Author: kadhakal.com

Love Speaks 64

Love Speaks An early marriage had turned me in to a disappointed and dejected person. A kind of callous mentality slowly developed in me. But I won’t blame Sunanda, my wife for it. She was a sweet person, from anybody`s point of view. But not mine. !! My mind was still meandering on Saakshi .Our […]

സ്മരണിക 19

സ്മരണിക July 7 1988 ആ യാത്രയിൽ ആണ് ഞാൻ അന്തോണി ചേട്ടനെ പരിചയപ്പെടുന്നത് . ട്രെയിനിലെ വിന്ഡോ സീറ്റിൽ ഇരുന്ന ഞാൻ യാത്രയയുടെ ആദ്യ പകുതിയിലെ കാൽ ഭാഗവും പുറത്തുള്ള കാഴ്ചകൾ ആസ്വദിച്ച് ഇരുന്നു.എന്റെ മുൻപിലൂടെ കടന്നു പോയ ഓരോ മരത്തിനും പാടത്തിനും പാലത്തിനും പറയാൻ ഒരുപാടു കഥകൾ കാണും .പക്ഷെ മൂകരായി ജീവിക്കുന്ന അവരുടെ കഥകൾ അറിയാനുള്ള ഭാഗ്യം നമ്മൾ മനുഷ്യർക്ക് ഇല്ലല്ലോ എന്നുള്ള സങ്കടം ഉള്ളിൽ ഒതുക്കി വിന്ഡോ സീറ്റിൽ ഇരുന്നുള്ള വീക്ഷണം […]

പച്ചത്തുരുത്ത് 9

പച്ചത്തുരുത്ത്   സ്കൂൾവിട്ട് ഫ്ലാറ്റിലെത്തിയുടൻതന്നെ പ്രണവ് തന്റെ ചുമലിൽ തൂങ്ങുന്ന കനത്തഭാരം ബെഡിലേക്കു വലിച്ചെറിഞ്ഞു.ഡ്രെസ്സ്പോലും മാറാതെ അവൻ ടി വി ഓൺ ചെയ്തു . റിമോട്ട് എടുത്തു തനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാർട്ടൂൺചാനൽ തിരഞ്ഞു . അത്കണ്ടുമടുത്തപ്പോൾ അവൻ ചെന്ന് ടി വി ഓഫ് ചെയ്തു. അമ്മ ജോലിക്കുപോകുമ്പോൾ മേശപ്പുറത്തു എടുത്തുവെച്ചിരിക്കുന്ന തണുത്തറഞ്ഞ ഭക്ഷണം കുറച്ചെടുത്തു കഴിച്ചെന്നുവരുത്തി . ബാക്കി അവൻ വേസ്റ്റ്ബോക്സിലേക്ക് തട്ടി . അമ്മയുണ്ടാക്കിയ ഭക്ഷണമൊന്നും ഇപ്പോൾ അവനിഷ്ടമല്ല. അടുക്കളയിൽ ചെന്ന് ഒരു പാക്കറ്റ് ചിപ്സും,ഫ്രിഡ്ജ് തുറന്നു […]

പ്രണയമുന്തിരി വള്ളികള്‍ 9

പ്രണയമുന്തിരി വള്ളികള്‍   ഇത് ഒരു ദ്വീപിന്‍റെ കഥയാണ്,അറബിക്കടലിനോടു ചേര്‍ന്ന് കിടന്ന ഒരു ദേശത്തിന്‍റെ കഥ.1960 കാലഘട്ടത്തില്‍ യാത്രാ സൗകര്യങ്ങള്‍ പരിമിതമായ ആ സ്ഥലത്ത് പ്രധാനമായും രണ്ടു തരത്തിലുള്ള ആളുകളാണുണ്ടായിരുന്നത്.ഒന്ന് കടലിനോടും കായലിനോടും ഒക്കെ മല്ലിട്ടു ജീവിച്ച കുറേ മുക്കുവന്മാര്‍,പിന്നെ അവരെ ചൂഷണം ചെയ്തു ജീവിതം നയിച്ച കുറേ മുതലാളിമാര്‍.സാമ്പത്തികമായുള്ള ഒരു വേര്‍തിരിവ് എല്ലാ കാര്യങ്ങളിലും മുഴച്ചു നിന്നിരുന്നെങ്കിലും ഒരേ ഒരു കാരണത്താല്‍ എല്ലാവരും ബന്ധിക്കപ്പെട്ടിരുന്നു.ഒരു വേര്‍തിരിവുമില്ലാത്ത ഒരു സ്ഥലത്ത് അവര്‍ ഒന്നിച്ചു.ആത് സെബസ്ത്യാനോസ് പുണ്യാളന്‍റെ പള്ളിയിലായിരുന്നു.പള്ളി […]

