? ഋതുഭേദങ്ങൾ ?️ 09 [ഖല്‍ബിന്‍റെ പോരാളി ?] 798

[{ആദ്യമേ പറയുന്നു ഇത് കുറച്ചു കുടുംബങ്ങളുടെ കഥയാണ്. ഒരു കുടുംബത്തിലെ കുറച്ചുപേരുടെയും അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മറ്റുചിലരുടെയും അവരിലുടെ ആ കുടുംബങ്ങളുടെയും കഥ….  മുമ്പ് വായിച്ച വല്ല കഥകളുമായി സാമ്യം തോന്നിയാല്‍ തികച്ചും യാദൃശ്ചികം മാത്രം….
ഞാന്‍ ഇത്രയും നാള്‍ എഴുതിയതില്‍ ഏറ്റവും കണ്‍ഫ്യൂഷനുണ്ടാക്കിയ ഒരു ഭാഗമായിരുന്നു ഇത്. അങ്ങിനെയൊരു അവസരത്തില്‍ വിലപ്പെട്ട ഉപദേശം തന്ന പ്രിയ സുഹൃത്ത് രാഹുല്‍ പി.വി.യ്ക്ക് ആദ്യമേ കൃതജ്ഞത അറിയിച്ചുകൊള്ളുന്നു. അപ്പോ ഏകദേശം നന്നാക്കി തന്നെ എന്നാല്‍ കഴിയും വിധം എഴുതി തരുന്നുണ്ട്. വായിച്ചുനോക്കി അഭിപ്രായം പറയുക. മുന്‍വിധിയില്ലാതെ വായിച്ചാല്‍ നന്നായിരുന്നു….
സ്വല്പം തെറ്റുകുറ്റങ്ങളും ലാഗുമൊക്കെ കാണും…. സാദരം ക്ഷമിക്കുക….}]

 

✦✧━━━━━━∞༺༻∞━━━━━━✧✦

? ഋതുഭേദങ്ങൾ ?️  09 

RithuBhedangal Part 9 Author : Khalbinte Porali | Previous Part

✦✧━━━━━━∞༺༻∞━━━━━━✧✦

 

““അപ്പോ മാളുട്ടി….?”” അനഘ ദേവിനെ നോക്കി എന്തോ ചോദിക്കാന്‍ തുനിഞ്ഞെങ്കിലും പകുതിയ്ക്കു വെച്ചു അവളുടെ വാക്കുകള്‍ മുറിഞ്ഞു നിന്നു.

““അതെ…. മാളുട്ടി എന്‍റെ മകളാണ്….. എനിക്ക് അനുവിലുണ്ടായ എന്‍റെ സ്വന്തം മോള്‍….””

(തുടരുന്നു….)

 

120 Comments

  1. ഖൽബെ…

    തികച്ചും അപ്രതീക്ഷിതമായ കഥസാഹചര്യമാണല്ലോ.. ഒന്ന് ഒരു ഭാഗത്തു റെഡിയാകുമ്പോൾ ഇപ്പുറം പ്രശ്നമാകും… പിന്നെ കഥയുടെ പേര് ഇതായതുകൊണ്ട് വേറൊന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹപൂർവ്വം…

    1. ചേട്ടായി ?

      ഈ സാഹചര്യം മനസില്‍ കണ്ടു എഴുതി തുടങ്ങിയ കഥയാണ് ഇത്… അധികം എവിടെയും കണ്ടിട്ടില്ലാത്ത കഥ പരിസരം ആയത് കൊണ്ട്‌ ഒന്ന് എഴുതാൻ തോന്നി ??

      കെട്ട് പതിയെ പതിയെ മുറുകട്ടെ… പിന്നെ അതൊരു ഊരാകുടുക്ക് ആവട്ടെ… നോക്കാം നമ്മുക്ക് എന്താവും എന്ന് ??

