Tag: സ്ത്രീ

കുഞ്ഞു മന്ദാരം [സുമിത്ര] 118

കുഞ്ഞു മന്ദാരം   Kunju Mantharam | Author : Sumithra   അമ്മു   കുഞ്ഞൂട്ടന്റെ  കുഞ്ഞു കണ്ണുകളിലേക്കു   കൺചിമ്മാതെ നോക്കി ഇരുന്നു..  കുഞ്ഞൂട്ടൻ നല്ല മയക്കത്തിൽ ആണ്…..  അവന്റെ കുഞ്ഞു  ശിരസ്സിൽ അവൾ  വാത്സല്യത്തോടെ തലോടി… അമ്മയുടെ സ്പർശനത്തിന്റെ  ചൂട്  അറിഞ്ഞു കാണണം  അവന്റെ  ചെറുചുണ്ടിൽ ഒരു    കൊച്ചു പുഞ്ചിരി വിരിയുന്നത് അമ്മുവിന്  കാണാമായിരുന്നു…. അച്ഛന്റെ മകൻ തന്നെ അവൾ മനസ്സിൽ മന്ത്രിച്ചു…   അമ്മുവും ഹരിയും  ചെറുപ്പം മുതൽക്കേ ഒരുമിച്ചു […]

?പ്രണയസാന്ത്വനം ? [നന്ദൻ] 215

?പ്രണയസാന്ത്വനം? Pranayaswanthanam | Author : Nandan   “”കടല..വേണോ ചേട്ടായി..? “”””വേണ്ട…”” ഒച്ച കുറച്ചു കടുത്തു പോയീന്നു തോന്നുന്നു.. പാറി പറക്കുന്ന ചെമ്പിച്ച മുടിയുള്ള…..ഇരു നിറക്കാരി…പതിനെട്ടു ..പത്തൊന്പതു വയസ്സുണ്ടാവണം… അവളുടെ ഒരു കയ്യിൽ തൂങ്ങി പിടിച്ച ഒരു ഏഴു വയസ്സ് തോന്നിക്കുന്ന ഒരു ബാലനും.. അവന്റെ കണ്ണുകളിൽ ബാല്യത്തിന്റെ കൗതുകതിനപ്പുറത് നിസ്സഹായതയുടെ..ക്രൗര്യം നിറഞ്ഞ ലോകത്തിന്റെ നിഴലാണ് കണ്ടത്…. ഒട്ടും പകമാവാത്ത നിറം മങ്ങി അവിടവിടെ പിഞ്ചിയ പഴകിയ ഉടുപ്പിന്റെ പോക്കറ്റ് ഒരു വശത്തേക്കു കീറി കിടന്നിരുന്നു… […]

ഭാനു 19

Bhanu by ജിനി മീനു (മഞ്ചാടി ) “ഭാനു ആ സാരി തലപ്പ് തലയിൽ ഇട്ടോളൂ .. മഞ്ഞുണ്ട് നന്നായിട്ട്… ” മുറ്റത്തേക്കിറങ്ങിയ ഭാനു ഒന്നു തിരിഞ്ഞു നോക്കി ബാലേട്ടന്റെ അമ്മയാണ് . തന്നെ മരുമകൾ ആയല്ല മകളായി തന്നെയാണ് സ്നേഹിക്കുന്നത്… സ്കൂൾ ടീച്ചറായ താനും ഒപ്പം അമ്മയും ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയി വന്നിട്ട് ഒരു മാസമാകുന്നതേ ഉള്ളൂ.. ബാലേട്ടൻ ദുബായിലാണ്…പെണ്മക്കളോടൊപ്പം നിൽക്കാതെ അമ്മ എന്നും തനിക്കൊപ്പം തന്നെ ആയിരുന്നു.ബാലേട്ടൻ ഗൾഫ് മതിയാക്കി പോരാത്തത് ആ […]

