“സേതു നിനക്ക് പ്രായം കൂടുതൽ ഉണ്ടല്ലേ. നിന്റെ സർട്ടിഫിക്കറ്റ്സ് ഇന്നലെ പരിശോധിച്ചപ്പോൾ ഞാൻ കണ്ടു 22 വയസ്സുണ്ട് അല്ലെ. ഇത്ര വൈകിയത് എന്താ കോളേജിൽ ചേരാൻ”
“എന്നെ സ്കൂളിൽ ചേർത്ത് ഒരുവർഷം താമസിച്ചു ആണ്. പിന്നീട് കുറച്ചു കാലം കൃഷിയും മറ്റു പരിപാടികളുമായി കറങ്ങിത്തിരിഞ്ഞു നടന്നു.”
“ശേ… അപ്പോഴൊന്നും പഠിക്കാനും കോളേജ് ലൈഫ് അടിച്ചു പൊളിക്കാനും ഒന്നും മോഹമുണ്ടായില്ലേ”
“ഇപ്പൊ പോലും ഞാൻ വന്നു ചേർന്നത് അച്ഛൻ ഒരാളുടെ നിർബന്ധം കൊണ്ടാണ്. ഇല്ലെങ്കിൽ ഞാൻ ഈ കോളേജിൽ വരില്ലായിരുന്നു.”
“അതെന്താ…. പഠിക്കാൻ ഇഷ്ടമല്ലേ”
“പഠനം…. യഥാർഥത്തിൽ പഠനം തുടങ്ങുന്നത് നമ്മൾ ജനിക്കും മുൻപ് തന്നെയല്ലേ. അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുമ്പോൾ അവരിലൂടെ നമ്മൾ പലതും പഠിക്കും. അത് കഴിഞ്ഞു ചുറ്റുപാടുകളിലൂടെ പിന്നെ സ്കൂളിലൂടെ ഒക്കെ പഠിക്കും. ജീവിതം അങ്ങനെ ആണ്. ഒരുപാട് കാര്യങ്ങൾ നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കും. സത്യത്തിൽ അടച്ചിട്ട ക്ലാസ് മുറികൾക്ക് ഉള്ളിൽ അല്ല തുറന്നു കിടക്കുന്ന ഈ പ്രകൃതിക്ക് ഉള്ളിലേക്ക് ഇറങ്ങി ചെന്നാണ് നമ്മൾ പഠനം നടത്തേണ്ടത്. അല്ലെ”
“താൻ നല്ല സ്റ്റൈൽ ആയിട്ട് സംസാരിക്കുന്നുണ്ട്. ഇപ്പോഴും കോളേജിൽ വരാൻ ഇഷ്ടം അല്ലല്ലേ. താനിനി വല്ലപ്പോഴും ഒക്കെയെ കോളേജിൽ വരുവോള് അല്ലെ?”
“ഏയ്.. ഞാൻ സ്ഥിരം വരും. ക്ലാസ് ഒന്നും മുടക്കില്ല”
കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച് ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…
പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
മെയിൽ ചെയ്തിട്ടുണ്ട് ?
???
ഇന്ന് വരുമോ?
സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം
ഇന്ന് വരുമോ കാർത്തി
ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ
എന്റെ പൊന്നു സേതുച്ചേട്ട,
അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
ഇപ്പൊ ഇല്ലാട്ടോ…
സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
?????????
?????????
ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…
എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…
കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…
എന്ന് വാര്യര്….
നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????
Super
??????
Bro next part evide?
ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.
Oooooook
?????