു ചോദ്യം.. എക്സ്പീരിയൻസ് ഉണ്ടോ… ഇല്ല എന്നൊരു ഉത്തരം കിട്ടിയാൽ ബാക്കിയൊന്നും പിന്നെ കാര്യമല്ല… കാരണം എക്സ്പീരിയൻസ് ഉള്ള ആളുകൾ പുറത്തുണ്ടാവും അവർ ക്യൂ നിൽക്കുമ്പോൾ എന്നെപ്പോലുള്ളവരെ പഠിപ്പിച്ചെടുക്കേണ്ട ചിലവ് അവർ എന്തിന് ഏറ്റെടുക്കണം… പക്ഷെ ഞാനിനി എവിടന്നാണ് കാര്യങ്ങൾ പഠിക്കാൻ പോവുന്നതെന്ന് എനിക്കറിയില്ലായിരുന്നു… വീട്ടിൽ […]
✝️THE NUN✝️ Climax (അപ്പു) 185
ആദ്യമായാണ് 3 പാർട്ടിൽ കൂടുതലുള്ള കഥ എഴുതുന്നത്… ഞാൻ ആദ്യം വിചാരിച്ചതിൽ നിന്നും കഥ ഒരുപാട് മാറിപ്പോയതുകൊണ്ടും ഹൊറർ കഥകൾക്ക് പ്രതീക്ഷിച്ച സ്വീകാര്യത കിട്ടാതിരുന്നതുകൊണ്ടും മറ്റൊരു intresting thread മനസ്സിൽ കിടക്കുന്നതുകൊണ്ടും എന്റെ 100% ആണ് ഈ part എന്ന് ഞാൻ പറയില്ല… പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക… The NUN The NUN Previous Part | Author : Appu “ജെസ്സി….!!” ഫാ. സ്റ്റീഫൻ അറിയാതെ പറഞ്ഞുപോയി….. (തുടരുന്നു…) ആ രൂപവും […]
✝️The NUN 5✝️ (അപ്പു) 180
“അവൻ തന്നെ… പിതാവിന്റെ പൈശാചികതയിലും മാതാവിന്റെ ദൈവീകതയിലും ജനിച്ച പുത്രൻ… രക്തത്തെ തേടിവന്ന രക്തം… ഇനി പോളിന്റെ പ്രതികാരം നിറവേറാൻ പോവുന്നത് അവനിലൂടെയാണ്… സാത്താന്റെ സന്തതിയിലൂടെ….. (തുടരുന്നു..) The NUN THE NUN Previous Part | Author : Appu ഫാ. ഗ്രിഗറിയുടെ ആശ്രമത്തിൽ നിന്ന് തിരികെ ഓർഫനേജിൽ എത്തിയ ശേഷം താനിവിടെ വന്നതുമുതൽ ഇന്ന് വരെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ ഓരോന്നായി ഫാ. സ്റ്റീഫൻ ഓർത്തെടുത്തു… പീറ്റർ […]
✝️The NUN 4✝️ (അപ്പു) 215
കഥ എത്രത്തോളം ഇഷ്ടമാവുന്നുണ്ട് ഇനിയും എന്തൊക്കെ ചെയ്യണം എന്നറിയാനുള്ള ഏക വഴിയാണ് കമെന്റ് ബോക്സ്.. Please drop your comments.. ❤❤ The NUN ആ പേര് കേൾക്കാൻ ആകാംഷയോടെ ഫാ. സ്റ്റീഫൻ കാത്തുനിന്നു…. “പോൾ….!!” (തുടരുന്നു…) The NUN Previous Part | Author : Appu തനിക്ക് തോന്നിയ വളരെ ചെറിയ സംശയം ശെരിയായിരുന്നെന്ന് ഫാ. സ്റ്റീഫൻ ഓർത്തു… ഫാ. ഗ്രിഗറി തുടർന്നു… “സാത്താനെ ആരാധിക്കുന്ന ഒരു […]
✝️The NUN 3✝️ (അപ്പു) 240