അമ്മയാണ് സൂപ്പർതാരം 83

Ammayanu Supertharam by Sudhi Muttam “അമ്മക്ക് ഈ വയസ്സാം കാലത്ത് തന്നെ മറ്റൊരു വിവാഹം കഴിക്കണമെന്ന് എന്താണിത്ര നിർബന്ധം?..” വാക്ക് ശരങ്ങളുമായി മക്കൾ രാവിലെ തന്നെ പിറകെയുണ്ട്.. ഒരാണും ഒരുപെണ്ണും എനിക്ക് മക്കളായുള്ളത്.രണ്ടിന്റെയും വിവാഹം കഴിഞ്ഞു. ഭാവി ജീവിതം ഭദ്രമാക്കി.സ്വത്തുക്കൾ തുല്യ അളവിൽ വീതം വെച്ചു കൊടുത്തു. എന്നിട്ടാണ് രണ്ടാളും കൂടി ചോദ്യം ചെയ്യൽ… ചെറുപ്പത്തിൽ വിധവയായവളാണ് ഞാൻ.രണ്ടാമത്തെ കുഞ്ഞ് ജനിച്ചു അധികം നാൾ കഴിയും മുമ്പേ ഒരു അപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചു. പിന്നീട് ജീവിച്ചത് […]

ഹണിമൂണ്‍ 33

Honeymoon by സിയാദ് ചിലങ്ക   ബൈജു ഇന്നോവ കാറ് കഴുകി വൃത്തിയാക്കി,ഉള്ളില് എയര്‍ ഫ്രഷ്നര്‍ അടിച്ചു,സീറ്റ് ശരിയാക്കി വണ്ടി നെടുമ്പാശ്ശേരിയിലോട്ട് വിട്ടു. ”ദൈവമെ ഇത്തവണത്തെ വല്ല ഗുണവും ഉള്ള ഗസ്റ്റ് ആവണെ….” കഴിഞ്ഞ തവണത്തെ പോലെ എച്ചികളാവാതിരുന്നാല്‍ മതി.കഴിഞ്ഞ തവണ വന്നവന്.സല്‍മാന്‍ഖാനില്ല അവന്റെ അത്രയും ജാഡ.മസിലും കാട്ടി കക്ഷ ത്തില് ഇഷ്ടികയും വെച്ച് നടത്തം അല്ലെ കാണണ്ടത്.അവന് എന്നെ ചീത്ത വിളിക്കലായിരുന്നു പണി അവന്‍ പെണ്ണിന്റെ മുന്നില്‍ ഷൈന്‍ ചെയ്ത് ചെയ്ത്……..തേക്കടി വരെ ഞാന്‍ ക്ഷമിച്ചു. […]

കന്യകയുടെ ആദ്യരാത്രി 37

Kanyakayude Adiyarathri by അന ഇക്കൂസ് ”കന്യക ആയിരുന്നോന്ന് അവന് സംശയം ആയിരുന്നുപോലും, കല്ല്യാണം കഴിക്കുന്നതിന് മുന്നേ ഇവനൊക്കെ ഇത് തുറന്ന് ചോദിച്ച് കൂടെ..? ” ആരോടെന്നില്ലാതെ പിറു പിറുത്തുകൊണ്ട് കുഞ്ഞാമിനു അകത്തേക്ക് പോയി. പിറകേ ഓളുടെ ഉപ്പയും വരാന്തയിലേക്ക് വന്ന് കയറി കൈയ്യിലുണ്ടായിരുന്ന കാലന്‍ കുട ജനല്‍ പാളിയില്‍ തൂക്കി തിരിഞ്ഞപ്പൊഴേക്കും കുഞ്ഞാമിനൂന്‍റെ ഉമ്മ ഉപ്പയുടെ അരികിലെത്തി ചോദിച്ചു ”അല്ല പോയ കാര്യം എന്തായി” ”എന്താവാന്‍ ? മൂന്ന് കൗണ്‍സിലിങ്ങ് കഴിഞ്ഞില്ലേ. ഓന് ഓളെ വേണ്ടാന്ന് […]

സ്വാതി 30

മാതൃത്വത്തിന്റെ വിലാപം ആ നാലുചുവരുകൾക്കുള്ളിൽ അലയടിച്ചുകൊണ്ടേയിരുന്നു, കരുതലായി കാവലായി വളർത്തിയ തന്റെ പൊന്നു മോൾ നന്ദനയുടെ വെള്ളപുതച്ച ജീവനറ്റ ശരീരത്തിന് ചാരെ നെഞ്ചുപൊട്ടുമാർ ഉച്ചത്തിൽ ആ പിതാവിന്റെ നിലവിളി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.. തേങ്ങലുകൾ മാത്രം അധികരിച്ച ആ കൊച്ചു വീട്ടിലെ ഉമ്മറത്തേക്ക് സിദ്ധാർഥ് കടന്നു വരുമ്പോൾ നന്ദനയുടെ സഹോദരി സ്വാതിയുടെ കണ്ണുകളിൽ നിന്ന് ഒഴുകിയ കണ്ണുനീർ നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല.. താൻ പ്രാണനായി സ്നേഹിച്ച നന്ദനയുടെ വെള്ളപുതച്ച നിശ്ചല ശരീരത്തിലേക്ക് ഒരു തവണ നോക്കുവാൻ മാത്രമേ സിദ്ധാർത്ഥിന് കഴിയുമാരുന്നുള്ളു… […]

