“ആഹാ…. കഥകൾ.കോമിൽ നിങ്ങളും ഉണ്ടോ. എന്റെ ഫേവറിറ്റ് സൈറ്റ് ആണ്. അപരാജിതൻ വായിക്കാറുണ്ടോ”
“കൊള്ളാം. സുരേഷ് ഗോപിയുടെ പടത്തിൽ തോക്കുണ്ടോ എന്നു ചോദിക്കും പോലെ ഉള്ള ചോദ്യം. ആ സൈറ്റിൽ അപരാജിതൻ വായിക്കാത്ത ആരുമുണ്ടാവില്ല. ഹർഷൻ,എം.കെ,ഡി.കെ,ജ്വാല,ജീവൻ,അഖിൽ,നൗഫു,ഷാന,ആരോ,ആദിദേവ്,ആദി,അഭി,രാഹുൽ,ജീനാപ്പു,തമ്പുരാൻ,ഖൽബിന്റെ പോരാളി,മനൂസ്,പ്രൊഫസർ ബ്രോ,പ്രണയരാജ,ഹൈദർ, വിച്ചു,ഡ്രാഗൺ,സയ്യിദ് മസൂദ്,കുട്ടപ്പൻ,ക്യൂറി,റോക്കി,കാളി,നരൻ, അജയ്,മേനോൻകുട്ടി,അനസ്,ശിവ,നെപ്പോളിയൻ, ഖുറൈശി അബ്രഹാം,സ്റ്റീഫൻ,ഡാരി,സിദ്,പാറു,രാഗേന്ദു, കിംഗ് ലയർ,രാജീവ്,സുജീഷ്,ജോനാസ്,കർണൻ,ഗോകു,വാമ്പയർ അടക്കം അവിടെ ഒരു വലിയ സൗഹൃദവലയം തന്നെയുണ്ട്. മികച്ച ഒരു സൈറ്റ് ആണ്. ആ… അത് പോട്ടെ. കണ്ട ഉടനെ പ്രണയം തോന്നിയത് എങ്ങനെ എന്നു പറഞ്ഞില്ല അല്ലെ. പറയട്ടെ”
“ആ പറ കേൾക്കട്ടെ”
“പ്രണയത്തെ ഡിഫൈൻ ചെയ്യാൻ പറ്റുമോ. സയൻസ് പറയും ഹോർമോൺ മാറ്റം ആണെന്ന്. ചിലർ പറയും ചിക്കൻപോക്‌സ് പോലെ അല്പം വൈകിയിട്ടു ആയാലും എല്ലാർക്കും വരുന്ന ഒരു സാധനമെന്നു. ചിലർ പറയും മനസ്സിന്റെ ഭ്രാന്തമായ ഒരു വികാരം അല്ലെങ്കിൽ അവസ്ഥ എന്നു. ശെരിക്കും എന്താണ് പ്രണയം. പ്രണയാഭ്യർത്ഥന നിരസിക്കുമ്പോൾ ആസിഡ് കോരി ഒഴിക്കുന്നത് ആണോ അതോ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നത് ആണോ പ്രണയം. സമൂഹ മാധ്യമങ്ങളിൽ ചാറ്റ് ചെയ്യുമ്പോൾ ഉമ്മ ഉമ്മ ഉമ്മ അങ്ങോട്ട് ഉമ്മ ഉമ്മ ഉമ്മ ഇങ്ങോട്ട് അയക്കുന്നത് ആണോ പ്രണയം. ഖലീൽ ജിബ്രാന്റെ ഒരു വരിയുണ്ട്.
‘ഞാനവളെ സ്നേഹിക്കുന്നു
എന്നാൽ എന്തുകൊണ്ട് ഞാനവളെ സ്നേഹിക്കുന്നു
വെന്നതിന് എന്റെ ചിന്തക്ക് ഉത്തരമില്ല.
എനിക്ക് അതറിയണമെന്നുമില്ല. എന്റെ ആത്മാവിലും
ഹൃദയത്തിലും ഞാനവളെ സ്നേഹിക്കുന്നു
അത്രമാത്രം’
https://youtu.be/JZ4PovY3Mg0
പോട്ടെ വേറൊരു എണ്ണം പറയാം. വിജയുടെ തെരി സിനിമ കണ്ടു കാണുമല്ലോ. അതിൽ സാമന്ത പറയുന്നുണ്ട്. നിന്നെ ആദ്യം കണ്ടപ്പോൾ തോന്നിയ അതേ ഫീൽ ഒരു നൂറു കൊല്ലം കഴിഞ്ഞു നിന്നെ കാണുമ്പോഴും എനിക്ക് ഉണ്ടാകും എന്നുറപ്പ് ആണ്.അത് കൊണ്ടാണ് നിന്നോട് കണ്ടപ്പോഴേ ഇഷ്ടം തുറന്നു പറഞ്ഞത് എന്ന്. അത് തന്നെയാണ് ശെരിക്കും എനിക്കും പറയാനുള്ളത്. പ്രണയം കേവലം മനസ്സിന്റെ തോന്നൽ മാത്രം എന്നു വിശേഷിപ്പിച്ചു തള്ളിക്കളയാൻ എനിക്ക് കഴിയില്ല. പ്രാണന്റെ പകുതി ആയ ഒരാളെ ഞാൻ കണ്ടെത്തി എന്നു നിന്നെ കണ്ട അതേ നിമിഷം എനിക്ക് മനസ്സിൽ തോന്നി. അതു കൊണ്ട് ആണ് ഇഷ്ടം തുറന്ന് പറഞ്ഞത്.
കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച് ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…
പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
മെയിൽ ചെയ്തിട്ടുണ്ട് ?
???
ഇന്ന് വരുമോ?
സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം
ഇന്ന് വരുമോ കാർത്തി
ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ
എന്റെ പൊന്നു സേതുച്ചേട്ട,
അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
ഇപ്പൊ ഇല്ലാട്ടോ…
സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
?????????
?????????
ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…
എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…
കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…
എന്ന് വാര്യര്….
നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????
Super
??????
Bro next part evide?
ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.
Oooooook
?????