മുൻഭാഗങ്ങൾ വായിച്ചു അഭിപ്രായങ്ങൾ പറഞ്ഞവർക്ക് നന്ദി… തുടർന്നും പ്രതീക്ഷിക്കുന്നത് ആ അഭിപ്രായങ്ങൾ തന്നെയാണ്… കഥ പലരീതിയിൽ മാറിപ്പോയതുകൊണ്ടാണ് ഈ ഭാഗത്തിന് കുറച്ച് സമയമെടുത്തത്.. അടുത്ത ഭാഗം പറ്റുന്നപോലെ വേഗത്തിലാക്കാം സ്നേഹത്തോടെ…❤❤ The NUN The NUN 3 Previous Part | Author : Appu ‘രക്തം…!!’ അവർ ഇരുവരും അത് മനസ്സിൽ ആവർത്തിച്ചു… അതിനോടൊപ്പം ഒരു ചോദ്യവും സ്വയം ചോദിച്ചു… ‘ആരുടെ രക്തം….??’ (തുടരുന്നു….) രാത്രി സെമിത്തേരിയിൽ നിന്ന് […]
✝️The NUN 2✝️ (അപ്പു) 228
The NUN Author : Appu | Previous Part The NUN “ഓഹ് ജീസസ്…..!!” അച്ചൻ ലോഹയിൽ നെഞ്ചോട് ചേർന്നു കിടന്ന കൊന്തയിൽ പിടിച്ച് അറിയാതെ വിളിച്ചുപോയി.. (തുടരുന്നു…) ചാപ്പലിലെ അൾത്താരയിലെ വലിയ കുരിശുരൂപം തലകീഴായി നിലം കുത്തിക്കിടക്കുന്നു… അച്ചൻ അകത്തേക്ക് കയറിയെങ്കിലും ആ കാഴ്ച കണ്ട് വാതിലിനടുത്ത് തന്നെ നിന്നു… പിന്നാലെ മഠത്തിലെ സിസ്റ്റർമാരും ഓടിയെത്തി… “ഇതെങ്ങനെ സംഭവിച്ചു…??” അച്ചൻ അമ്പരപ്പോടെ ചോദിച്ചു… “അറിയില്ല ഫാദർ… രാവിലത്തെ കുർബാന കഴിഞ്ഞുള്ള […]
✝️ The NUN ✝️ (അപ്പു) 214
ആമുഖം വളരെ മുൻപ് ഞാൻ എഴുതിയ ഒരു കഥ കുറച്ചധികം മാറ്റങ്ങളോടെയാണ് ഇവിടെ പറയുന്നത്… NUN എന്ന സിനിമയുമായി ഈ കഥക്ക് യാതൊരു ബന്ധവുമില്ല (പേരിലല്ലാതെ)… ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആരുമായും ബന്ധമില്ല ??… ഇതുവരെ എഴുതിയ കഥകളെല്ലാം Horror Genre ആണെങ്കിലും ഭയപ്പെടുത്തുന്ന ഒന്നും ചേർക്കാറില്ല… അധികം വലിച്ചുനീട്ടാതെ രണ്ടോ മൂന്നോ പാർട്ടിൽ തീരുകയും ചെയ്യും… ഈ കഥ നേരെ വിപരീതമാണ്… കഥ കുറച്ചധികം ഉണ്ട്… ഓരോ കഥയിലും നിങ്ങളുടെ നിർദ്ദേശങ്ങൾ വലിയ സ്വാധീനം […]
യക്ഷി 2 [അപ്പു] 306
യക്ഷി Yakshi Part 2 | Author : Appu | Previous Part കഥ കേൾക്കാനുള്ള അവന്റെ ആകാംഷ കണ്ട് ചിരിച്ചുകൊണ്ട് തൊട്ടടുത്ത കല്ലിൽ ഇരുന്നുകൊണ്ട് അവൾ പറഞ്ഞുതുടങ്ങി….. ” ഈ തറവാട്ടിലെ നിനക്ക് മുൻപുള്ള തലമുറയിലെ ആദ്യസന്താനമായിരുന്നു രാജീവ്…. പൗർണമി നാളിലെ ഗന്ധർവ്വ യാമത്തിൽ ജനിച്ചവൻ… സുന്ദരൻ… അവന് യക്ഷികളോട് പ്രണയം തോന്നാൻ അവന്റെ ജന്മനിമിഷം തന്നെയായിരിക്കാം കാരണം…!!” “ജന്മനിമിഷത്തിന് എന്താ പ്രത്യേകത…?” യക്ഷി ഇരുന്ന കല്ലിന് താഴെയിരുന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ കഥയോടൊപ്പം അവൻ […]
യക്ഷി [Appu] 249