അമ്മ 85

അമ്മ   “കുഞ്ഞോളെ”, അമ്മയുടെ വിളികേട്ട് അവൾ ഉണർന്നു. ‘5 നിമിഷം കൂടി കിടന്നോട്ടെ അമ്മേ പ്ലീസ് ‘ അവൾ പതിവ് പല്ലവി പാടി. “എണീക്കണഉണ്ടൊ, സമയം എത്രയായി ന്നു അറിയോ?നിൻറെ പ്രായത്തിലുള്ള കുട്ട്യോളൊക്കെ വീട്ടു ജോലി ചെയ്യാൻ തുടങ്ങി കാണും… പെണ്ണച്ചാൽ പത്തു മണിയായിട്ടും കിടക്കപയേന്നു എനിക്കില്യചലോ”. പിറുപിറുത്തു കൊണ്ട് അമ്മ ജോലി തുടർന്നു. കുറച്ചു നേരം കഴിഞ്ഞു അവള്കരികിൽ വന്നു അവളുടെ തല കൊത്തികൊണ്ടു ‘എണീക്ക ഉണ്ണ്യേ… വിശകൂലെ മോൾക്ക്‌… മോൾക്ക്‌ ഇഷ്ടമുള്ള പൂരിയും […]

നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 1 15

നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 1 Nashtta pranayathinte oormakku Part 1 | Writter by Admirer   ഏഴാം ക്ലാസ്സിലേക്കാണ് ഞാൻ ആ പള്ളിക്കൂടത്തിൽ ആദ്യം വന്നുചേർന്നത്. അതിനുമുൻപ്‌ വരെ തലസ്ഥാനനഗരിയിലെ ഏറ്റവും പേരുള്ള പള്ളിക്കൂടത്തിൽ ആണ് പഠിച്ചത്. അച്ഛന്റെയും അമ്മയുടേയും ജോലിത്തിരക്കുകളിൽ നാട് എന്നും എനിക്ക് അന്യമായിരുന്നു. അച്ഛന്റെയും അമ്മയുടെയും അകാല വിയോഗം കൂടി ആയപ്പോൾ ഞാനും എന്റെ പേര് ശ്രീരാഗ്, അനുജത്തി ശ്രീലേഖയും വല്യച്ഛന്റെ വീട്ടിലെ അന്തേവാസികളായി. റാന്നി എന്ന കൊച്ചു സുന്ദരിയായിരുന്നു വല്യച്ഛന്റെ നാട്. […]

ചെന്താരകം 69

“ഇതിലെ കഥയും,കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്…മറിച്ച് യാഥാർഥ്യമാണെന്ന് തോന്നിയാൽ കുറ്റം പറയാനാകില്ല…!! ചെന്താരകം Author : സജി.കുളത്തൂപ്പുഴ “അല്ല ആരിത് ഭദ്രേട്ടനോ…ജില്ലാ സെക്രട്ടറി ആയശേഷം ഇങ്ങോട്ടുള്ള വഴിയൊക്കെ ഓർമ്മയുണ്ടോ സഖാവേ…!! അതിനുള്ള മറുപടി ജാള്യത നിറഞ്ഞൊരു ചെറുചിരി മാത്രമായിരുന്നു. ” അമ്മേ…ദേ, ഭദ്രേട്ടൻ വന്നിരിക്കുന്നു…! വിശ്വനാഥൻ അകത്തേക്ക് നോക്കി വിളിച്ചു…! ” ടീച്ചറെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട ഭദ്രാ…ഞാനിപ്പോൾ വന്നത് നിന്നെ കാണാൻ വേണ്ടി മാത്രമാണ്…!! “എന്നെ കാണാനോ…? വിശ്വൻ അതിശയം കൂറി. “അതെ…,നിന്നെ കാണാനായി തന്നെ..! “ഫോണിലൊന്ന് വിളിച്ചിരുന്നെങ്കിൽ […]

