?Author : ആദിശേഷൻ ശേഷാ…… ഉം… ഞാനില്ലാത്ത കാലങ്ങളിലെല്ലാം നീയെന്നെ എത്ര വട്ടം ഓർത്തിട്ടുണ്ട്……? നനഞ്ഞ കടൽപൂഴിയുടെ ഉച്ചിയിൽ നിന്നും കണ്ണുകീറും മുൻപേ ബുദ്ധന്റെ തകർന്നതല മെലിഞ്ഞുവിറച്ച കൈകളിലേക്ക് അടർന്നുവീണു…. ഉള്ളം കൈ മുഴുവൻ തുളുമ്പിനിന്ന പൂഴിമണല് അയാളുടെ വിറയ്ക്കുന്ന കൈകളിൽ നിന്നും ഉതിർന്നു തീരും മുൻപേ, വെപ്രാളപെട്ട്, പിടഞ്ഞെണീറ്റുകൊണ്ട് അവൾക്കു പിന്നിലൂടെ നീട്ടി… അനു…… ഈ തിരമാലകളെക്കാൾ മടക്കുകളുള്ള മറ്റൊരിടം അറിയോ […]
Category: Short Stories
MalayalamEnglish Short stories
??[ആദിശേഷൻ] -04 25
??Author : ആദിശേഷൻ യന്ത്രങ്ങളുടെ ഞെരുക്കംകേൾക്കാത്ത മുകളിലത്തെ മുറിയുടെ കിഴക്കേമൂലയിൽ കട്ടിലിൽ നിന്നും തലതൂക്കിയിട്ട് തുടർച്ചയായി മൂന്നാമത്തെ സിഗരറ്റിന് തീകൊടുത്തു… അസ്വസ്ഥമായമനസ്സിന്റെ ചിന്താവൈകൃതങ്ങളിൽനിന്നൊരാൾ ഒറ്റമുറിയുടെ ചുമരിനുച്ചിയിൽ കുരിശ്പണിയുന്നു… പാപത്തിനവസാനം സ്വയം ചുമരുകേറി ഇവിടെവന്ന് സമാധിയാവുന്നതാണ് നിന്റ വിധിയെന്ന് ഉൾമനസ്സിലയാൾ അരുൾ ചെയ്തു… ഹോ…. മറ്റേതെങ്കിലും ദിവസമാണെങ്കിൽ ചിന്തകൾക്കുമേൽ ചുട്ടുപഴുത്ത ചങ്ങലക്കണ്ണിതൊടുക്കുന്ന ഭ്രാന്തമായപുകച്ചുരുൾ സ്വയംവരിച് ഇവിടങ്ങളിലങ്ങനെ അലസമായി വീണുറങ്ങാമായിരുന്നു…. ഇന്നത് സാധ്യമല്ല.. ആത്മാവ് പാതിചേർന്നവളുടെ കണ്ണുകളെകപളിപ്പിക്കാൻ മാത്രം ഭാവാഭിനയങ്ങളെതും […]
??[ആദിശേഷൻ] -03 26
??Author : ആദിശേഷൻ രണ്ടുപേരുടെയും തിരക്കിനിടയിൽ നമുക്ക് സംസാരിക്കാൻ പോലും സമയം കുറഞ്ഞു പോയിരിക്കുന്നു ശേഷാ…. അവന്റെ സംസാരങ്ങളിൽ അത്രമേൽ ഭംഗിയോടെ തുടങ്ങുന്നതും അവസാനിക്കുന്നതുമായ ആ ദിവസങ്ങളിലേക്ക് എനിക്ക് തിരിച്ചോടുവാൻ തോന്നി… അന്ന് ഞാൻ ഒരുപാട് കരഞ്ഞു.. പരസ്പരം സംസാരിക്കുവാൻ മാത്രം മനുഷ്യർക്ക് ഇത്രയും കൊതി തോന്നുമോ.. അതിന്റെ നോവ്.. കാത്തിരിപ്പ്… എത്ര തീവ്രമാണിത്….! ശേഷാ……. നിനക്ക് ഉറങ്ങണ്ടേ… രാവിലെ ഡ്യൂട്ടി ഉള്ളതല്ലേ….?? ന്റെ കുട്ടി ഇന്ന് […]
പ്രണയിനി ❤️?[ആദിശേഷൻ] 32