  2. എന്റെ പൊന്നു ഖൽബെ
    പിരിക്കല്ലേ മുത്തേ

    1. Sunil Bro ❤️
      പിരിയുമോ എന്ന് പറയാന്‍ പറ്റില്ല.. എന്നാലും ഒന്നിപ്പിക്കാൻ ശ്രമിക്കാം ?? ?

  3. Ee kadhayude oro partinum vendi waiting aanu.nalla feel und kadhakk .pls continue bro

  4. Nthapo parayaaaa………………. പിരിക്കരുത്

    1. Thanks Hrishi????

      പിരിയ്ക്കാതിരിക്കാൻ ശ്രമിക്കാം ???❤️♥️

  5. Bro….
    സത്യം പറയാലോ കരഞ്ഞ് പോയീ . ഓരോ വാക്കുകൾക്ക് മനസ്സ് നിറക്കാൻ ഉളള ശക്തി ഉണ്ടായിരുന്നു . പേജ് തിർന്നതേ അറിഞ്ഞില്ല . ഒരു അച്ഛൻ്റെ വെഷമം പിനെ തിരിച്ചുകിട്ടത്താ സ്നേഹം എല്ലാം ഉണ്ട് . എന്താ പറയുക വക്കുള്ളെ കിട്ടന്നില പറയാൻ .അടുത്ത part Vegam തരണേ….
    സപ്പോർട്ട് എപ്പോഴും ഉണ്ടവും….

    1. Aron Bro ❤️ ?

      ആദ്യമെ കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ? നല്ല വാക്കുകള്‍ക്ക് പെരുത്ത് നന്ദി ?

      അടുത്ത ഭാഗം എഴുതുകയാണ് ???

  6. Aliya nyc kannil ninn vellam vann Super arunuto sathyam parnja kadha maran poyi but vayicha ormatund kadha name pine last part vayichapo ekedweham click ayi pine kadha set kanil ninn oke velam vannu nanyitund bro brode hardworking itheeyym ethichile athum nalla rithyil brode kayiv thelliyichitynd keep going bro entetil phone indel koode njan indavium vayikanym cmnt adikNum like adikanum

    1. Sam Bro ❤️

      ആദ്യമെ നല്ല വാക്കുകള്‍ക്കു ഒത്തിരി സന്തോഷം ? ? ?

      ഞാൻ ഇപ്പൊ ഇത്തിരി സ്ലോ റൈറ്ററാണ്… അതാണ്‌ ഭാഗങ്ങൾ തമ്മിലുള്ള അകലം കൂടുന്നത്… കുടെ തിരക്കും ? എന്തായാലും ഇഷ്ടപ്പെട്ടല്ലോ അത് മതി…

      ഒത്തിരി സ്നേഹം ❤️♥️

  7. ഖൽബെ…

    സത്യംപറയാലോ അനു മരിച്ചു എന്ന് പറഞ്ഞപ്പോ തോന്നാത്ത എന്തോ ഒരു സങ്കടം അനഘയുടെ അവസാന ആത്മാഗതത്തിൽ തോന്നിപ്പോയി.

    നീ ഏറ്റവും കൺഫ്യൂസ്ഡ് ആയ part ആണെന്ന് തുടക്കത്തിൽ തന്നെ പറഞ്ഞു. അത് മിക്കവാറും ദേവ് എന്തിന് മാളുനെ ഉപേക്ഷിച്ചു എന്ന ഇടത്തായിരിക്കാം എന്ന് തോന്നി. അതുകൊണ്ടാണോ എന്തോ അനുവിന്റെ മരണം ഓടിച്ചുപറഞ്ഞപോലെ തോന്നി. എനിക്ക് തോന്നിയതാട്ടോ…

    ബാക്കിയൊക്കെ ഇഷ്ടായി. ദേവിന് അനഘയെ ഇഷ്ടാണ് എന്ന് ചില സൂചനകൾ കിട്ടീട്ടുണ്ട്. അപ്പൊ അവർ ഒന്നിക്കട്ടെ. ഒന്നിക്കൂലേ….ആ എന്തേലും ആവട്ടെ… എല്ലാം നിന്റെ കയ്യിലാണ് ഖൽബെ… ജയ് പോരാളി
    ??

    1. കുട്ടപ്പന്‍ ചേട്ടോ ??

      എനിക്ക് confusion വന്നത് ബ്രോ പറഞ്ഞ ഭാഗത്ത് അല്ല… അത് ക്ലൈമാക്സിലാണ്.. അവിടെ എനിക്ക് തന്നെ ഒരു സുഖം കിട്ടിയില്ല… അതുകൊണ്ട്‌ ക്ലൈമാക്സ് ഒന്ന് മാറ്റി എഴുതേണ്ടി വന്നു… ആ എഴുത്തില്‍ അണ് അനഘ യുടെ ആത്മഗതം ഒക്കെ വന്നത്… ഇങ്ങനെ എഴുതിയത് നന്നായി എന്ന് തോന്നുന്നു… ??