ആട്ടക്കഥ [രാജീവ്] 54

ആട്ടക്കഥ Attakkadha രചന രാജീവ് പത്താം ക്ലാസ് തോറ്റതോടെ അച്ഛന്റൊപ്പം ഫ്രഷ് ചപ്പാത്തി സെന്റർ നോക്കി നടത്താൻ സായൂജ് തീരുമാനിച്ചു. മിക്കദിവസവും സ്കൂൾ കഴിഞ്ഞു പോകുംവഴി ചപ്പാത്തി വാങ്ങാൻ എത്തുന്ന ഒരു പെൺകുട്ടിയുടെ മൊഞ്ചിൽ അവന്റെ മനസുടക്കി. “എടാ …ഇന്ന് എന്തായാലും അവളോട്‌ ഇഷ്ടമാണെന്ന് ഞാൻ പറയും… ” ഒരു ദിവസം സായൂജ് കൂട്ടുകാരനായ മനുവിനോട് പറഞ്ഞു. “എടാ. ..അവളുടെ ചേട്ടൻ എങ്ങാനം അറിഞ്ഞാൽ …??” മനു സായൂജിനോട് ചോദിച്ചു. “എന്തും വരട്ടെ… നേരിടാൻ ഞാൻ തയ്യാറാണ്…” […]

ഉണ്ണിക്കുട്ടന്റെ സ്വന്തം വരദ 57

ഉണ്ണിക്കുട്ടന്റെ സ്വന്തം വരദ Unnikuttante Swantham Varada ഞാനും ഒരു കൊച്ചു കൃഷ്ണനായതുകൊണ്ടാകും ഞങ്ങളുടെ കൃഷ്ണൻ കോവിലെനിക്ക്‌ ഒരുപാട്‌ ഇഷ്ടമായിരുന്നത്‌.അവിടുത്തെ ആലിൻ ചുവട്ടിലിരുന്ന് കൂട്ടുകരോട്‌ സൊറ പറഞ്ഞ്‌ അമ്പലത്തിൽ വരുന്ന സുന്ദരിമാരെ വായിനോക്കുന്ന കൗമാര വികൃതികൾ നിർത്തിയത്‌ എന്റെ പെങ്ങൾ വലുതായതോടെയാണ്‌…ഞങ്ങൾ നോക്കിയിരുന്ന സുന്ദരിമാരും ആരുടെയെങ്കിലും സഹോദരിയായിരിക്കുമല്ലൊ എന്ന ചിന്ത അതിൽ നിന്നും വിലക്കുവാൻ തുടങ്ങി. ജോലി കിട്ടിയതിനു ശേഷവും കുട്ടിക്കാലം മുതലുള്ള ശീലമായ ക്ഷേത്ര ദർശ്ശനം മുടക്കിയിരുന്നില്ല.ഒരാഴ്ച ട്രെയിനിംഗ്‌ പോയിട്ട്‌ വന്ന ദിവസം വൈകിട്ട്‌ വന്ന […]

പടിപ്പുര കടന്നൊരാൾ 31

പടിപ്പുര കടന്നൊരാൾ Padippura kadannoral bY ശാമിനി ഗിരീഷ്   തിളച്ചു മറിയുന്ന വെയിലിൽ ആ കുളത്തിലെ തെളിനീരിന്റെ അലകൾ തിളങ്ങി. കാറ്റിനൊത്ത് അവ നൃത്തമാടുന്നുണ്ടോ എന്ന് തോന്നും. അതിമനോഹരമാണ് ആ കാഴ്ച. വേനൽക്കാലമായതിനാൽ നല്ല ഉഷ്ണക്കാറ്റ് വീശുന്നുണ്ട്. അത് കുളത്തിലെ ജലപ്പരപ്പുകളിൽ തട്ടി എന്നിലേക്കടുത്തു വന്നു. ഓരോ രോമകൂപങ്ങളിലും വിയർപ്പ് കണികകൾ പൊടിഞ്ഞിരുന്നതിനാൽ എനിക്കത് കുളിർക്കാറ്റായി അനുഭവപ്പെട്ടു. ആ കൽപ്പടവുകളിൽ നിന്നപ്പോൾ ഒരു സിഗരറ്റ് പുകക്കാൻ തോന്നി. അതെടുത്ത് ചുണ്ടിൽ വച്ച് കത്തിച്ച് ഉള്ളിലേക്കാഞ്ഞ് വലിച്ചു. പുകമണം […]