Author : ആദിശേഷൻ “ഞാൻ പറഞ്ഞുതന്ന കഥകൾക്കുമപ്പുറം നീ മെനെഞ്ഞെടുത്ത കെട്ട് കഥകൾ…. അത്രയും എന്നിൽ ഹൃദയ നോവ് തീർക്കുന്നു. എന്റെ ചോദ്യങ്ങൾക്ക് മുന്നിൽ നീ മൗനം കൊണ്ട് പ്രതിരോധം തീർത്തു “നിന്റെ പിടിവാശികളാൽ നീ തീർത്ത മൗനം. ആ മൗനത്തിലായിരുന്നെ ന്റെ മരണം… “ഒരിക്കൽ എന്റെ ചോര ചാറി ചുവപ്പിച്ചു നിനക്ക് നീട്ടിയ ചെമ്പനീർ പൂക്കൾ അത്രയും… ഇന്ന് ചോര വറ്റി ദളങ്ങൾ അടർന്ന് ചിതറി […]
??[ആദിശേഷൻ]-02 38
??Author : ആദിശേഷൻ യന്ത്രങ്ങളുടെ ഞെരുക്കംകേൾക്കാത്ത മുകളിലത്തെ മുറിയുടെ കിഴക്കേമൂലയിൽ കട്ടിലിൽ നിന്നും തലതൂക്കിയിട്ട് തുടർച്ചയായി മൂന്നാമത്തെ സിഗരറ്റിന് തീകൊടുത്തു… അസ്വസ്ഥമായമനസ്സിന്റെ ചിന്താവൈകൃതങ്ങളിൽനിന്നൊരാൾ ഒറ്റമുറിയുടെ ചുമരിനുച്ചിയിൽ കുരിശ്പണിയുന്നു… പാപത്തിനവസാനം സ്വയം ചുമരുകേറി ഇവിടെവന്ന് സമാധിയാവുന്നതാണ് നിന്റ വിധിയെന്ന് ഉൾമനസ്സിലയാൾ അരുൾ ചെയ്തു… ഹോ…. മറ്റേതെങ്കിലും ദിവസമാണെങ്കിൽ ചിന്തകൾക്കുമേൽ ചുട്ടുപഴുത്ത ചങ്ങലക്കണ്ണിതൊടുക്കുന്ന ഭ്രാന്തമായപുകച്ചുരുൾ സ്വയംവരിച് ഇവിടങ്ങളിലങ്ങനെ അലസമായി വീണുറങ്ങാമായിരുന്നു…. ഇന്നത് സാധ്യമല്ല.. ആത്മാവ് പാതിചേർന്നവളുടെ കണ്ണുകളെകപളിപ്പിക്കാൻ […]
?[ ആദിശേഷൻ ]-01 67
? Author : ആദിശേഷൻ ശേഷാ., ഓരോ ആലിംഗനവും ഓരോ പൂർണ്ണതയാണത്രേ… പൂർത്തിയായ കൊത്തുപണികൾ പോലെ… അപ്പോൾ, അധരങ്ങൾ ബാക്കിവെച്ച നനഞ്ഞ ചുംബനങ്ങളോ…? അത് പാതിച്ചാരിയ വാതിലാവാം… നനവ് കാത്തിരുന്ന് ഉടലിന് തീപ്പിടിച്ച മണ്ണിനും പെണ്ണിനും ഒരേ ദാഹം… ഒരേ ഭാവം… ഒരു കാത്തിരിപ്പിനുമപ്പുറം ആവോളം കുടിച്ചുവറ്റിക്കാൻ സഗരത്തോളം ആഴമുള്ള രാത്രികൾ.. […]
“ചുംബനം?? 46
അധരങ്ങൾക്കിടയിലെ നേരിയ ചലനം പോലും അവളെ വികാര ഭരിതയാക്കി.. ശരീരത്തെ പോലും നൂല്കൊണ്ട് ബന്ധിക്കാൻ കഴിഞ്ഞില്ല പിന്നെ എങ്ങനെയാണ് അധരങ്ങളെ ബന്ധിക്കുക.. പരസ്പരം കൈകൾ കൊണ്ട് ശരീരത്തെ വലിഞ്ഞ് മുറുക്കിയപ്പോഴും ചുണ്ടുകളുടെ ചലനത്തെ സ്വാതന്ത്രമാക്കി.. അവ രണ്ടും പരസ്പരം തഴുകി തലോടി അകലുന്നു. കണ്ണുകൾ അടഞ്ഞു തന്നെ കിടന്നു. എന്നിട്ടും ചുണ്ടുകളുടെ സ്ഥാനം മാറാതെ ചുംബനം സംഭവിക്കുന്നു. നെഞ്ചുകൾ പരസ്പരം ചേർന്നമരുന്നൂ.. അവളുടെ പാദത്തിലെ ഉപ്പൂറ്റികൾ ഉയർന്നു തന്നെ ഇരിക്കുന്നു.. അവളുടെ ഭാഗീകമായ ഭാരം എന്നിൽ […]