ഗീത !!! 35

മേം .. അപ്നീ ലിമിറ്റ് മേം ഹും.. ഐ കാന്‍ട് ടു ഇറ്റ്‌ എഗൈന്‍…. ആ വലിയ കെട്ടിടത്തെ പ്രകമ്പനം കൊള്ളിച്ച എന്‍റെ ശബ്ദത്തെ.. “ക്യാ ബോല്‍തീ ഹേ തും ” എന്ന മറുഗര്‍ജനത്താല്‍ നിശബ്ദയാക്കി തല്ലുവാനോങ്ങിയ കരങ്ങളെ പിന്‍വലിച്ച് അംബികാമ്മ തിടുക്കത്തില്‍ പുറത്തേയ്ക്കിറങ്ങിയ നിമിഷം… എരിയുകയായിരുന്നെന്നില്‍ ഇനിയുമണയാത്ത കനലുകള്‍ !! അവസാനമാണിന്നെന്ന തീരുമാനം ഉറപ്പിച്ചിരുന്നു മനസ്സില്‍… എല്ലാവരുടെയും അനുഗ്രഹ-ആശിര്‍വാദങ്ങളോടെ നടത്തിയ വിവാഹം കൊണ്ടെത്തിച്ചതാണെന്നെയിവിടെ… വരന് മുംബൈയില്‍ ബിസ്സിനസ്സ് ആണെന്നറിഞ്ഞപ്പോഴും സ്ത്രീയുടെ മാനത്തിന്‍റെ ലാഭവും നഷ്ടവുമാണയാളുടെ ബാലന്‍സ് […]

അവൾ – ഹഫീസയുടെ കഥ 27

ഹഫീസ പൊട്ടി ചിരിച്ചു, “എന്താണ് നിങ്ങൾക്കറിയേണ്ടത് ? ഞാനെന്തിനയാളെ കൊന്നുവെന്നോ? അതോ ഞാനെന്തിന് ആത്മഹത്യ ചെയ്യാനൊരുങ്ങി എന്നതോ നിങ്ങൾക്കറിയേണ്ടത് ? ” പോലീസ് റൈറ്റർ അവളെ തുറിച്ചു നോക്കി. “എഫ് ഐ ആർ എഴുതണം എന്ന് നിങ്ങൾക്കെന്താണ് ഇത്ര നിർബന്ധം ?” ഹഫീസ ഉറച്ച ശബ്ദത്തിൽ ചോദിച്ചു. “വല്ലാത്തൊരു സാധനം തന്നെ , കണ്ടില്ലേ അവൾ കൂസലില്ലാതെ ഇരിക്കുന്നത് , സാബ് തടഞ്ഞത് കൊണ്ടാണ്, അല്ലെങ്കിൽ അവളെ ഞാൻ ഭിത്തിയോട് ചേർത്ത് …………” ജനാലക്കപ്പുറം അവളുടെ സംസാരവും, […]

സ്ത്രീജീവിതങ്ങൾ 19

Author : അനാമിക അനീഷ് “ആമി” വൈകിട്ട് കോളേജ് വിട്ട് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും അവരുടെ തർക്കം തീർന്നിട്ടില്ല. അവർ എന്ന് പറഞ്ഞാൽ, അഖില, സുമയ്യ, അശ്വതി. “നാളെ മോഹനൻ മാഷ് വരില്ല, നീ നോക്കിക്കോ, വന്നില്ലേൽ, നമുക്കാ അവർ ഹോട്ടൽ ചിന്നൂസിൽ പോയി മസാലദോശ തട്ടണം” “അയ്യോടീ , ഇവളോട് പറഞ്ഞിട്ടല്ലേ മോഹനൻ മാഷ് ലീവ് എടുക്കുന്നത് ? അങ്ങേരു ഈ ഡിഗ്രി ഫസ്റ്റ് സെമ്മിൽ എത്ര ലീവെടുത്തു ? അങ്ങേരു വരും കട്ടായം” “പിന്നല്ല, […]