യക്ഷി Yakshi | Author : Appu എത്ര ഭയമുണ്ടെന്ന് പറഞ്ഞാലും ഏതൊരു മനുഷ്യനും പേടിപ്പെടുത്തുന്ന കഥകൾ എന്നുമൊരു കൗതുകമാണ്, കേട്ടിരിക്കുന്തോറും കൂടുന്ന ആകാംഷയാണ് …. ഭയപ്പെടുത്തുന്ന നിറംപിടിപ്പിച്ച ഒരുപാട് കഥകൾ കൊണ്ട് പണ്ടേ സമ്പന്നമാണ് നമ്മുടെ നാട്…. ഭൂതപ്രേതപിശാചുക്കളും യക്ഷഗന്ധർവ്വകിന്നാരന്മാരും നിറഞ്ഞ മുത്തശ്ശിക്കഥകളിലെ എക്കാലത്തെയും മികച്ച പ്രതികാര കഥകളാണ് യക്ഷി…. അതിസുന്ദരിയായി രാത്രിയിൽ വഴികളിൽ കാത്ത് നിന്ന് പുരുഷന്മാരെ വശീകരിച്ച് കഴുത്തിൽ കൂർത്ത ദ്രംഷ്ടകളാഴ്ത്തി കൊല്ലുന്ന, ഏഴിലംപാലകളിലും പനയിലും വസിക്കുന്ന പ്രതികാരദാഹിയായ ദുരത്മാവ്…. പക്ഷെ അതാണോ […]
ഒടിയൻ 3 [അപ്പു] [Climax] 260
ഒടിയൻ 3 Odiyan Part 3 | Author : Appu [ Previous Part ] ഒരാഴ്ചക്കുള്ളിൽ തന്നെ ബാക്കി ഇടണമെന്ന് വിചാരിച്ചതാണ് പക്ഷെ ചില കാരണങ്ങൾ കൊണ്ട് സാധിച്ചില്ല… തുടരണം എന്ന് അഭിപ്രായങ്ങൾ കണ്ടെങ്കിലും ഒരുപാട് വലിച്ച് നീട്ടാതെ നല്ലരീതിയിൽ നിർത്തുന്നതാണ് നല്ലതെന്ന് തോന്നിയത് കൊണ്ട് മുൻപ് തീരുമാനിച്ച പോലെ ഈ ഭാഗത്തോടെ അവസാനിപ്പിക്കുകയാണ്…വായിക്കുക നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക… ഒടിയൻ അന്ന് വൈകിട്ട് ആവശ്യമുള്ള പണവും കൊടുത്ത് കോടനെ പറഞ്ഞ് വിടാൻ നിൽക്കുമ്പോഴാണ്, […]
ഒടിയൻ 2 [അപ്പു] 259
പ്രിയപ്പെട്ടവരെ ഈ കഥ എന്റെ ഭാവനയാണെങ്കിലും ഇതിൽ ഒടിയനെ പറ്റി പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം സത്യമാണ്. ഒടിവിദ്യ അഭ്യസിക്കുന്നവർക്ക് അമാനുഷികമായ ഒത്തിരി കഴിവുകൾ ഉണ്ടായിരുന്നു. അതൊന്നും കഥക്ക് വേണ്ടി ഉണ്ടാക്കിയതല്ല സാഹചര്യം അനുസരിച്ച് ഉപയോഗിച്ചു എന്ന് മാത്രം. ഒടിയൻ 2 Odiyan Part 2 | Author : Appu [ Previous Part ] മനയിൽ നിന്നിറങ്ങി നടന്ന ഭാർഗവൻ നേരെ ചെന്നത് അയാളുടെ കുടിലിലേക്കാണ്. ഒടിയൻതുരുത്തിൽ നിന്ന് മാറി നാട്ടിൽ തന്നെ കേശവൻ നായർ […]
ഒടിയൻ [അപ്പു] 244
നെൽവയലുകളാലും കരിമ്പനാകളാലും മലകളാലും ചുറ്റപ്പെട്ട പ്രകൃതി സുന്ദര ജില്ലയാണ് പാലക്കാട്. അവിടെ ജനിച്ച് വളർന്ന നാട്ടിൻപുറത്തുകാർ ഒരുതവണ എങ്കിലും ഒടിയൻ കഥ കേട്ടിരിക്കും. അവധി ദിവസങ്ങളിലും ഒഴിവ് സമയങ്ങളിലും കാലും നീട്ടിയിരുന്ന് മുറുക്കാൻ ചവച്ച് ചുവന്ന ചുണ്ടുകൾ ചലിപ്പിച്ച് കഥപറയുന്ന മുത്തശ്ശിമാരുടെ അടുത്ത് കുട്ടികൾ വട്ടംകൂടും. പേടിയെങ്കിലും കഥകേൾക്കാനുള്ള ആവേശം എല്ലാവരിലും ഉണ്ടല്ലോ.അങ്ങനെയൊരു കഥ നിങ്ങൾക്ക് മുന്നിലേക്ക് കൊണ്ടുവരുന്നു NB: അമിത പ്രതീക്ഷയില്ലാതെ വായിക്കുക കേട്ടറിവുകൾ മാത്രം കൊണ്ടൊരു കഥയാണ് ഒടിയൻ Odiyan | Author : […]