ദേവദത്ത 9 ( പാർത്ഥൻറെ കണ്ണുനീര് ) [VICKEY WICK] 87
പാർത്ഥൻറെ കണ്ണുനീര് Authour : VICKEY WICK View post on imgur.com Previous story രാവിലെ ഒന്നുറക്കം തെളിഞ്ഞതാണ്. അപ്പൊ ദാ ഒരു ചെറിയ മഴയുടെ പാട്ട്. ആ താരാട്ട് കേട്ട് വീണ്ടും മിഴികൾ അടഞ്ഞു പോയി. പറഞ്ഞുവിടാൻ ഒരുങ്ങിയ ഉറക്കത്തെ വീണ്ടും ഞാൻ പിടിച്ചു വലിച്ച് കയ്യടക്കി. ആ ഇരമ്പം കാതിൽ അങ്ങനെ വന്നലക്കുമ്പോൾ എങ്ങനെ ഉറങ്ങാതിരിക്കും. അങ്ങനെ കണ്ണിനും തലക്കും ഭാരം കൂടി വരുമ്പോളുണ്ട് ഒരു ശബ്ദം. ” […]
ആ പഴയ ഞാൻ എവിടെ? [Ijas ahammed] 39
ഇതൊരു ഒരു കഥയായിട്ടു ആരും കാണരുത് എന്റെ ജീവിതത്തിൽ കഴിഞ്ഞുപോയ 2 വർഷമായി day by day ഞാൻ അനുഭവിക്കുന്ന കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർത്തി എഴുതിയെന്നുള്ള….!!!! എനിക്ക് എന്തുപറ്റി? ഒരു നൂറു തവണ എന്നോട് ചോദിച്ചു എന്നിട്ടും…! അതിനു ഉത്തരം കിട്ടുന്നില്ല…! ഞാൻ ഇങ്ങനെ ആയിരുന്നോ? ഇല്ല, ഒരിക്കലുമല്ല…! ഞാൻ പോലും പ്രതീക്ഷിക്കാതെ എന്റെ ജീവിതം മാറ്റി മറിച്ച്, ഒരാൾ കടന്നു വന്നു…! അന്നുമുതൽ ഞാൻ എന്നെ സ്നേഹിക്കുന്ന വീട്ടുകാരെ പോലും മറന്ന് […]
ഒരു ഇന്റര്‍വ്യൂ അഥവാ അഭിമുഖം —-– [Santhosh Nair] 93
എന്റെ പഴയ ബ്ലോഗിൽ നിന്നും കൊണ്ടുവന്നതാണിത്. 2004 – 2010 സമയത്തു എടുത്ത ചില അഭിമുഖങ്ങളുടെ രസകരമായ ക്രോഡീകരണം. കുറ്റങ്ങൾ എല്ലാം ഒരാളിന്റെ തലയിൽ കെട്ടി വെച്ചേക്കാം എന്നു കരുതി. താഴെക്കാണുന്ന സ്ക്രീൻ ഷോട്ട് പോലെ അല്ല എല്ലാ ഇന്റർവ്യൂവും. പല അംഗങ്ങളും പല രീതിയിൽ. മനുഷ്യർ പലതല്ലേ, ചിലർ അല്പം മോശം പെർഫോമൻസ് ആവും. അവരെ ഒരിക്കലും കളിയാക്കണം എന്നു ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ദയവായി തമാശയായി കാണുക. (അനുഭവങ്ങൾ എല്ലാം അതേപടി എഴുതാൻ പറ്റില്ല. ചില […]
