സേതു ഏതോ സ്വപ്നലോകത്തിൽ ആയിരുന്നു. ലോകം കീഴടക്കിയ സന്തോഷം. ആശ്രയം എത്തിയത് അവൻ അറിഞ്ഞില്ല. മൂളിപ്പാട്ടും പാടി ചുണ്ടിൽ ഒരു ചെറു ചിരിയും ആയി പടി കയറി വരുന്ന സേതുവിനെ അച്ഛൻ അത്ഭുതത്തോടെ നോക്കി.
“എന്താടാ ഇത്ര സന്തോഷം?”
“ഏയ് ഒന്നൂല്ല. ചുമ്മാ ഒരു സന്തോഷം”
“ഉവ്വ. വിശ്വസിച്ചു. ആ പെണ്ണ് ഏതാ എന്നു കൂടി പറഞ്ഞിട്ട് പോ”
“പെണ്ണോ ഏത് പെണ്ണ്. അച്ഛനിതെന്തൊക്കെയാ പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല”
ഉള്ളിൽ വന്ന ആശ്ചര്യം പുറത്തു കാണിക്കാതെ അവൻ പറഞ്ഞൊപ്പിച്ചു.
“ടാ മോനെ നീ കിടന്നു ഉരുളണ്ട. നിന്റെ മുഖം കണ്ടാൽ എനിക്ക് കാര്യം മനസ്സിലാവും.ഞാനൊക്കെ ഈ പ്രായം കഴിഞ്ഞാ വന്നത്. അതോണ്ട് സംഗതി തെളിച്ചു പറഞ്ഞിട്ട് പോയാൽ മതി.”
“ഹോ ഇത് വരെ ആരും പറയാത്ത ഫ്രഷ് ഡയലോഗ്. ഈ പ്രായം കഴിഞ്ഞു വന്നു എന്ന ക്ളീഷേ ഡയലോഗ് മാറ്റാറായില്ലേ”
“മോനെ വിഷയം മാറ്റാതെ ആളാരാണെന്നു പറ”
“എന്റെ ടീച്ചറാണ്. പേര് ആയിഷ.”
അവനൊരു കള്ളച്ചിരിയോടെ മറുപടി നൽകി.
“ടാ മതമൊന്നും പ്രശ്നമല്ല നമുക്ക്. പക്ഷെ പ്രായം നിന്നെക്കാൾ കൂടുതൽ അല്ലേടാ.”
“അത് നല്ലതല്ലേ. ഒരു കെയറിങ് ഒക്കെ ഉണ്ടാവും. മാത്രമല്ല സച്ചിൻ കെട്ടിയത് പ്രായം കൂടിയ പെണ്ണിനെ അല്ലേ”
“ഹോ ആരും പറയാത്ത ഫ്രഷ് ഡയലോഗ്. എടാ പ്രായത്തിൽ മുതിർന്ന പെണ്ണിനെ പ്രേമിക്കുന്ന എല്ലാവനും പറയുന്ന ഡയലോഗ് ആണിത്. ഈ ക്ളീഷേ മാറ്റാറായില്ലേ മോനെ”.
“ഓ അവസാനം നമുക്കിട്ട് ഒന്നു വെച്ചല്ലേ…”
“പോടാ… പോയി വല്ലോം കഴിച്ചിട്ട് കിടന്നുറങ്ങാൻ നോക്ക്.”
സേതു ചിരിയോടെ റൂമിലേക് പോയി. ഡ്രസ് ഒക്കെ മാറ്റി ആഹാരവും കഴിച്ചു അവൻ കിടന്നുറങ്ങി.
കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച് ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…
പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
മെയിൽ ചെയ്തിട്ടുണ്ട് ?
???
ഇന്ന് വരുമോ?
സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം
ഇന്ന് വരുമോ കാർത്തി
ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ
എന്റെ പൊന്നു സേതുച്ചേട്ട,
അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
ഇപ്പൊ ഇല്ലാട്ടോ…
സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
?????????
?????????
ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…
എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…
കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…
എന്ന് വാര്യര്….
നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????
Super
??????
Bro next part evide?
ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.
Oooooook
?????