(ആശ്രയത്തിൽ…….)
“സേതു നീ ഇപ്പൊ തന്നെ കാശിയിലേക്ക് പോണം.”
“അച്ഛാ… ഇതെന്താ പറയുന്നേ.. ഞാനിപ്പോൾ പോയാൽ എന്റെ മേൽ സംശയം വരില്ലേ”
“ഇല്ല…. പൊലീസിന് നിന്നെ പറ്റി ഡൗട്ട് ഒന്നുമില്ല. അവർ വന്യമൃഗ ആക്രമണം എന്നു കരുതി ആണ് ഇരിക്കുന്നത്. അതോണ്ട് നീ പേടിക്കണ്ട”
“അച്ഛാ അങ്ങനെ ആണെങ്കിൽ ഞാനെന്തിന് മാറി പോകണം.ഇവിടെ നിന്നാൽ പോരെ…”
“പോര.. ടാ നിന്നോട് ഞാൻ പോകാൻ പറഞ്ഞതിന് രണ്ടു കാരണം ഉണ്ട്.
1. നിനക്കിപ്പോൾ ഈ സാഹചര്യത്തിൽ നിന്നൊരു മാറ്റം അത്യാവശ്യമാണ്.
2.നിനക്ക് അവിടെ നിന്നും ഒരു സാധനം കിട്ടും. അത് കിട്ടി കഴിഞ്ഞാൽ നീയിങ് പോന്നേക്കണം.”
” സാധനമോ എന്തൂട്ട് സാധനം. ഞാനാണെങ്കിൽ ഇത് വരെ അവിടെ പോയിട്ട് പോലുമില്ല. അവിടെ ഉള്ള ആർക്കും എന്നെ പരിചയവും കാണില്ല. പിന്നെങ്ങനെ എനിക്ക് സാധനം തരും.”
“ടാ നിന്നെ ആരും കണ്ടിട്ടില്ല. പക്ഷെ അവിടെ കാണാൻ പോകുന്ന ആൾക്ക് നീ സുപരിചിതനാണ്. അവിടെ ചെല്ലുമ്പോൾ നിനക്കു കാര്യം ഏറെക്കുറെ പിടികിട്ടും. പോയിട്ട് വാ. എന്താ ഏതാ എന്നൊക്കെ അവിടെ ചെല്ലുമ്പോൾ നിനക്കു മനസ്സിലാവും. കൂടുതൽ ഒന്നും നീ ഇപ്പൊ ആലോചിക്കേണ്ട. എല്ലാം നിനക്ക് സമയമാവുമ്പോൾ മനസ്സിലാവും”
“അച്ചോ… ഞാനൊറ്റക്ക് പോണോ…. അത്രയും ദൂരം”
കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച് ചെയ്താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…
പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
മെയിൽ ചെയ്തിട്ടുണ്ട് ?
???
ഇന്ന് വരുമോ?
സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം
ഇന്ന് വരുമോ കാർത്തി
ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ
എന്റെ പൊന്നു സേതുച്ചേട്ട,
അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
ഇപ്പൊ ഇല്ലാട്ടോ…
സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
?????????
?????????
ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…
എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…
കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…
എന്ന് വാര്യര്….
നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????
Super
??????
Bro next part evide?
ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.
Oooooook
?????