??സേതുബന്ധനം 3 ?? [M.N. കാർത്തികേയൻ] 403

എല്ലാ മതത്തിന്റെയും അന്തസത്ത ഒന്നാണ്. അത് മനസ്സിലാകാത്തവർ ആണ് കിടന്നു തമ്മിൽ തല്ലുന്നത്. മനുഷ്യന്മാരുടെ ഉല്പത്തിക്ക് കാരണമായ നിലനിൽപ്പിനു കാരണമായ ദൈവം അത് നമ്മുടെ പ്രകൃതി തന്നെ അല്ലെ. അതിനെ നമ്മൾ ഓരോരുത്തരും പല പേരിൽ വിളിക്കുന്നു എന്നേ ഉള്ളു.

 

ബഷീർ പറഞ്ഞ ഒരു വാചകം കേട്ടിട്ടില്ലേ. ലോകത്തിൽ രണ്ടു തരം ആളുകളുണ്ട്. മതത്തിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും. അവിശ്വാസികൾ എല്ലാം ഒറ്റക്കെട്ടാണ്. വിശ്വാസികളോട് നിങ്ങളുടെ ദൈവം ആരാണ് എന്നു ചോദിച്ചാൽ അവർ പതിനായിരം ഭാഗങ്ങളായി വിഭജിക്കും. എന്നെ സംബന്ധിച്ചിടത്തോളം മതവും രാഷ്ട്രീയവും മലം പോലെയാണ്. നമുക്ക് അറിവില്ലാത്ത പ്രായത്തിൽ നമ്മൾ അത് വാരിക്കളിക്കും. എന്നാൽ നമുക്ക് കാര്യങ്ങൾ ഒക്കെ അറിയാറാവുമ്പോൾ നമുക്ക് മനസ്സിലാവും അത് വൃത്തികേടാണ്. വാരിക്കളിക്കുന്നത് നല്ല ശീലമല്ല, അസുഖം വരെ വരാമെന്ന്.    എന്റെ ഈ ചിന്തകൾ നിന്നിൽ ഒരിക്കലും ഞാൻ അടിച്ചേൽപ്പിക്കില്ല. നിനക്കു നിന്റെ വിശ്വാസം ആവാം. പക്ഷെ ആ വിശ്വാസം നെഞ്ചിൽ വെക്കണം. തലയിൽ കേറ്റി വെക്കരുത്. അങ്ങനെ വെക്കുമ്പോൾ ആണ് ലോകത്തു ഈ കാണുന്ന പ്രശനങ്ങൾ ഉണ്ടാവുന്നത്. എന്തിനു കേരളം പോലും ആ പഴയ ഭ്രാന്താലയത്തിലേക്ക് മടങ്ങി പോവുകയാണ്. ജാതി മത ചിന്തകൾ എല്ലാത്തിനും അടിസ്ഥാനമായിരിക്കുന്നു. ജോലിക്കും പഠനത്തിനും മൊത്തം ജാതി. പോട്ടെ, മാട്രിമോണി സൈറ്റ് തന്നെ ജാതിപ്പേരുകളിൽ ആണ്. ഇതൊക്കെ എന്നു മാറാനാണ്. ഇനി ഇവയുടെ പേരിൽ തമ്മിൽ തല്ലി എല്ലാരും ചത്തു മലച്ചാലും ആർക്കും ബോധം വീഴില്ല.

ഇപ്പൊ ആ കേസ് ക്ലിയർ ആയല്ലോ. ഇനി എന്താണ് ടീച്ചറിന്റെ അടുത്ത വാദഗതി.”

84 Comments

  1. ഹീറോ ഷമ്മി

    കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
    ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച്‌ ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…

    പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..

    1. mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.

      1. ഹീറോ ഷമ്മി

        മെയിൽ ചെയ്തിട്ടുണ്ട് ?

        1. M.N. കാർത്തികേയൻ

          ???

  2. ഇന്ന് വരുമോ?

    1. സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം

  3. ഇന്ന് വരുമോ കാർത്തി

    1. ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ

  4. എന്റെ പൊന്നു സേതുച്ചേട്ട,

    അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
    ഇപ്പൊ ഇല്ലാട്ടോ…

    സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
    നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
    ?????????
    ?????????

    ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…

    എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
    പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…

    കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…

    എന്ന് വാര്യര്….

    1. നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????

  5. Bro next part evide?

    1. ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.

Comments are closed.