? ഋതുഭേദങ്ങൾ ?️ 09 [ഖല്‍ബിന്‍റെ പോരാളി ?] 798

[{ആദ്യമേ പറയുന്നു ഇത് കുറച്ചു കുടുംബങ്ങളുടെ കഥയാണ്. ഒരു കുടുംബത്തിലെ കുറച്ചുപേരുടെയും അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മറ്റുചിലരുടെയും അവരിലുടെ ആ കുടുംബങ്ങളുടെയും കഥ….  മുമ്പ് വായിച്ച വല്ല കഥകളുമായി സാമ്യം തോന്നിയാല്‍ തികച്ചും യാദൃശ്ചികം മാത്രം….
ഞാന്‍ ഇത്രയും നാള്‍ എഴുതിയതില്‍ ഏറ്റവും കണ്‍ഫ്യൂഷനുണ്ടാക്കിയ ഒരു ഭാഗമായിരുന്നു ഇത്. അങ്ങിനെയൊരു അവസരത്തില്‍ വിലപ്പെട്ട ഉപദേശം തന്ന പ്രിയ സുഹൃത്ത് രാഹുല്‍ പി.വി.യ്ക്ക് ആദ്യമേ കൃതജ്ഞത അറിയിച്ചുകൊള്ളുന്നു. അപ്പോ ഏകദേശം നന്നാക്കി തന്നെ എന്നാല്‍ കഴിയും വിധം എഴുതി തരുന്നുണ്ട്. വായിച്ചുനോക്കി അഭിപ്രായം പറയുക. മുന്‍വിധിയില്ലാതെ വായിച്ചാല്‍ നന്നായിരുന്നു….
സ്വല്പം തെറ്റുകുറ്റങ്ങളും ലാഗുമൊക്കെ കാണും…. സാദരം ക്ഷമിക്കുക….}]

 

✦✧━━━━━━∞༺༻∞━━━━━━✧✦

? ഋതുഭേദങ്ങൾ ?️  09 

RithuBhedangal Part 9 Author : Khalbinte Porali | Previous Part

✦✧━━━━━━∞༺༻∞━━━━━━✧✦

 

““അപ്പോ മാളുട്ടി….?”” അനഘ ദേവിനെ നോക്കി എന്തോ ചോദിക്കാന്‍ തുനിഞ്ഞെങ്കിലും പകുതിയ്ക്കു വെച്ചു അവളുടെ വാക്കുകള്‍ മുറിഞ്ഞു നിന്നു.

““അതെ…. മാളുട്ടി എന്‍റെ മകളാണ്….. എനിക്ക് അനുവിലുണ്ടായ എന്‍റെ സ്വന്തം മോള്‍….””

(തുടരുന്നു….)

 

120 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
    With❤️

  2. ??????

  3. Adutha anudevaraghathinu waiting.. Verronnum parayannilla?

    1. അനുദേവാരാഗത്തിന് സമയം പിടിക്കും എന്നാണ്‌ എനിക്ക് തോന്നുന്നത്…

  4. Mr. പോരാളി….. ?

    ഈ ഭാഗവും നന്നായിരുന്നു….. ഒരുത്തരത്തിൽ പറഞ്ഞാൽ ദേവും അനഘയും പലതരത്തിൽ മാനസികമായി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്……. പക്ഷേ എങ്ങനെ ന്യാകരിച്ചാലും ദേവ് തെറ്റ് ചെയ്തിട്ടുണ്ട്….. മാളൂട്ടിയോടും അനഘയോടും…….. മാളൂട്ടീയെ ജനിച്ച ഉടനെ ഉപേക്ഷിച്ചു….. അനഘയോട് കല്യാണത്തിനു മുന്നേ അവന്റെ കാര്യങ്ങൾ ഒന്നും തന്നെ പറഞ്ഞില്ല…. ഇപ്പോൾ എന്ത് പറഞ്ഞാലും ചെയ്തതിനു ഒരു മാറ്റവും വരില്ലല്ലോ………

    എന്തായാലും രണ്ട് പേരും വരാനിരിക്കുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടും എന്ന് അറിയാനായി കാത്തിരിക്കുന്നു……

    സ്നേഹത്തോടെ സിദ്ധു.. ❤️❤️

    1. സിദ്ധു ??

