“അതെന്താ….”
“ഉപ്പ മരിച്ചു. ആകെ ഉണ്ടായിരുന്ന അനിയൻ നാടും വീടും ഒക്കെ ഉപേക്ഷിച്ചു എങ്ങോട്ടോ പോയി”.
അത് പറഞ്ഞപ്പോൾ എന്റെ തൊണ്ട ഇടറിയതും വാക്കുകൾ മുറിഞ്ഞതും കണ്ണു നിറഞ്ഞതും അവൻ കണ്ടു.
“സോറി. എനിക്ക് അറിയില്ലാരുന്നു.”
അവൻ പതുക്കെ പറഞ്ഞു .
കണ്ണു നിറച്ചിരിക്കുന്ന എന്റെ മുഖത്തേക്ക് അവൻ നോക്കി. അവൻ എന്റെ കണ്ണീർ കൈകൾ കൊണ്ട് തുടച്ചു. ഞാൻ അവന്റെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി.
. അവനൊന്നു ചിരിച്ചു കൊണ്ട് കടലിലേക്ക് നോട്ടം മാറ്റി.
“ടീച്ചറെ നമ്മൾ മനുഷ്യന്മാരുടെ സങ്കടങ്ങളുടെ പ്രധാന കാരണം എന്താണെന്നറിയാമോ? നമ്മൾ ഒരിക്കലും നമ്മളെക്കാൾ താഴെ ഉള്ളവരെ നോക്കില്ല. മേലിലോട്ടെ നോക്കാറുള്ളൂ.
ഉദാഹരണം പറയാം: ഒരാൾ അയാൾക്ക് നല്ല ഒരുനില വീടുണ്ട്. എങ്കിലും അയാൾ അയൽവക്കക്കാരന്റെ ഇരുനില വീട്ടിലോട്ട് നോക്കി പറയും. ഞാനെന്തൊരു ഭാഗ്യദോഷി ആണ്. എനിക്ക് ഒന്നുമില്ല. അവന്റെ ജീവിതം ഒക്കെ എന്ത് രസം ആണ്. അത് പോലെ ആയാൽ മതിയായിരുന്നു. ഈ പറഞ്ഞയാളുടെ ആ സങ്കടം മാറികിട്ടാൻ ഒരു വഴിയുണ്ട്. ഇരുനില വീട് ഉള്ളവനെ നോക്കാതെ വീടും കിടപ്പാടവും ഇല്ലാത്തവനെ നോക്കണം. അപ്പൊ അയാൾക്ക് മനസ്സിലാവും അയാളെത്ര ഭാഗ്യവാൻ ആണെന്ന്. അത് പോലെ ടീച്ചറിന് ഇപ്പൊ ഉമ്മയെങ്കിലും ഉണ്ടല്ലോ. അപ്പൊ ആരുമില്ലാത്ത എന്നെ നോക്കി നിങ്ങളെത്ര ഭാഗ്യവതി ആണെന്ന് ആലോചിച്ചു നോക്കൂ. സങ്കടത്തിന്റെ കേസിൽ മാത്രം താഴെ ഉള്ളവനെ നോക്കിയാൽ മതി കേട്ടോ. വല്ല ലക്ഷ്യങ്ങളും നേടാൻ ആണെങ്കിൽ മുകളിൽ ഉള്ളവനെ നോക്കി അവനെക്കാൾ മുകളിൽ എത്താൻ നോക്കണം.”
അവന്റെ വാക്കുകൾ സത്യത്തിൽ ഒരു വല്ലാത്ത പ്രോത്സാഹനമാണ് എനിക്ക് തന്നത്. ഓരോ വാക്കുകളിലും മാന്ത്രികത ഫീൽ ചെയ്യുന്നുണ്ട്. ഞാനവനെ നോക്കി ചിരിച്ചു. എന്റെ ചിരി അവനെയും ഹാപ്പി ആക്കി എന്നു തോന്നുന്നു.
കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച് ചെയ്താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…
പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
മെയിൽ ചെയ്തിട്ടുണ്ട് ?
???
ഇന്ന് വരുമോ?
സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം
ഇന്ന് വരുമോ കാർത്തി
ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ
എന്റെ പൊന്നു സേതുച്ചേട്ട,
അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
ഇപ്പൊ ഇല്ലാട്ടോ…
സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
?????????
?????????
ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…
എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…
കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…
എന്ന് വാര്യര്….
നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????
Super
??????
Bro next part evide?
ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.
Oooooook
?????