“പറ….!”അവൾ ഒച്ച പൊക്കി..
“എന്ത് പറയാൻ? എന്നെ വിശ്വാസം വരാൻ വേറെ ഒരാൾ വേണ്ടി വന്നില്ലേ? എനിക്ക് നിന്നെ വിശ്വാസം ഇല്ല…”
“അപ്പൊ.. അപ്പൊ ഏട്ടൻ അച്ഛൻ വരുമ്പോൾ ഞാൻ ഒപ്പം പോകണം എന്നാണോ?”
“അതെ.. നീ പൊയ്ക്കോ.. ചതിയൻ അല്ലാത്ത ഒരാളെ കണ്ടു പിടിക്ക്….”
“ഏട്ടാ.. ഞാൻ പറഞ്ഞില്ലേ അതൊരു തെറ്റുധാരണ ആയിരുന്നു എന്ന്? വിശ്വസിച്ചു കൂടെ?”
“ഇതുപോലെ ഞാനും പറഞ്ഞതല്ലേ? അതൊന്നും എന്റെ അല്ല എന്നും ഞാൻ ആരോടും ചതി കാണിച്ചിട്ടില്ല എന്നും?
എന്നെ വിശ്വാസം ഇല്ല നിനക്ക്.. പിന്നെ ഞാൻ എന്തിനു നിന്നെ വിശ്വസിക്കണം? “
അവൾക്ക് ഉത്തരം മുട്ടി..
“എന്നാൽ നോക്കിക്കോ.. ഞാൻ വേറെ ആണിന്റെ ഒപ്പം പോകും… എന്നെ തന്നെ ഞാൻ മോശക്കാരി ആക്കും..”
അവൾ വാശിയോടെ പറഞ്ഞു…
“ആക്കിക്കോ.. അത്ര സൂക്കേട് ആണെങ്കിൽ ചെല്ല്..”
ഞാൻ അവളോട് അത് പറഞ്ഞു പുറത്തു പോയി. വയറിന്റെ വേദന നന്നായി കുറഞ്ഞിരുന്നു..
പൂർണമായും മാറിയില്ല എന്നാലും ഞാൻ ഷോപ്പിൽ പോകാൻ തുടങ്ങി.
***
ദിവസങ്ങൾ കഴിഞ്ഞു.. ഇനി അധികം ദിവസം ഇല്ല അവളുടെ അച്ഛൻ വരാൻ..
ഞായർ ആയിരുന്നു അന്ന്.. രാവിലെ അവൾ തുണി അടുക്കി വെക്കുകയാണ്..
ഞാൻ ഫോണും കയ്യിൽ പിടിച്ചു ബെഡിൽ ചാരി ഇരിക്കുന്നു.. ഇപ്പോൾ അവൾ ബെഡിൽ എന്റെ ഒപ്പം കയറി കിടക്കാൻ തുടങ്ങിയിട്ടുണ്ട്..
കറുത്ത സാരി ഉടുത്തു ഇടുപ്പിൽ കുത്തി അണിവയറും കാണിച്ചു നിൽക്കുന്ന അവളെ ഞാൻ ഒന്ന് നോക്കി..
സ്വർണ നിറമുള്ള വയറിൽ മടങ്ങി ഇരിക്കുന്ന പൊക്കിൾകുഴി.. വല്ലത്തൊരു ആകർഷണം..
അതിന്റെ താഴേക്ക് പോകുന്ന സ്വർണ നിറമുള്ള നനുത്ത രോമങ്ങൾ… ബ്ലൗസിൽ ഒതുങ്ങാത്ത മാറിടങ്ങൾ വീർപ്പു മുട്ടി നിൽക്കുന്നത് പോലെ…
അവൾ തിരിഞ്ഞപ്പോൾ വിരിഞ്ഞു ഉരുണ്ടു നിൽക്കുന്ന അവളുടെ നിതംബം… മുകളിൽ കെട്ടി വച്ച മുടി… വിയർത്ത കക്ഷം…
എല്ലാം എന്റെ സമനില തെറ്റിച്ചു…
?
❤️❤️❤️❤️
Super
Parayan vaakkukal kittunilla ?
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല
എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️
എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….
ദുർഗ്ഗ oo ” man”…….
എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..
ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️
ഏവൂരാൻ ♥️♥️♥️
Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ് ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
❣️❣️❣️❣️❣️❣️❣️
ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?
നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്
Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo
???????
ഒരു തവണ കൂടി……
എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…
സ്നേഹം ഒരുപാട്❤️
Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
I’m so happy to read your writings.
Thank you
എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel
Superb!!!!