ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2183

ഞാൻ അപ്പുവിന്റെ റൂമിൽ ചെന്നു.. അവൾ ലാപ് തുറന്നു വച്ച് എന്തൊക്കെയോ ചെയ്യുന്നുണ്ട്..ഞാൻ അവളുടെ മടിയിൽ നിന്നും ലാപ് എടുത്തുമാറ്റി തല വച്ചു കിടന്നു..

“എന്ത് പറ്റി? ഭാര്യാ കനിഞ്ഞില്ലെ ദേവനെ?”

അവൾ കളിആക്കി ചോദിച്ചു.:

“ഇല്ലാ ദേവി.. ഈ ദുർഗ്ഗാ ദേവിക്ക് പ്രാന്ത് ആണ്…”

“ഏട്ടാ.. ന്യായം ഏടത്തിയുടെ കയ്യിൽ ആണ് കേട്ടോ.. ഇനി ഏട്ടൻ എങ്ങാനും ഞാൻ അറിയാതെ?? അല്ലാതെ അതൊക്കെ അവിടെ എങ്ങനെ വന്നു? സത്യം പറ ആരാ അവൾ…?”

“നിന്റെ അമ്മായിഅമ്മ…”

“അയ്യേ.. അപ്പൊ വയസുള്ളത് ആണോ? ഛെ ഛെ…”

“ഡീ….”

“ഞാൻ സംസാരിക്കട്ടെ അവളോട്? പക്ഷെ എന്നാലും അതാരാണെന്ന് അറിയാതെ ഇരുട്ടിൽ തപ്പുന്നത് പോലെ ആയില്ലേ അല്ലെ?”

ഞാൻ ഒന്നും മിണ്ടിയില്ല.. സത്യത്തിൽ അങ്ങനെ ചെയ്തിരുന്നു എങ്കിൽ എനിക്ക് ഇത്ര സങ്കടം വരില്ലായിരുന്നു..

അപ്പു എന്റെ തലയിൽ കൂടി വിരൽ ഓടിച്ചതോടെ ഇത്ര ദിവസത്തെ നിലത്തു കിടന്ന ക്ഷീണം ഞാൻ അവളുടെ മടിയിൽ കിടന്നു ഉറങ്ങി തീർത്തു..

എണീറ്റപ്പോൾ വെളുപ്പിന് ഒരു മണി ആയിരിക്കുന്നു..

അപ്പു ചെരിഞ്ഞു കിടക്കുന്നുണ്ട്.. എന്റെ തല മാറ്റി തലയിണയിൽ വച്ചിട്ടുണ്ട്.. എന്നാലും ഇത്ര സമയം ഒക്കെ ഞാൻ ഉറങ്ങിയോ?

ഞാൻ എണീറ്റ് എന്റെ റൂമിൽ ചെന്നു.. അവൾ ചെരിഞ്ഞു കിടന്നു ഉറങ്ങുന്നുണ്ട്..

ഉറക്കം പോയതോടെ ഞാൻ ലാപും എടുത്തു ബാൽക്കണിയിൽ പോയി ഇരുന്നു ഒരു കഥ എഴുതാൻ തുടങ്ങി.

“നായ നക്കിയ ജീവിതം.”

എന്ന് തലക്കെട്ടും കൊടുത്തു. എന്റെ കാര്യം ആലോചിക്കുമ്പോൾ അത് സത്യം ആണ്. അവിടെ കുറെ നേരം ഇരുന്നു.
ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ എന്റെ ഒരു ഫ്രണ്ട് ഒരു മെസ്സേജ് അയച്ചിരിക്കുന്നു..

ആ ഫോട്ടോ കണ്ടു ഞാൻ തളർന്നു പോയി.. ലക്ഷ്മിയും വേറെ ഒരുത്തനും കല്യാണം കഴിഞ്ഞു മാല ഇട്ടു നിൽക്കുന്ന ഫോട്ടോ.

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.