??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

 

“കേട്ടില്ലായിരുന്നോ…. സിവിൽ സർവീസ് ഒന്നാം റാങ്ക് നേടിയ യുവാവ് സുഹൃത്തിനെ ബിയർ ബോട്ടിൽ പള്ളക്ക് കേറ്റി കൊന്നത്”

 

“അപ്പൊ സാറാണോ ജസ്റ്റിസ് എം.കെ.മേനോൻ.”

 

“അതേ… ആ ഹതഭാഗ്യൻ ഞാനാണ്”

 

“സർ സ്റ്റേഷൻ എത്തി…..”

 

ഡ്രൈവർ പറഞ്ഞു.
സേതുവും അയാളും നടന്നു നീങ്ങി. രണ്ടു പേരുടെ കയ്യിലും ഓരോ ബാഗുകൾ മാത്രമേ ഉള്ളായിരുന്നു.
ട്രെയിൻ എത്തും വരെ ഇരുവരും ഒന്നും സംസാരിച്ചില്ല. അയാളുടെ കണ്ണുകൾ നിറയുന്നത് കണ്ടത് കൊണ്ട് സേതു ഒന്നും ചോദിക്കാനും പോയില്ല. ട്രെയിൻ എത്തി. അവർ രണ്ടും റിസർവ് ചെയ്ത സീറ്റുകളിൽ പോയി ഇരുന്നു .
ട്രെയിൻ ഓടി തുടങ്ങിയപ്പോഴും ആ വൃദ്ധന്റെ കണ്ണുകൾ വെളിയിൽ ആയിരുന്നു. എന്തൊക്കെയോ ആലോചിച്ചിട്ടാവണം കണ്ണുകൾ നിറഞ്ഞിരുന്നു.

 

“സർ” സേതു വിളിച്ചു.

 

അയാൾ തിരിഞ്ഞു അവനു നേർക്ക് ഇരുന്നു.

 

“എന്താ മോനെ”

 

“സർ താങ്കളുടെ ഈ യാത്രക്ക് പിന്നിലെ ഉദ്ദേശം അറിഞ്ഞിരുന്നു എങ്കിൽ കൊള്ളാമായിരുന്നു”

 

“ഉദ്ദേശം.. ഇത് അവനുമായി പോകാനിരുന്ന യാത്രയാണ്. പുണ്യ സ്ഥലമായ കാശി സന്ദർശിച്ചു ഗംഗാ ജലത്തിൽ എല്ലാ അഴുക്കുകളും ഒഴുക്കി ശുദ്ധമാക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ അവൻ… അവനില്ല”

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.