തവള [ആഞ്ജനേയ ദാസ്] 36
” അവളുമാരുടെ വായി നോക്കിയിരിക്കാതെ വാല്യു എഴുതിയെടുക്കാൻ നോക്കടാ…………… “ ഉച്ച കഴിഞ്ഞിട്ടുള്ള ഇലക്ട്രോണിക് സർക്യൂട്ട് ലാബിൽ പകുതി ഉറക്കം തൂങ്ങി കിളി പോയിരിക്കുന്ന തന്റെ സ്വന്തം ചങ്കായ ആദർശിനെ നോക്കി പ്രവീൺ പറഞ്ഞു. (ആദർശ് ) : ??” നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞതാടാ കോപ്പേ ഉച്ചകഴിഞ്ഞ് കേറണ്ട …… കേറണ്ടാന്ന്.. അപ്പോൾ നിനക്ക് അങ്ങ് കുരു പൊട്ടി………….. അവൻ വലിയ പഠിപ്പി കളിക്കുന്നു………….. ഹ്മ്ഹ്മ്മ്…. bloody fool…… ( (എല്ലാ വിഷയങ്ങളും എഴുതുന്ന, […]
?…അന്നബെല്ല…? [??????? ????????] 722
?…അന്നബെല്ല…? Author : [??????? ????????] View post on imgur.com മറ്റുള്ളവരുടെ സന്തോഷത്തിനായി രണ്ടുപേർക്കും ഉള്ളിലുള്ള പ്രണയം മറന്ന് പിരിയാമെന്ന് അന്യോന്യം മനസ്സിലാക്കിയൊരു തീരുമാനമെടുത്തു അവർ. ഉള്ള് നീറുന്ന വേദന മറച്ചുവച്ച് പുഞ്ചിരിച്ചുകൊണ്ട് സച്ചു അവസാനമായി അന്നയെ നെഞ്ചോട് ചേർത്ത് നെറുകയിലൊരു മുത്തം കൊടുത്തതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വാക്കുകൾക്ക് അവിടെ സ്ഥാനമില്ലാതിരുന്നിട്ടോ, അതോ തന്റെ വാക്കുകൾ അവനെ വേദനിപ്പിച്ചേക്കാം എന്നോർത്തിട്ടോ… അവൾ മൗനം പാലിച്ചു… അവൻെറ നിറഞ്ഞ കണ്ണുകൾ […]
അവര്ണനീയം [സിഖിൽ] 93
അവര്ണനിയം °°°°°°°°°°°°°°°°°°°°° *ആമുഖം •••••••••• ഞാൻ ആദ്യമായല്ല കഥ എഴുതുന്നത് എന്നാൽ ഇവിടെ പുതുമുഖം ആണ് എഴുത്തിൽ….എന്റെ പേര് സിദ്ധ്. സിദ്ധാർഥ് എന്നാ പേര് പക്ഷേ എന്നെ അറിയുന്നവർ സിദ്ധ് എന്നേ വിളിക്കു.. ഞാൻ ഒരു അനാഥൻ ആണ്.. പക്ഷേ എനിക്ക് ഒരു അമ്മയും അച്ഛനും അനിയത്തിയും ഉണ്ട്. ഇത് പറഞ്ഞപ്പോൾ വിചാരിക്കും പിന്നെ എങ്ങനെ അനാഥൻ ആയി ഇവൻ എന്ന് അല്ലേ… എന്റെ പതിനഞ്ചാം വയസിൽ ഒരു അപകടം. കാർ ഓടിച്ചത് അച്ഛൻ ഫ്രണ്ട് സീറ്റിൽ […]
ദേവദത്ത 8 (മേഘക്കാവ് ) [VICKEY WICK] 139
കൈകൾളിൽ ഏൽക്കാൻ [കുട്ടേട്ടൻ] 53