      അനുവിന്റെ മരണം ദേവ് ഓര്‍ത്തെടുക്കാൻ പോലും ഇഷ്ടപ്പെടുന്നുണ്ടാവില്ല… അതാണ്‌ അവന്‍ കുറഞ്ഞ വാക്കുകളിൽ പറഞ്ഞു നിർത്തിയത്.

      നല്ല വാക്കുകള്‍ക്കു നന്ദി സുഹൃത്തേ ? ?

      സ്നേഹം മാത്രം ♥️❤️

  8. മേനോൻ കുട്ടി

    ഖൽഭേ ❤❤❤

    കഥ വായിച്ചു…???

    എനിക്ക് ആദ്യമായി കുറെ കുറ്റങ്ങൾ പറയാനാണ് തോന്നുന്നത്…
    ഇതെന്റെ മാത്രം അഭിപ്രായവും വിശകലനങ്ങളും ആണ്.
    നിനക്ക് ഒന്നും തോന്നരുത് ??????

    എനിക്ക് കഥ ഈ ഭാഗത്തു വല്ലാതെ മൂവ് ചെയ്തതായി തോന്നിയില്ല… കൂടാതെ അനാവശ്യമായ സ്പീടും ഉണ്ടായിരുന്നു… പെട്ടെന്ന് പറഞ്ഞു തീർക്കാൻ എന്നപോലെ ആണ് ഓരോ വരിയിലും കാണാൻ കഴിഞ്ഞത്. പ്രതേകിച്ചും അനു ഹോസ്പിറ്റലിൽ വച്ച് പ്രസവസമയത്ത് മരിക്കുന്ന ഭാഗത്തു ഒന്നും ആ ഫീൽ നൽകാൻ പറ്റിയില്ല… അവിടെ ദേവിന്റെ എക്സ്പ്രഷൻ വിവരിച്ചിരുന്നു എങ്കിൽ പോലും, അത് അങ്ങോട്ട് കൺവേ ആവാത്തത് പോലെ തോന്നി.

    പിന്നെ നിനക്ക് ഈ ഭാഗം എഴുതാൻ ഒരുപാട് പ്രയാസം നേരിട്ടു എന്നൊക്കെ തുടക്കത്തിൽ പറഞ്ഞതുകൊണ്ട് കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നില്ല. കഴിവതും നന്നായി അടുത്ത ഭാഗം എഴുതാൻ കഴിയട്ടെ!

    സസ്നേഹം ❤

    -മേനോൻ കുട്ടി

    1. കുട്ടിമാമ ♥️?

      ഓരോ പാര്‍ട്ടിലും മാമന്റെ പ്രതികരണം കേൾക്കാൻ നല്ല രസമാണ്… ?

      കഴിഞ്ഞ 2 പാര്‍ട്ട് കൊണ്ട്‌ വെറും 3 ദിവസത്തെ കാര്യമാണ് പറഞ്ഞത്… എന്നിട്ടും പഴി ഓടിച്ചു വിടുന്നു എന്നാണ്‌… ഞാൻ ആവശ്യത്തിന് വിവരണത്തിടെ തന്നെ അല്ലെ എല്ലാം പറഞ്ഞത്… പിന്നെ അനുവിന്റെ കാര്യം… എന്തിനാ വെറുതെ കഴിഞ്ഞു പോയതോക്കെ ഓര്‍ത്തു കണ്ണീർ പുഴ ഒഴുകുന്നത്… ഇതൊരു കണ്ണീര്‍ സീരിയല്‍ ആക്കാന്‍ ഞാൻ ഉദ്ദേശിക്കുന്നില്ല… ??

      എന്തായാലും ഇതിനും വലുത് എന്തൊക്കെ വരാൻ ഇരുന്നത് അണ് അല്ലെ… എന്തായാലും വിമര്‍ശനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും കൃതജ്ഞത അറിയിച്ചുകൊള്ളുന്നു ???

  9. ആർക്കും വേണ്ടാത്തവൻ

    കരയിപ്പിച്ചു ട്ടൊ നന്നായി അടുത്ത പാർട്ട്‌ കാത്തിരിക്കുന്നു

    1. നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ ♥️?

  10. കാർത്തിവീരാർജ്ജുനൻ

    ഒരു പാട് ഇഷ്ട്ടായി❤️?
    Waiting for next part ?

