??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

 

അന്ന് ആ ചൈനീസ് ഓഫീസർ പറഞ്ഞ ആ വാചകത്തിൽ അവരുടെ നിരാശ മുഴുവനും കാണാം (“only that bloody indians is defeated us in this world” എന്ന് ആയിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്). വിദേശത്തെ ചില പത്രങ്ങളും അന്ന് ഈ ഓഫീസർ പറഞ്ഞ കാര്യങ്ങൾ വാർത്തയാക്കിയിരുന്നു.

 

അത്ഭുതങ്ങളുടെ പറുദീസയാണ് നമ്മുടെ ഭാരതം പലതും കെട്ടു കഥകളായി നമുക്ക് തോന്നുമെങ്കിലും പൌരാണിക ഭാരതത്തിൽ ഇല്ലാത്ത ശാസ്ത്രങ്ങൾ ഇലായിരുന്നു എന്നതാണ് സത്യം ആധുനിക ലോകം ഇനിയും ഒരു 100 കൊല്ലം മുന്നേറിയാലും അതിനൊപ്പം എത്തുമോ എന്ന് ആണ് സംശയം.”

 

“ഓ…. ഇങ്ങനെ ഒക്കെ സംഭവം ഉണ്ടല്ലേ അത്ഭുതം തന്നെ”

 

” പിന്നില്ലാണ്ട്. മനസ്സ് നിയന്ത്രിക്കാൻ വരെ കഴിവുള്ളവർ ഉണ്ട്. പക്ഷെ ഇപ്പൊ ജീവിച്ചിരിക്കുന്ന പല സന്യാസി വര്യന്മാർക്കും അറിയാത്ത വിദ്യകൾ വരെ അവനു അറിയാം”

 

“എന്തോ എവിടെ ഒക്കെയോ ഒരു പന്തികേട്. സ്വാമി ബാക്കി പറ. മർമ്മ വിദ്യയെ പറ്റി”

 

“‘മര്‍മ്മമറിയുന്നവര്‍ തല്ലാന്‍ പാടില്ല’ എന്നാണ് പഴമൊഴി. കാരണം, മര്‍മ്മമറിഞ്ഞൊന്ന് കൊടുത്താല്‍ ചിലപ്പോള്‍ കിട്ടുന്നയാള്‍ പിന്നെ ജീവനോടെ ഉണ്ടാകില്ല എന്നതു തന്നെ. മര്‍മ്മസ്ഥാനത്ത് തല്ലിയാല്‍, ആക്രമണം ഉണ്ടായാല്‍ അത് മരണത്തിലേക്കുള്ള വഴി കൂടിയാണ്. ഇക്കാരണങ്ങളാലാണ് മര്‍മ്മസ്ഥാനത്ത് തല്ലരുത് എന്ന് പറയുന്നത്. മര്‍മ്മസ്ഥാനത്ത് ആക്രമിക്കരുത് എന്നു പറയുമ്പോള്‍ എന്താണ് മര്‍മ്മസ്ഥാനം എന്നു കൂടി അറിഞ്ഞിരിക്കണം.

 

മര്‍മ്മസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്നത്, വിട്ടു വിട്ടു സ്പന്ധിക്കുകയും അമര്‍ത്തുമ്പോള്‍ വേദനിക്കുകയും ചെയ്യുന്ന ശരീര ഭാഗങ്ങളെയാണ്. ഇത് പ്രധാനമായും ജീവന്റെ സ്ഥാനങ്ങളാണ്. അങ്ങനെ ജീവന്‍ തങ്ങുന്ന ഈ ജീവല്‍സ്ഥാനങ്ങൾ ആണ് മര്‍മ്മസ്ഥാനങ്ങൾ ആയി കരുതപ്പെടുന്നത്. ജീവന്റെ മര്‍മ്മം എന്നും പറയും, യഥാര്‍ത്ഥത്തിൽ രോഗത്തിനും രോഗവിമുക്തിക്കും കാരണമാകുന്ന സ്ഥാനങ്ങള്‍ ആണ്. പൊതുവെ സിദ്ധന്മാര്‍ ആണ് മര്‍മ്മചികിത്സ ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഗുരുകുല സമ്പ്രദായപ്രകാരമാണ് ഈ വിദ്യ മറ്റുള്ളവരിൽ എത്തുന്നത്. ഉത്തമനായ ശിഷ്യന് മാത്രമേ ഗുരുക്കന്മാർ ഈ വിദ്യ നല്കിയിരുന്നുള്ളൂ.

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.