Tag: AJI

രണ്ടാം ജന്മം 4[അജി] 205

രണ്ടാം ജന്മം 4 Author :അജി [ Previous Part ]   കിരണിന്റെ വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും അനു എനിക്ക് പറഞ്ഞ് തന്നിരുന്നു. അനിയത്തി കീർത്തിയുടെ ഫേസ്ബുക്കിൽ നിന്ന് എല്ലാവരുടെയും ഫോട്ടോ അടക്കം അനു എനിക്ക് കാട്ടി തന്നു. ഞാൻ അത്‌ ആരൊക്കെയാന്നെന്ന് പഠിക്കുകയും ചെയ്തു. അവരെ തെറ്റി പോവരുതല്ലോ…   കല്യാണത്തിന് ശേക്ഷം വീട്ടുകാരുമായി യാതൊരു ബന്ധവും ഞങ്ങൾക്കിലായിരുന്നു. രണ്ട് കൂട്ടരും അത്‌ ഉപേക്ഷിച്ചിരുന്നു. നാട്ടിൽ നിന്ന് മാറി ഒരുപാടകലെയാണ് ഞങ്ങളിപ്പോൾ താമ്മസിക്കുന്നത്. […]

രണ്ടാം ജന്മം 3 [അജി] 170

രണ്ടാം ജന്മം 3 Author :അജി [ Previous Part ]   അനു കൈയിൽ നിന്ന് എന്റെ കൈ വിടിപ്പിച്ച് കത്തി ദൂരേക്ക് വലിച്ചെറിഞ്ഞു.   “അങ്ങനെ നീ മരിച്ചാൽ എന്റെ കിച്ചുവേട്ടൻ വരോ… തിരിച്ച് വരോന്ന്….” അവൾ എന്നോട് പൊട്ടി തെറിച്ചു.   “എനിക്ക് അറിയില്ല… കിരണേ എങ്ങനെ തിരിച്ച് തരണം എന്ന്. സങ്കടം അനുഭവിക്കുന്ന ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല  അത്‌ നിനക്ക് ഇത്ര വിഷമം […]

രണ്ടാം ജന്മം 2 [അജി] 166

രണ്ടാം ജന്മം 2 Author :അജി [ Previous Part ]     പിറ്റേന്ന് ഞാൻ ഉണരുമ്പോൾ അനു എഴുന്നേറ്റ് പോയിരുന്നു.പൊന്നു അപ്പോഴും നല്ല ഉറക്കത്തില്ലായിരുന്നു. ഞാൻ രാവിലത്തെ എന്റെ പ്രഭാത കർമ്മങ്ങൾക്കായി പോയി. അനു അടുക്കളയിൽ എന്തോ പണിയിലായിരുന്നു. കട തുറന്നിട്ടില്ല എന്ന് തോന്നുന്നു.   എന്നെ കണ്ടതും അനു ഒന്ന് ചിരിച്ചു. ഞാനും അവൾക്ക് തിരിച്ച് ഒരു ചിരി സമ്മാനിച്ചു.അനു എനിക്ക് ഒരു ബ്രഷും പേസ്റ്റും എടുത്ത് തന്നു.   “കിച്ചുവേട്ടാ…. ഇതാ […]

രണ്ടാം ജന്മം [അജി] 168

രണ്ടാം ജന്മം Author :അജി   ഇത് എന്റെ ആദ്യത്തെ കഥയാണ്. ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും എഴുതുന്നത് ഇത് ആദ്യമയാണ്. എനിക്കും ഒരു കഥ എഴുതണം എന്ന് തോന്നി.അതുകൊണ്ട് ഞാൻ ഒരു കഥ ഇവിടെ എഴുതുന്നു.   ഇന്റർവ്യൂകൾ അറ്റൻണ്ട് ചെയ്ത മടുത്തു. ഒരു ജോലി പോലും ഇത് വരെ ശരിയായില്ല.വിളിക്കാം വിളിക്കാം എന്ന് പറയുന്നത് അല്ലാതെ ഇന്ന് വരെ ഒരു ജോലിക്ക് പോലും ആരും എന്നെ വിളിച്ചിട്ടില്ല.   ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്നവനാണ് […]