??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

“ഉവ്വ്. കണ്ടിട്ടുണ്ട്. അതൊക്കെ കാണാതെ പോയാൽ വലിയ നഷ്ടമല്ലേ. കമൽ ഹാസൻ എന്ന ലെജൻഡ് ഒരു ജീനിയസ് കൂടിയാണ് എണ്ണടയാളപ്പെടുത്തുന്ന പടം. എന്റെ ഫേവറിറ്റ് ലിസ്റ്റിൽ ഉണ്ട്. അത് പോട്ടെ. അപ്പൊ നമ്മൾ നമ്മുടെ മനസ്സിലെ നന്മയെ വിശ്വസിച്ചാൽ ദൈവവിശ്വസി ആയി എന്നാണോ അർത്ഥം.”

 

“തീർച്ചയായും. ഒരാൾ ദൈവമാകുന്നത് എപ്പോഴാണ് എന്നറിയാമോ. അന്യന്റെ സന്തോഷത്തിനു കാരണമാകുമ്പോൾ. കുഷ്ഠ രോഗികളുടെ കണ്ണീർ ഒപ്പിയ മദർ തെരേസയും പാവപ്പെട്ടവരെ സഹായിക്കുന്ന സാമൂഹ്യ പ്രവർത്തകയും ഒക്കെ ദൈവങ്ങൾ ആണ്. പൂജാമുറിയിൽ അല്ല സഹായം സ്വീകരിച്ചവരുടെ ഹൃദയത്തിൽ ആണ് അവരെ ദൈവത്തിന്റെ സ്ഥാനം നൽകി വെച്ചിരിക്കുന്നത് എന്നേ ഉള്ളു. ശബരിമലയിൽ തത്വമസി എന്നെഴുതി വെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ. അത് നീ ആകുന്നു എന്നാണ് അതിന്റെ അർത്ഥം. പോട്ടെ ശ്രീനാരായണ ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠ കേട്ടിട്ടില്ലേ. നമ്മൾ വണങ്ങാൻ നിൽക്കുമ്പോൾ ആ കണ്ണാടിയിലൂടെ സ്വന്തം പ്രതിബിംബം തന്നെ കാണാനാകും. അതിലൂടെ അദ്ദേഹം ഉദ്ദേശിച്ചത് നീ തന്നെയാണ് നിന്റെ ഈശ്വരൻ. നിന്നിലാണ് ആത്മാവും ചൈതന്യവും. അത് നീ തന്നെ തിരിച്ചറിയുക എന്നതാണ്. അത് തിരിച്ചറിയുമ്പോൾ നമ്മളിൽ പൂര്ണതയുടെ പ്രകാശം വീഴും. അത് തിരിച്ചറിഞ്ഞാലെ മതത്തെയും വിശ്വാസത്തെയും മുതലെടുത്ത് ജീവിക്കുന്ന ചിലരൊക്കെ നന്നാവൂ.

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.