കൈകളിൽ ഏൽക്കാൻ…….. നാൻസിയുടെ മൃതദേഹത്തിന് മുൻപിൽ എല്ലാവരും പൊട്ടിക്കരഞ്ഞപ്പോഴും.. നന്ദന്റെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലുംപൊഴിഞ്ഞില്ല….. മൃതദേഹത്തിന്റെ അരികിൽ നിശ്ചലനായി നിൽക്കുന്നതല്ലാതെ ആരോടൊന്നും അവൻ പ്രതികരിച്ചില്ല, മിണ്ടിയില്ല… എല്ലാവരും ഭയന്നത് അവനെയാണ്. കാരണം നാൻസിയെ അവന് ജീവനായിരുന്നു… വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന്. രണ്ടുപേരും ഒന്നായി. അന്ന് കൂടെ ഉണ്ടായിരുന്നത് ഉറ്റ സുഹൃത്തുക്കളായിരുന്നു… അന്ന് അവളുടെ അപ്പൻ ജോർജ് പറഞ്ഞു. ജോലിയും കൂലിയും ഇല്ലാത്തവൻ നിന്നെ എങ്ങനെ നോക്കാനാ… തെണ്ടി തിരിഞ്ഞ് അവസാനം എന്റെ […]
പിഴച്ചവൾ [കാടൻ] 72
പിഴച്ചവൾ കേട്ടത് സത്യമാകരുതേ എന്നു മാത്രമായിരുന്നു ആ മഴയിൽ ഇടറുന്ന കാലടികളോടെ ഓടുമ്പോഴും എന്റെ മനസ്സിൽ. ഇല്ല അവൾക്കതിനാവില്ല ഒരു കുഞ്ഞിന്റെ മനസ്സല്ലേ അവൾക്ക് അവൾക്കതിനാവില്ല മനസ്സിനെ പലവട്ടം പറഞ്ഞു പഠിപ്പിക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു… ആ ചെറിയ വീടിനോടടുക്കുമ്പോഴേക്കും കാണാമായിരുന്നു നിറഞ്ഞ സദസിൽ ഓടുന്ന നാടകം കാണാനെത്തിയ പോലെ ജനങ്ങളെ അല്ലെങ്കിലും എല്ലാർക്കും ഇതൊക്കെ കാണാനും അറിയാനും ആണല്ലോ താല്പര്യം… ആളുകൾക്കിടയിലൂടെ ഞാൻ അവളെ തിരഞ്ഞു കാണാനായില്ല പോലിസ് അകത്തു തെളിവെടുക്കുകയാ ആരോ പറയുന്ന […]
ഭ്രാന്തി [ Shahana Shanu.] 115
“ഭ്രാന്തി” [ Shahana Shanu.] ഏതോ പാപിയാം മാതാവിൻ ഉദരത്തിൽ നിന്നും പിറന്നവൾ തെരുവിലേക്കായ്. ആരോരും ഇല്ലാതെ ആശ്രയം ഇല്ലാതെ അവൾ വളർന്നതോ എച്ചിൽ കൂമ്പാരമിൽ. ജഡകെട്ടിയ കാർക്കൂന്തലും മുഷിഞ്ഞു കീറിയ സാരിയും കറുത്തുന്തിയ പല്ലുകളും ആയ അവളെ നാട്ടുകാർ ഭ്രാന്തിയായി മുദ്രകുത്തി. ഒന്നിലും യാതൊരു പരിഭവവുമില്ലാതെ അവൾ കാണുന്നവർക്ക് മുന്നിൽ കൈനീട്ടി പഷിയടക്കുവാനായ്. പലരും […]
?ഒരു ചെറ്യേ ബ്രേക്കപ്പ് കത? [??????? ????????] 698