മിഴി 37

മിഴി Mizhi bY Athira   “ഓരോരുത്തരുടെ കൂടെ ചെന്ന് കിടന്നിട്ട് വരും തള്ളയും തന്തയും എന്തിനാണാവോ ഇതിനെയൊക്കെ ഉണ്ടാക്കി വിടുന്നത്” പതിവുപോലെ ഉറക്കെയുള്ള സംസാരം കേട്ടിട്ടാണ് മിഴി തീയറ്ററിലേക്ക് കയറിയത് ” എന്താ നീലൂ മിനി സിസ്റ്റർ ഇന്നും ബഹളത്തിലാണല്ലോ” ഗ്ലൗസ് ഇടുന്നതിനിടയിൽ മിഴി ജൂനിയർ സിസ്റ്ററോട് ചോദിച്ചു ” എങ്ങനെ പറയാതിരിക്കും ഡോക്ടർജി ഒരു അൺ മാരീഡ് കേസാ ഇന്ന് ” “ഹോ 2 മാസം അല്ലേ ഞാൻ കേസ് കണ്ടിരുന്നു” “ഒരു അഹങ്കാരി […]

ചട്ടമ്പിപ്പെങ്ങൾ 89

ചട്ടമ്പിപ്പെങ്ങൾ Chattambi Pengal bY ആദർശ് മോഹന്‍   കത്തിച്ചു വെച്ച നിലവിളക്കിനു മുൻപിൽ മുദ്ദേവി മോന്തായം പിടിച്ചു നിന്ന എന്റെ ചട്ടമ്പിപ്പെങ്ങളുടെ മുഖം കണ്ടപ്പോൾത്തന്നെ എനിക്ക് മനസ്സിലായി അവളെല്ലാം മനസ്സിലാക്കിയിട്ടുണ്ടാകും എന്ന് അമ്മയേക്കാൾ ഘ്രാണ ശേഷി ഉള്ള അവൾക്ക് മുഖം കൊടുക്കാതിരിക്കാൻ വേണ്ടിയാണ് ഞാനടുക്കള വഴി മുറിയിലേക്ക് കയറിച്ചെന്നത്, കാരണം അഞ്ച് മീറ്ററകലെ നിന്നാലും ഞാൻ കുടിച്ചിട്ടുണ്ടോ ഇല്ലയോ എന്നെന്റെ മുഖം നോക്കിപ്പറയുമവൾ ഒളിച്ചും പാത്തും ഞാൻ മുറിയിൽക്കയറിച്ചെന്നതവൾ കണ്ടെങ്കിലും ഒരിക്കലും ഉള്ളിലേക്ക് കടന്നു വരുമെന്ന് ഞാൻ […]

നീർമിഴിപ്പൂക്കൾ [Malayalam Novel] 35

നീർമിഴിപ്പൂക്കൾ Neermizhippokkal | Author : Vinu Vineesh   രേഷ്മ തൃത്താല ബസ്സ് സ്റ്റോപ്പിൽ പ്രിയയെ ഇറക്കി “അപ്പൊ ശരി ചേച്ചി… “രേഷ്മാ,..ഒരു മിനുട്ട്…മനുവിന്റെ ചികിത്സാരീതികളോക്കെ..? “വല്ല്യ കഷ്ട്ട ചേച്ചി.. ആ ‘അമ്മയുള്ളത്കൊണ്ട് ജീവിച്ച്പോണു…പിന്നെ ചില സുഹൃത്തുക്കളുള്ളത് കൊണ്ടാണ് മനുവേട്ടൻ ഇത്രക്കും മാറിയത്, ആദ്യം ഓരോടും മിണ്ടില്ലായിരുന്നു, ഒറ്റക്ക് ആ മുറിയിൽ അക്ഷരങ്ങളുമായി ഇരിക്കും” “ഓ…എന്നാ ശരി.. നീ പൊക്കോ ഞാൻ വിളിക്കാം..” രേഷ്മയെ പറഞ്ഞുവിട്ട് ബസ്സിന്‌വേണ്ടി കാത്തിരുന്നു അഞ്ചു മിനിട്ട് കഴിഞ്ഞില്ല ‘സാരഥി’എന്ന പേരുമായി […]

