“മതം… മനുഷ്യൻ ഇതു വരെ നിർമിച്ചതിൽ ഏറ്റവും വിനാശകാരിയായ ആയുധം. The dangerous weapon ever made. എന്താണ് മതം. പണ്ട് ചെയ്തിരുന്ന ജോലിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിരുന്ന വേർതിരിവ് പിന്നീട് ജാതിയായി മാറിയത് പോലെ, ഓരോ സ്ഥലത്തു ജീവിച്ചിരുന്ന ആൾക്കാരുടെ സംസ്കാരം ആവാം മതമായി പരിണമിച്ചത്. ഇന്നത് ലോകത്തെ തന്നെ നിയന്ത്രിക്കുന്ന വലിയ ഒരു ഘടകമായി. മതഗ്രന്ഥങ്ങളിലെ നന്മ കാണാതെ അതിനെ തിന്മക്ക് ഉപയോഗിച്ചു ബോംബ് ഇട്ടും വെടി വെച്ചും തല്ലി കൊന്നും അതിന്റെ നിരർഥകത നമുക്ക് മനസ്സിലാക്കി തന്നു.
ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം അതിന്റെ ഭരണഘടനയിൽ മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്നുണ്ട്. പക്ഷെ അത് നമുക്ക് കിട്ടുന്നുണ്ടോ. നമ്മൾ ഏതു മതത്തിൽ ആണോ ജനിക്കുന്നത് ആ മതത്തിൽ അല്ലെ വളരുന്നത്. അതൊരു തരം അടിച്ചേല്പിക്കൽ അല്ലെ. ശെരിക്കും ഒരു നേഴ്‌സ് വിചാരിച്ചാൽ മാറിപ്പോകാവുന്ന മതസ്വാതന്ത്ര്യം ആണ് നമുക്കുള്ളത് അല്ലെ. അതിന്റെ പേരിൽ തമ്മിൽതല്ലുമായി നടക്കുമ്പോൾ നമുക്കൊരു ഗുണവും ഉണ്ടാകുന്നില്ല. അത് വെച്ചു മുതലെടുക്കുന്ന ഒരുപാട് പേർക്ക് അതൊരു അനുഗ്രഹം ആകുന്നു എന്നല്ലാതെ സാധാരണക്കാരന് മതം കൊണ്ട് എന്താണ് ഗുണം.
ചിന്താശേഷി ഇല്ലാത്ത പ്രായത്തിൽ കുട്ടികളിൽ മതം കുത്തി നിറക്കപ്പെടുന്നത് കൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾ അത് കാരണം ഉണ്ടാകുന്നത്. ഗുരു എന്ന സിനിമ കണ്ടിട്ടില്ലേ. അതിൽ കുട്ടികൾക്ക് നല്ലത് വരാൻ വേണ്ടി കൊടുക്കുന്ന ഇലാമാ പഴം ആണ് അവരെ അന്ധരാക്കുന്നത്. ശെരിക്കും ഇലാമാപ്പഴം പോലെയാണ് മതം. കുഞ്ഞിലെ നല്ലതിന് എന്നു പറഞ്ഞു കൊടുക്കുന്ന അത് അവരെ അന്ധരാക്കും. ശെരിക്കും പതിനെട്ടു വയസ്സ് ആകുന്നത് വരെ കുട്ടികളെ ഒരു മതത്തിലും ചേർക്കാതെ പ്രായപൂർത്തി ആയ ശേഷം ഇഷ്ടമുള്ള മതം എന്ന ഒരു നിയമം വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. അപ്പൊ ഒരു കുടുംബത്തിൽ തന്നെ വിവിധ മതക്കാർ ഉണ്ടാകും. ആരെ വേണമെങ്കിലും വിവാഹം കഴിക്കാം.അപ്പൊ ചിന്തിക്കാനുള്ള പ്രായം ആകുമല്ലോ. അവർക്ക് നല്ലതും ചീത്തയും തിരിച്ചറിയാം. അപ്പൊ അവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം. അങ്ങനെ ഒരു നിയമം നമ്മുടെ ലോകത്തിന്റെ ശെരിക്കുള്ള നന്മക്ക് അത്യന്താപേക്ഷിതം ആണ്.
കാർത്തി ബ്രോ….. ലോല കയ്യിൽ ഉണ്ടെന്നല്ലേ പറഞ്ഞെ… ഒന്ന് അയച്ചുതരാവോ?