?ഒരു ചെറ്യേ ബ്രേക്കപ്പ് കത? Author : [??????? ????????] ഡിയർ ഗയ്‌സ്…✨️ ആരും എന്നെ മറന്നിട്ടില്ലെന്നു കരുതുന്നു… വീണ്ടുമൊരു തട്ടിക്കൂട്ട് ചെറുകഥയുമായി വന്നിരിക്കുകയാണ് ഞാൻ… ? ഇപ്പോൾ നിങ്ങളിലാരെങ്കിലും വിചാരിക്കുന്നുണ്ടാവും, എന്റെ ബ്രേക്ക് തീരാറായില്ലേ…ഞാനെന്താ ആ ബാക്കിയുള്ള സീരീസ് എഴുതി പബ്ലിഷ് ചെയ്യാത്തതെന്തന്ന്…!’ എന്നൊക്കെ…? സത്യത്തിൽ അത് എഴുതാതത് അല്ല… ഇപ്പോൾ Competitive എക്സാംസിന്റെ തിരക്കിലായത് കൊണ്ട് ഏകദേശം രണ്ട് മാസത്തോളമായി എഴുത്തുമായിട്ടും, വായനയുമായിട്ടുമുള്ള ടച്ച് വീട്ടിരിക്കുകയാണ്. ഞാൻ May […]
അരികിൽ [നൗഫു] 1587
“ഭാര്യയെയും മക്കളെയും നാട്ടിലേക് അയച്ചപ്പോൾ വല്ലാത്ത ഒരു ശൂന്യത മനസിൽ നിറയുന്നത് പോലെ…” “അവരെ പിരിഞ്ഞു വണ്ടിയിൽ കയറിയപ്പോൾ കണ്ണ് നിറഞ്ഞത് എന്റെ ലോകം ഇതാ പോകുന്നു എന്ന് തോന്നിയത് കൊണ്ടായിരിക്കുമോ…???” “ഒന്ന് രണ്ടു പ്രാവശ്യം വിസ നീട്ടിയിട്ടായിരുന്നു അവളെയും മക്കളെയും ഇത് വരെ ഇവിടെ നിർത്തിയിരുന്നത്…” “പോകുന്ന സമയം മോള് കുറെ ഏറെ വാശി പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു ഞാൻ പോകുന്നില്ല ഉപ്പി.. ഉപ്പിയുടെ അടുത്ത് തന്നെ നിന്നോളാം, എന്നെ […]
കാവൽ മാലാഖ [Vichuvinte Penn] 137
?♂️?♂️ കാവൽമാലാഖ?♂️?♂️ Author : Vichuvinte Penn “ആമിയമ്മേ… മോൾക്ക് വയറൊക്കെ വേദനിക്കുവാ… ആമിയമ്മക്കറിയോ എന്റെ വയറും താഴേക്കും മുകളിലേക്കുമൊക്കെ വല്ലാതെ നീറുവാ… ഇന്നലെയും അച്ഛൻ ഏതോ മാമനെയും കൂട്ടി വന്നു. ഞാൻ പോകില്ലാന്ന് പറഞ്ഞു കരഞ്ഞപ്പോൾ മോളെ അച്ഛൻ ഒത്തിരി തല്ലി… എന്നെയും കൂടി കൊണ്ടു പോകാൻ പാടില്ലായിരുന്നോ ആമിയമ്മക്ക്…? മോൾക്കിനിയും വയ്യ ആമിയമ്മേ… മോളുടെ പ്രായത്തിലുള്ള കുട്ടികളെല്ലാം എന്നും നല്ല ബാഗും യൂണിഫോമും ഒക്കെ ഇട്ട് സ്കൂളിൽ പോകുന്നത് ദേ ആ ജനാല […]
സ്പോകൻ അറബിക് [നൗഫു] 1550