പോലീസ് ഡയറി 80

പോലീസ് ഡയറി Police Diary bY Samuel George സ്റ്റേഷനില്‍ പുതുതായി ചാര്‍ജ്ജെടുത്ത രമേശന്‍ എന്ന യുവാവായ പോലീസുകാരന്‍ വെപ്രാളത്തോടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുറിയില്‍ നിന്നും ഇറങ്ങുന്നത് കണ്ട് മുതിര്‍ന്ന പോലീസുകാരനായ ജബ്ബാര്‍ അയാളെ അരികിലേക്ക് വിളിപ്പിച്ചു. “എന്താടാ രമേശാ ഒരു പന്തികേട്? സി ഐ തെറി വിളിച്ചോ?” “ഇല്ല സാറേ..പക്ഷെ എനിക്കൊന്നും മനസിലാകുന്നില്ല” രമേശന്‍ വെപ്രാളവും ദൈന്യതയും കലര്‍ന്ന ഭാവത്തില്‍ അയാളെ നോക്കി പറഞ്ഞു. “ങാ..എന്നാ പറ്റി?” “സി ഐ സാറ് എന്നോട് പറഞ്ഞു ശാപ്പാട് വാങ്ങി […]

അവളാണെന്‍റെ ലോകം [Novel] 150

അവളാണെന്‍റെ ലോകം Avalante Lokam Author : Ramsi faiz   കല്യാണത്തിന്റെ ആരവങ്ങളൊക്കെ കഴിഞ്ഞു വീടൊന്നു ശാന്തമായത് ഇപ്പോഴാണ്…. പന്തലിട്ട വീട്ടു മുറ്റത്തു അട്ടിയായിട്ടിരിക്കുന്ന കസേരകളിൽ നിന്ന് ഒന്നെടുത്ത് ഞാനതിൽ സ്ഥാനം പിടിച്ചു… ചാരിയിരുന്നങ്ങനെ ഉറങ്ങാൻ തോന്നിയെങ്കിലും ചിന്തകൾ പല വഴിക്ക് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ മിഴികൾ അടയാതെ തന്നെ ഞാൻ ഓരോന്ന് ഓർത്തു പോയി…. ഒന്നര മാസത്തെ ലീവിനാണ് നാട്ടിലേക്ക് വന്നത്,,, കല്യാണമെന്ന സ്വപ്നമൊന്നും അപ്പോഴെനിക്കുണ്ടായിരുന്നില്ല,, ഉപ്പയുടെ നിർബന്ധം ഒന്ന് കൊണ്ട് മാത്രമാണ് രണ്ടാഴ്ചക്കുള്ളിൽ തന്നെ പെണ്ണ് […]

പടയോട്ടം 1 36

പടയോട്ടം 1 Padayottam Part 1 Author Arun Anand വാസുവിന്റെ ഉരുക്കുമുഷ്ടി കേശവന്റെ മുഖത്ത് ഊക്കോടെ പതിഞ്ഞു. മൂക്കില്‍ നിന്നും ചോര ചീറ്റി അയാള്‍ ആളുകളുടെ ഇടയിലേക്ക് ഒരു അലര്‍ച്ചയോടെ മറിഞ്ഞു വീണു. സായംസന്ധ്യ സമയത്ത് തിരക്കുള്ള ചന്തമുക്കില്‍ ആയിരുന്നു സംഭവം. “കള്ളക്കഴുവേറിമോനെ….ജനിച്ചപ്പോഴേ എന്നെ ഉപേക്ഷിച്ചു പോയവരാണ് എന്റെ തന്തേം തള്ളേം എങ്കിലും എനിക്ക് ജനനം നല്‍കിയ അവരെ നിന്റെ പുഴുത്ത വാ കൊണ്ട് അസഭ്യം പറഞ്ഞാല്‍ ഒടിച്ചു നുറുക്കിക്കളയും..” പല്ലുകള്‍ ഞെരിച്ച് വാസു പറഞ്ഞു. […]

വേനൽമഴ 27

വേനൽമഴ കഥ : VenalMazha രചന : രാജീവ് രംഗം 1 . (കുടുംബകോടതിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക്‌ അപ്പച്ചന്റെ കാറിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ , ജീവിതത്തിൽ കഴിഞ്ഞുപോയ കാര്യങ്ങൾ സെലിനെ അലട്ടിക്കൊണ്ടിരുന്നു ..) (ജെയിംസ് അവളെ ഡിവോഴ്സിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല .) ” നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും …” ജെയിംസ് അവളോട് പലവട്ടം കെഞ്ചി . പക്ഷെ ഒന്നും കേൾക്കാൻ സെലിൻ ഒരുക്കമല്ലായിരുന്നു . അല്ലിമോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്.. പപ്പയും മമ്മിയും […]