      തെറ്റുകൾ പറ്റുന്നത് മനുഷ്യ സഹചമാണല്ലോ… ദേവിനും അതുപോലെ തെറ്റ് പറ്റീ.. അതിൽ ഒരു തെറ്റ് അവന്‍ തിരുത്താൻ തിരുമാനിച്ചു… ബാക്കി വഴിയേ അറിയാം…

      ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ?

      Thank You?

  5. സഞ്ജയ് പരമേശ്വരൻ

    കൊള്ളാം…. നന്നായിട്ടുണ്ട്… കണ്ണ് നനയിപ്പിച്ച എഴുത്ത്.. ???

  6. ❤️❤️

  7. എന്റെ ഖല്‍ബെ….

    നീ ആകെ സങ്കടപ്പെടുത്തുമോ…?
    ഹൃദയത്തിൽ കേറി കിടക്കുകയാണു…
    മാളൂട്ടിയും അനഘയും…
    ഇവരെ പിരിക്കരുത് എന്നേ ഉള്ളൂ അപേക്ഷ..

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഇബ്നു ❤️?

      സങ്കടപ്പെടുത്തുമോ എന്ന് ചോദിച്ച ഉറപ്പൊന്നും പറയാന്‍ പറ്റുന്നില്ല… എന്നാലും ഒന്നിപ്പിക്കാൻ ശ്രമിക്കാം ??

  8. ഖൽബേ സൂപ്പർ ആയിട്ടോ……. കഴിഞ്ഞ പാർട്ടിൽ ഞാൻ ചോദിച്ച എല്ലാ ചോദ്യത്തിനും ഈ പാർട്ടിൽ ഉത്തരം കിട്ടി…..???…..എന്തോ ഈ പാർട്ട് വായിച്ചു കഴിഞ്ഞപ്പോ അനഘയും മാളൂട്ടിയും മനസിൽ തെളിഞ്ഞു നിൽകുന്ന പോലെ…….അനഘ യും ദേവും പിരിയില്ല എന്നു വിചാരിക്കുന്നു????…..

    ഈ പാർട്ട് ഒരുപാട് ഇഷ്ട്ടായി….???

    സ്നേഹത്തോടെ??????

    1. Thanks Bro ❤️
      കഴിഞ്ഞ ഭാഗത്ത് ഞാൻ പറഞ്ഞിരുന്നു, വരാൻ പോകുന്ന ഭാഗങ്ങളില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടാവും എന്ന്… ഞാൻ വാക്ക് പാലിച്ചു…

      അവർ പിരിയരുതെന്ന് ഞാനും ആഗ്രഹിക്കുന്നു… ബാക്കി എന്താവുമോ ആവോ??

  9. ??????❤️❤️❤️❤️❤️????

  10. പൊട്ടലും ചീറ്റലും ഉണ്ടെങ്കിലും അത് അവരെ
    പിരിക്കാതിരിക്കുമെന്ന പ്രതീക്ഷയിലും അടുത്ത പാർട്ടിന്
    വേണ്ടി അതിലേറെ പ്രതീക്ഷയോടെയും കാത്തിരിക്കുന്നു
    ??

    1. Ansh❤️♥️?

      അവരെ പിരിക്കാൻ എനിക്കും താല്‍പര്യം ഇല്ല… പിന്നെ കഥയുടെ പോക്കിൽ എന്താവും എന്ന് ഉറപ്പ് പറയാന്‍ പറ്റില്ല…

      എന്നാലും ശ്രമിക്കാം ?? ?