Author : നൗഫു “മിസ്സ്,… എനിക്ക് നിങ്ങളെ ഇഷ്ട്ടമാണെന്ന് എങ്ങനെയാ അറബിയിൽ പറയുക…” പേർസണൽ കോച്ചിങ്ങിനു ഇടയിൽ എന്തേലും സംശയമോ, അറിയാത്ത വാക്കുകളോ ചോദിക്കാൻ ഉണ്ടേൽ… പെട്ടന്ന് ചോദിക്കാൻ കോച്ചിങ് ടീച്ചർ റുക്‌സാന പറഞ്ഞപ്പോൾ ഞാൻ മുന്നും പിന്നും ആലോചിക്കാതെ ചോദിച്ചു… “എന്താണ്…? ” അവൾ ഒരു ഞെട്ടലോടെ ആയിരിക്കണം എന്റെ ചോദ്യം കേട്ടത് അതവളുടെ ശബ്ദത്തിൽ തന്നെ എനിക്ക് തിരിച്ചറിയാനായി കഴിഞ്ഞു.. “സംഭവം ഇപ്പൊ എല്ലാം […]
യാത്രാമൊഴി [നൗഫു] 1544
Author : നൗഫു അന്നാദ്യമായി സൗദി യിലേക്ക് പോകാനായി നിൽക്കുകയാണ് സിറാജ്… പോകുന്നതിന്റെ എക്സൈറ്റ്‌മെന്റ് വേണ്ടുവോളം ഉള്ള സമയം… കാണുന്നവരോടെല്ലാം ഞാൻ ഈ ദിവസം പോകുട്ടോ എന്ന് പിടിച്ചു നിർത്തി സംസാരിക്കുമായിരുന്നു അവൻ … ഒന്നിൽ കൂടുതൽ പ്രാവശ്യം പോയിട്ടുള്ള പ്രവാസികൾ അവന്റെ ആവേശം കാണുമ്പോൾ തന്നെ പറയും… വിത് ഇൻ വൺ ടെ… അവിടെ എത്തി കൊട്ട ചൂട് തലക് മുകളിൽ അടിക്കുമ്പോൾ.. മരുഭൂമി കണക്കെ യുള്ള […]
അടി തിരിച്ചടി [നൗഫു] 1624
Author : നൗഫു എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ☺️☺️☺️ നാട്ടിലേക്കുള്ള യാത്രക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങി കേട്ടത് ഭാര്യ യുടെയും മക്കളുടെയും ആവലാതികളായായിരുന്നു… “ഇങ്ങള് പെട്ടന്ന് നിർത്തി പോന്നാൽ നമ്മൾ ഇനി എങ്ങനെ ജീവിക്കും… സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നിർത്തണോ.. നാലഞ്ചു കൊല്ലം കൂടേ അവിടെ പിടിച്ചു നിന്നൂടെ നിങ്ങക് …” “എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ […]
ഗോൾഡ് ഫിഷ് [നൗഫു] 1571
ഗോൾഡ് ഫിഷ് Author : നൗഫു ആഴ്ചയിൽ ഒരു ദിവസം എന്റെ വീട്ടിൽ നിന്നായിരുന്നു പള്ളിയിലെ ഉസ്താദിനുള്ള ചിലവ് (ഭക്ഷണം) കൊണ്ട് പോയിരുന്നത്… ഭക്ഷണം കൊണ്ട് പോകുവാനായി പത്തോ പന്ത്രണ്ടോ വയസുള്ള രണ്ടു മൊയില്യാരു കുട്ടികൾ ഉച്ചക്കും രാത്രിയിലുമായി രണ്ടു നേരം വീട്ടിലേക് വരാറുണ്ട്.. അവർ പള്ളിയിൽ തന്നെ താമസിച്ചു മത വിദ്യഭ്യാസം പൂർത്തിയാക്കുന്നതിന് വേണ്ടി ദൂര സ്ഥലങ്ങളിൽ നിന്നും വന്നവർ ആയിരുന്നു.. പത്തു മുപ്പത്തിലേറെ കുട്ടികൾ ഉണ്ടായിരുന്നത് കൊണ്ടു അവരെ എല്ലാം […]
