കമൽ സർ തന്നെ പറഞ്ഞ വേറൊരു വാക്യവുമുണ്ട്. ദൈവം ഇല്ലെന്നു പറയുന്നവനെ വിശ്വസിക്കാം. ദൈവം ഇല്ലെന്നു പറയുന്നവനെയും വിശ്വസിക്കാം. പക്ഷെ ഞാനാണ് ദൈവം, നിങ്ങളുടെ എല്ലാ പ്രശ്നവും മാറ്റി തരും എന്നു പറഞ്ഞു വരുന്നവൻ ഉണ്ടെങ്കിൽ ചത്താലും അവനെ വിശ്വസിക്കരുതെന്ന്. നമ്മൾ ഓരോരുത്തരും ആണ് നമ്മുടെ ദൈവം. അത് മനസ്സിലാക്കി ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.
ഇപ്പോഴും മതം സമൂഹത്തിൽ ഒരു പ്രധാന ഘടകമായി നിലനിൽക്കുന്നു. അത് മദ്യം പോലെയാണ്. നമ്മളെ മത്തു പിടിപ്പിക്കും. ഉപയോഗിക്കരുത് എന്നു ആര് പറഞ്ഞാലും കേൾക്കാതെ ഉപയോഗിക്കും. എന്തൊക്കെ കുഴപ്പം ഉണ്ടെങ്കിലും ഉപയോഗിക്കുന്നവർ അതൊന്നും സമ്മതിച്ചു തരില്ല. അതിനെ ന്യായീകരിച്ച് നിൽക്കും. ദൈവം തെറ്റു ചെയ്താൽ അതിനെ വാഴ്ത്തും. അതേ തെറ്റ് വേറെ ആരെങ്കിലും ചെയ്താൽ തെറ്റ് ആണെന്നും പറയും.
പലരും പറഞ്ഞ് കേട്ടിട്ടുണ്ട് നല്ലത് ചെയ്യുന്നവൻ സ്വർഗ്ഗത്തിലും തെറ്റ് ചെയ്യുന്നവൻ നരഗത്തിലും പോകുമെന്നൊക്കെ….എന്നാൽ സത്യമെന്തെന്നാൽ സ്വർഗ്ഗവും നരഗവും ഒക്കെ നമ്മുടെ ജീവിതം തന്നെ ആണ്….
നാം ചെയ്ത തെറ്റിനുള്ള ശിക്ഷയും നാം ചെയ്ത നല്ലതിനുള്ള സന്തോഷവും ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മേ തേടി വരുന്നു….
ചെകുത്താനും ദൈവവും നമ്മൾ തന്നെ ആകുന്നു…
സ്വർഗ്ഗവും നാരഗവും നമ്മൾ തന്നെ നിർമിക്കുന്നു.
മരിച്ചു കഴിഞ്ഞാൽ നമ്മൾ സ്വർഗത്തിലെ പോവൂ. നരകം എന്നത് നമ്മുടെ ഭൂമിയിലെ ജീവിതം തന്നെയാണ്. അത് നമുക്ക് കാമം , കൊതി , വേദന ,ആശ ,കോപം ,പ്രതികാരം ,ദുഃഖം എല്ലാം തരും. അപ്പൊ ഒരർഥത്തിൽ ഈ ജീവിതമല്ലേ നമുക്ക് നരകം. ഇത് ഞാൻ പറഞ്ഞതല്ല. കഥകൾ.കോമിലെ ഡെമോൻ കിങ് അഥവാ ഡി.കെ എന്ന ഒരു പതിനെട്ടു വയസ്സുകാരൻ കില്ലാടി പറഞ്ഞതാണ്.”
കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച് ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…
പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
മെയിൽ ചെയ്തിട്ടുണ്ട് ?
???
ഇന്ന് വരുമോ?
സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം
ഇന്ന് വരുമോ കാർത്തി
ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ
എന്റെ പൊന്നു സേതുച്ചേട്ട,
അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
ഇപ്പൊ ഇല്ലാട്ടോ…
സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
?????????
?????????
ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…
എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…
കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…
എന്ന് വാര്യര്….
നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????
Super
??????
Bro next part evide?
ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.
Oooooook
?????