“വിരലുകൾ കൊണ്ട് ഇന്ദ്രജാലമോ. സ്വാമി എനിക്ക് അങ്ങയുടെ അത്ര അറിവും കാര്യങ്ങളുമൊന്നുമില്ല. അങ്ങു മനസ്സിലാവുന്ന പോലെ പറയാമോ പ്ലീസ്”
“ഓക്കേ ലളിതമായി പറഞ്ഞു തരാം. മർമ്മ വിദ്യ എന്നു കേട്ടിട്ടുണ്ടോ? അതാണ് സംഭവം”
“മർമ്മ വിദ്യയോ… പക്ഷെ അതൊക്കെ പഠിക്കാൻ ഗുരുക്കന്മാരുടെ കീഴിൽ ഒക്കെ പോകണ്ടേ. ഇവൻ അനാഥാലയത്തിൽ വളർന്ന പയ്യനല്ലേ. ഇവനിത് എങ്ങനെ പഠിച്ചു എന്നാണ് പറഞ്ഞു വരുന്നത്”
“തീർച്ചയായും. ഒരു സാധാരണ പയ്യൻ അങ്ങനെ അഭ്യസിക്കാതെ ഈ വിദ്യ കാണിച്ചാൽ അത്ഭുതപ്പെടാം. പക്ഷേ ഇവനിത് കാണിച്ചില്ലെങ്കിൽ ആണ് അത്ഭുതം”
“അപ്പൊ സ്വാമി പറഞ്ഞു വരുന്നത് അവൻ സാധാരണക്കാരൻ അല്ലെന്നാണോ”
“തീർച്ചയായും അതേ…. തനിക്ക് ഒരു കാര്യമറിയാമോ അവിടെ തല്ലു കണ്ടു നിന്ന ഒരാൾ പോലും ഇവൻ മർമവിദ്യ പ്രയോഗിച്ചത് കണ്ടു കാണില്ല. കാരണം അത്രയും വേഗത ആണ് അവനു. ഒരു മനുഷ്യന് കാണാൻ കഴിയുന്നതിലും വേഗതയിൽ ഉള്ള നീക്കങ്ങൾ ആണ് അവന്റേത്”.
“അത് സ്വാമിക്ക് എങ്ങനെ അറിയാം. സ്വാമി ആ പയ്യനെ നേരിട്ട് കണ്ടിട്ട് കൂടിയില്ലല്ലോ. പിന്നെ എങ്ങനെ ഇത് പറയും”
“അവനെ കുറിച്ചു പറയാൻ നേരിട്ട് കാണണമെന്നില്ല. അവന്റെ ജനനത്തിനെയും രക്തത്തിനെയും പറ്റി അറിഞ്ഞാൽ മതി. താൻ നേരത്തെ ചോദിച്ചില്ലേ… അവൻ ആരും പഠിപ്പിക്കാതെ എങ്ങനെ ചെയ്തു എന്നു. അതിന്റെ ഉത്തരമാണിത്. അവന്റെ രക്തത്തിൽ ഉള്ളത് ആണിത്. അവനിതല്ല ഇതിനപ്പുറവും ചെയ്യും.”
“സ്വാമി പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല. ആരാണവൻ. എന്താണവന്റെ പ്രാധാന്യം”
“അവന്റെ പ്രാധാന്യത്തെ പറ്റി പറയാൻ നിന്നാൽ ഒരു വലിയ ചരിത്രം തന്നെ പറയേണ്ടി വരും. അത് വിട് തനിക്ക് മർമവിദ്യയെ പറ്റി എന്തറിയാം?”
ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.
ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.
ആദരാഞ്ജലികള് എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്..ഒന്ന് വായിച്ചു നോക്കു ??
കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ
ഈ കഥയുടെ ബാക്കി ഉണ്ടാകുമോ
??
????
താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.
കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ
സുഹൃത്തേ
ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
ഒരു വായനക്കാരൻ
കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️
ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ
സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
ലേറ്റ് ആവുമെടാ
ഞാനിതിരി തിരക്കിൽ ആണ്.വരും.
❤️❤️❤️
????
Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…
Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️
ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.
ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
എന്ത് പറയണം എന്ന് അറിയില്ല
ഒരു രക്ഷയും ഇല്ല????
താങ്ക്സ് ടാ