ബ്രോ plൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഹീറോ ഷമ്മി എന്ന് സെർച്ച് ചെയ്‌താൽ മതി… അല്ലേൽ ബ്രോയുടെ name പറ… ഞാൻ msg അയക്കാം…
പിന്നെ സേതുബന്ധനം ഞാൻ തീർന്നിട്ടെ വായിക്കാത്തൊള്ളൂ കേട്ടോ…. കാത്തിരിക്കാൻ ഭയങ്കര മടിയാന്നെ…. അതുകൊണ്ടാ…..
mnkarthikeyan1001 ഇതിലേക്ക് മെയിൽ ഇട്.
മെയിൽ ചെയ്തിട്ടുണ്ട് ?
???
ഇന്ന് വരുമോ?
സബ്മിറ്റ് ചെയ്‌തിട്ടുണ്ട്. ഇനി കുട്ടേട്ടൻ കനിയണം
ഇന്ന് വരുമോ കാർത്തി
ഇന്നു വരാൻ ചാൻസ് ഇല്ല.ഈ ആഴ്ച തരാൻ വേണ്ടി ആണ് കഷ്ടപ്പെടുന്നത്. അത് എങ്ങനെ എങ്കിലും ഞാൻ തരും. വെയിറ്റ് ചെയ്യണേ.താമസിക്കുന്നതിൽ ക്ഷമിക്കണേ
എന്റെ പൊന്നു സേതുച്ചേട്ട,
അധികം പ്രേദീക്ഷികണ്ട എന്നൊക്കെ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി..
ഇപ്പൊ ഇല്ലാട്ടോ…
സംഗതി കലക്കി… എന്തായാലും നമ്മുടെ പല തെറ്റായ ചിന്തകതികളെ മാറ്റിമറിക്കുന്നതായിരുന്നു ഈ ഭാഗം… അതുപോരത്തെ പ്രേണയത്തെ മനോഹരമായി വിവരിച്ചതും എല്ലാം മനോഹരം… ഒരു ഭാഗവും വരികളും മടുപ്പിക്കുന്നില്ല ആ ഒരു ഫ്ലോയിൽ ഇങ്ങനെ ഇരുന്നു വായിച്ച് തീർന്നത് തന്നെ അറിഞ്ഞില്ല, ആകെ ഒരു വിഷമമേ ഉള്ളു എണ്ണം കുറഞ്ഞ് പോയെന്ന് ഈ കഥക്ക്
നൂറ് പേജ് എഴുതിയാലും നഷ്ടമില്ല അത്രക്കും നന്നായിരുന്നു….
?????????
?????????
ജീവിതം ഒന്ന് നേരെ ആക്കിയെടുക്കാൻ ഉള്ള ഓട്ടത്തിനിടയിൽ വായിക്കാൻ സമയം കിട്ടിയില്ല ഇപ്പോഴാ വായിച്ചത് ക്ഷേമികണം വൈകി കമെന്റ് ഇട്ടത്തിന്…
എന്തായാലും അടുത്ത ഭാഗം ലേറ്റ് ആയാലും വരും എന്ന് അറിയാം അതോണ്ട്
പ്രേഷർ ചെയുന്നില്ല… സേതുവിൻറെ ജീവിതത്തിലെ രഹസ്യങ്ങളുടെ വഴിയിലേക്ക് തിരിയാനും സംഭവവികാസങ്ങളെ ഏറ്റുവാങ്ങാനും കാത്തിരിക്കുന്നു…
കാർത്തികേയ നീലനെ പോലെ ചിന്തിക്ക, നീ മോശമല്ല എന്ന് അറിയാം എന്നാലും ഒരു പിടപ്പ വരികൾ കാണാതാവുമ്പോൾ… വൈകണ്ട വേഗം വര…
എന്ന് വാര്യര്….
നിരവധി തിരക്കുകൾക്കിടയിൽ എഴുതുന്നത് ആണ്.ആർക്കും ഇഷ്ടപ്പെടില്ല എന്നാണ് കരുതിയത്. ആരും മോശം പറഞ്ഞില്ല എന്തോ ഭാഗ്യം.അടുത്തതിനു വേണ്ടി ഉള്ള റിസർച്ചിൽ ഒക്കെ ആണ്.സംഗതി എഴുതി കൊണ്ടിരിക്കുന്നതെ ഉള്ളു.ഒരുപാട് നന്ദി?????
Super
??????
Bro next part evide?
ഡെയ് നീ പബ്ലിഷ് ആയ തീയതി നോക്ക്.എഴുതി ഇടാൻ എളുപ്പമല്ല.എഴുത്തിലാണ്.ഞാൻ ലാസ്റ്റ് പറഞ്ഞില്ലേ ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യം വരും.
Oooooook
?????