  11. ഇഷ്ടമായില്ലന്നോ വല്ലാണ്ട്….♥️♥️♥️ ഒരു അപേക്ഷ ഉള്ളൂട്ടാ, tragedy ആക്കരുത് അത്രയ്ക്ക് ഇഷ്ടായി ഓരോ charectorsനെയും plzz…???

    1. Thanks Dilan❤️??

      Tragedy ആക്കരുത് എന്നാണ്‌ എന്റെയും ഉള്ളില്‍… ഇനി ചിലപ്പോ വല്ല സാഹചര്യത്തിന്റെ സമ്മര്‍ദം കൊണ്ട്‌… ??

      All is Well… ?

  12. കിടിലോസ്‌കി.. ❤️

    കഥയുടെ പോക്ക് ഇച്ചിരി വശപ്പിശക് ഒണ്ട്, എന്തായാലും നോക്കാം..!

    ഈ ഭാഗവും പൊളിച്ചു.. ?❤️

    സ്നേഹത്തോടെ.. ❤️❤️

    1. മുത്തേ രാഹുല്‍ കുട്ടാ ? ?

      നിനക്ക് വാശപിശക്ക് തോന്നി അല്ലെ… അതാണ്‌… ഇനി എത്ര കിടക്കുന്നു ? എല്ലാം ഒരുമിച്ച് തന്നാ മതി… ??

      സ്നേഹത്തോടെ

  13. Proali bro,
    e partum manoharam.vakkugal illa parayan. Maluttyude kariyathil anuvite pradhikaranam pradhishadhane. Oru pennum angikarikkan pattatha kariyamane Dev avlode cheidhadhu.Vivahathinu munpo allengil pinedu eppolengilum anuvinodu sathyam thurannu parayanamairunnu.Pakshe cheidhilla.valiya thettu thannaiya.
    Anu paranjadhu pole vivaham polum malutty dhadhu edukkan vendiyano ?
    Endhayalum devine kurichu kazchapadu valladhe maripoi.
    Ini angottulla ivrude [ANUVINTEYUM DEVINTEYUM] jeevidham enganeyavo ?
    Kathirukunnu adutha partinu vendi

    1. പ്രവീണ്‍ ബ്രോ ? ?

      ആദ്യമേ നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ ❤️?

      എന്റെ നായകന്‍ മിസ്റ്റർ പെർഫെക്റ്റ് ഒന്നുമല്ല… ഇതെല്ലാം ഒരിക്കല്‍ അവന്‍ ചെയ്ത തെറ്റിനുള്ള പരിഹാരത്തിന് ഓടി നടക്കുക ആണ്‌… അതിന്‌ ഇടയില്‍ അനഘ യെ ശ്രദ്ധിച്ചു കാണില്ല… എന്തായാലും അവളോടും അവന്‍ തെറ്റ് ചെയ്തിട്ടുണ്ട്…

      എല്ലാം ശരിയാവും എന്ന് പ്രത്യാശിക്കാം ? ❤️

  14. എന്ത് പറയണം അറിയില്ല പറയാൻ വാക്കുകൾ മതിയാകില്ല hug you bro ☺️?????????☺️?

    1. നന്ദി ബ്രോ ?

      ഒത്തിരി സന്തോഷം ?

  15. നിധീഷ്

    ❤❤❤❤

  16. ദശമൂലം ദാമു

    അടിപൊളി ബ്രോ വായിച്ചു തീർന്നത് അറിഞ്ഞതേയില്ല ?

  17. ഒത്തിരി ഇഷ്ടായി bro. ഇനിയും തുടരുക, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ❤️

  18. Super ???? re

  19. Suprrrr❤❤❤

    Ee partum polich.?

  20. രാവണപ്രഭു

    മനോഹരം….. ??????

    1. Adipwoli bro❤

  21. വിശാഖ്

    നന്നായി ഈ ഭാഗവും

  22. ഇഷ്ട്ടമായില്ലേ എന്നോ???
    ഒരുപാടിഷ്ടമായി…. അടുത്ത ഭാഗം എത്രയും പെട്ടന്ന് എഴുതാൻ സാധിക്കട്ടെ…
    ഒത്തിരി സ്നേഹത്തോടെ
    അരുൺ R❤️

  23. ??????
    ♥️♥️♥️♥️♥️♥️♥️
    ????????

  24. ?✨?????????????_??✨❤️

    ❤️❤️❤️❤️

Comments are closed.