  11. Nannyittunnd ???

  12. Onnikil piriyum illel onnikkum,enthayalum nxt part vayikkan njan undakum❤❤❤❤

    1. അതേ… പിരിയുമോ അടുക്കുമോ എല്ലാം വഴിയേ അറിയാം ❤️♥️?

  13. °~?അശ്വിൻ?~°

    ???

  14. ഈ ഭാഗവും മനോഹരമായിരുന്നു. അനഖ ഈ കാണിക്കുന്നതിന് ഒക്കെ ദേവ് അർഹനാണ്. അടുത്ത ഭാഗത്തിൽ കാണാം ഇനി എന്തൊക്കെ സംഭവിക്കും എന്നുള്ളത്.
    സ്നേഹപൂർവ്വം ആരാധകൻ ❤️

    1. Thank you Bro ? ?

      ബ്രോ പറഞ്ഞ പോലെ അനഘ പറഞ്ഞതൊക്കെ കേൾക്കാൻ ദേവ് ബാധ്യസ്ഥനാണ്.. ബാക്കി വഴിയേ അറിയാം

  15. Super❤️

  16. കൈലാസനാഥൻ

    വായിക്കാൻ കൊതിക്കുന്ന കഥകളിലൊന്ന് , വളരെ നല്ല അവതരണശൈലി. ദേവും മാളൂട്ടിയും അനഘയും ഈ ഭാഗത്ത് നിറഞ്ഞു നിന്നു . ദേവ് എന്ത് കൊണ്ട് തന്റെ പ്രശ്നങ്ങൾ വിവാഹത്തിന് മുമ്പ് അനഘയോട് പറയാൻ ശ്രമിച്ചില്ല? അതൊരു വലിയ തെറ്റ് തന്നെയല്ലേ? അതോ ഇനി അനഘ പറഞ്ഞതുപോലെ മാളൂട്ടിയെ സ്വന്തമാക്കാനുള്ള വെറും ഉപാധി മാത്രമായിട്ടാണോ വിവാഹത്തെ കണ്ടത്? ആദ്യരാത്രിയിലെ അനഘയുടെ പ്രതികരണമാണ് മറച്ചുവെച്ചത് എന്ന ന്യായം ദേവിന്റെ തെറ്റ് മറച്ചുവെക്കൽ അല്ലേ ? ഇതിനൊക്കെ ഉത്തരം ലഭിക്കുമായിരിക്കും. ഇതൊക്കെ ഒരു വായനക്കാരന്റെ സംശയം മാത്രം. കഥാപാതങ്ങൾ അവരുടെ ആത്മസംഘർഷം കഥയിലുടനീളം നല്ല രീതിയിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട് എനിക്ക് അത്യധികം ഇഷ്ടമായി ബാക്കി ഭാഗങ്ങൾ എന്താകും എന്ന ആകാംക്ഷയിലാണ്.♥️

    1. ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി സുഹൃത്തേ ??

      ദേവ് എന്ത് കൊണ്ട്‌ മുന്നേ പറഞ്ഞില്ല എന്നത് അജ്ഞാതം ആണ്‌… ചിലപ്പോ അവന്‍ എന്തെങ്കിലും കാരണം തോന്നി കാണും… ചിലപ്പോ എല്ലാം അറിഞ്ഞാല്‍ നാട്ടില്‍ വെച്ചൊരു ഇഷ്യൂ വേണ്ട എന്ന് കരുതിക്കാണും. കാരണം ഇതൊക്കെ അറിയുമ്പോ അനഘയുടെ പ്രതികരണം എന്താവും എന്ന് ഊഹിക്കാം കഴിയാഞ്ഞിട്ട് ആവും…

  17. നല്ലവനായ ഉണ്ണി

    ❤❤❤❤❤❤

  18. ഖൽബെ ❤️
    ഇവിടെ വരുന്ന ദിവസങ്ങളിലെല്ലാം ബാക്കി വന്നോ എന്ന് നോക്കാറുണ്ട് അത്രയും മനസ്സിൽ പിടിച്ചു പോയി ഈ സ്റ്റോറി.

    മാളൂട്ടി യെ ഒഴിവാക്കി പിന്നീട് എന്തിന് അവളുടെ സ്പോൺസർ ആയി മാറി എന്ന ചോദ്യം മനസ്സിൽ ഉണ്ടായിരുന്നു അത് കഥയിൽ തന്നെ ക്ലിയർ ആയത് കൊണ്ട് ഇനി ആ ചോദ്യം ഇല്ല.

    മാളൂട്ടിയും ദേവും തമ്മിൽ ഉള്ള അടുപ്പം ഓരോ തവണ കാണുമ്പോളും എന്തെന്നറിയാത്ത ഒരു ഫീൽ ആണ്.
    തെറ്റ് തിരുത്തി മകളെ ദത്തെടുക്കുവാൻ തീരുമാനിച്ചത് ഇഷ്ടപ്പെട്ടു. എന്നാൽ ചെയ്ത തെറ്റ് ഏറ്റുപറഞ് തിരുത്താൻ തയ്യാറായിട്ടും അനഘ യുടെ പെരുമാറ്റം ഇഷ്ടമായില്ല,
    അവനെ തനിക് മാത്രം ആയി കിട്ടണം എന്ന പോലെ ഉള്ള സ്വഭാവം അവളോട് ദേഷ്യം തോന്നിക്കുന്നു, അവനോട് ഉള്ള ഇഷ്ടം കൊണ്ട് അങ്ങനെ തോന്നുന്നു എന്ന് പറയുന്നതിൽ എന്താ കാര്യം , സ്നേഹം അവനോട് പറയാതെ മനസ്സിൽ വച്ച് നടന്നിട്ട് ഡിവോഴ്സ് ചോദിച്ചു വാങ്ങുന്നതിന്റെ പകരം അത് തുറന്നു പറഞ്ഞു ആ കൊച്ചിന് ഒരു അമ്മ ആയി ജീവിച്ചുടെ.
    വരും ഭാഗങ്ങളിൽ എല്ലാം റെഡി ആകും എന്ന് വിശ്വസിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. Zayed Bro ❤️

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️ ♥️ ?

      തെറ്റ് ഏറ്റുപറഞ്ഞത് കൊണ്ട്‌ മാത്രം അനഘ സമ്മതിച്ചു കൊടുക്കണം എന്ന് ഇല്ലല്ലോ… അവളോട് ഇത്രയും നാള്‍ ഇതൊക്കെ മറച്ച് വെച്ചതിന്റെ ദേഷ്യമോ അമര്‍ഷമോ എന്തായാലും അത് അവള്‍ക്ക് ഉണ്ടാവില്ലേ…

      അതാവും അവൾ അങ്ങനെ പ്രതികരിച്ചത്… ബാക്കി വരും ഭാഗത്ത് അറിയാം ??

  19. ഈ ഭാഗവും അടിപൊളി ആയി പോയി

    മാളൂട്ടിയുടെ കുറുമ്പും അച്ഛൻ എന്ന രീതിയിൽ ദേവ് അനുഭവിക്കുന്ന വിഷമങ്ങളും, അനഘ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും എല്ലാം നല്ല രീതിയിൽ തന്നെ വിവരിച്ചു…..

    അനുവിന്റെ മനസ്സിൽ ഒളിപ്പിച്ച സ്നേഹം ദേവ് തിരിച്ചറിയുമോ എന്നറിയാൻ കാത്തിരിക്കുന്നു

    1. Thank You DC?♥️

      എല്ലാം ശരിയാവും എന്ന് പ്രത്യാശിക്കാം ?❤️

  20. ദേവ് അനഘ മാളൂട്ടി….അവർ സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി ആശംസിക്കാം…ഒത്തിരി ഇഷ്ടം

    1. കാത്തിരിക്കാം…

      അങ്ങനെ നടക്കുമെന്ന പ്രതീക്ഷയിൽ…

  21. ❤️❤️❤️❤️❤️

Comments are closed.