കരിക്കട്ട 29

കരിക്കട്ട നിറഞ്ഞ് ഒഴുകുന്ന കണ്ണുകളുമായി അമ്മയുടെ മടിയിൽ തല ചായ്ച്ചപ്പോൾ അമ്മയോട് ഞാൻ ചോദിച്ചു എന്തിനാണ് അമ്മേ എന്നെ കരിക്കട്ട എന്നു വിളിക്കുന്നത്. രണ്ടു കണ്ണീർത്തുള്ളികൾ മാത്രം ആയിരുന്നു കുഞ്ഞുന്നാളിൽ മറുപടി അമ്മാവന്റെ വീട്ടിലെ രണ്ട് അധികപറ്റുകൾ ആയിരുന്നു ഞാനും അമ്മയും. അമ്മാവൻ ശകാരത്തോടെ പറയും തന്തയില്ലാ കഴുവേറി എന്ന്. വിളിക്കുന്നത് എന്നെ ആണെങ്കിലും കണ്ണിൽ നിന്നു വെള്ളം വരുന്നത് എന്റെ അമ്മയുടെ മുഖത്തും. അറിവ് വച്ചതിന് ശേഷം അമ്മയോട് ഞാൻ ചോദിച്ചിട്ടില്ല അച്ഛൻ ആരാന്ന് ആ […]

ചെന്നിക്കുത്ത് 18

ചെന്നിക്കുത്ത് Chennikkuthu  | Auuthor : അനു ബാബു വിവേകിൽ നിന്ന് പതിമൂന്നാമത്തെ മെസേജും സ്വീകരിക്കപ്പെട്ടു എന്ന് മെസഞ്ചർ മണിയടി ശബ്ദത്തോടെ ഓർമ്മിപ്പിച്ചു. അനുപമയ്ക്ക് തലവേദനയുടെ ദിവസമായിരുന്നു അന്ന്. അവൻ മാസത്തിൽ ഒരു വിരുന്നു വരവുണ്ട്. തലച്ചോറിലെ ചെറിയൊരു മൂളലോടെയാണ് ആരംഭം. ഒരു തേനീച്ച കൂകി വരുന്നതു പോലെ ശാന്തതയോടെ.. ക്രമേണ തേനീച്ചകളുടെ എണ്ണം പെരുകുകയായി. മൂളലിന്റെ ഫ്രീക്വൻസികൾ ഉയർന്നു വരും. മണിക്കൂറുകൾക്കുള്ളിൽ തലച്ചോർ തേൻകൂടാവുകയാണ്. കണ്ണിന്റെ ഒരു പാതിയിൽ ജലപാതത്തിലൂടെ എന്നവണ്ണം അവ്യക്തമായിത്തീരുന്ന കാഴ്ച. വെളിച്ചം […]

കാത്തിരിപ്പ് 35

കാത്തിരിപ്പ്   രാമേട്ടാ കുറച്ചു വെളിച്ചെണ്ണ തന്നേ… കടയ്ക്കുള്ളിലായിരുന്ന രാമേട്ടന്‍ ഇറങ്ങി വന്നു… മോളേ അരലിറ്റര്‍ പേക്കറ്റേ ഉള്ളൂ…. അതിനെന്താ വില…? 110 രൂപ…. അയ്യോ അത്രയൊന്നും എന്‍റെ കയ്യിലില്ലാലോ… വര്‍ഷ ബാഗ് മൊത്തം പരതി നോക്കി…ആകെ 180 രൂപയുണ്ട് … വീട്ടിലണേല്‍ ഒരു തുള്ളി വെളിച്ചെണ്ണയില്ല….അവള്‍ പാതി മനസ്സോടെ 110 രൂപയുടെ വെളിച്ചെണ്ണയും വാങ്ങി വീട്ടിലേക്ക് നടന്നു… ശമ്പളം കിട്ടാന്‍ ഇനിയും രണ്ടുദിവസം കൂടി ബാക്കിയുണ്ട്.. രാവിലെയും വൈകിട്ടും ബസ്സിന് ഇരുപത് രൂപ വേണം…ആകെ 70 […]

പറയാൻ  ബാക്കിവെച്ചത് 22

പറയാൻ  ബാക്കിവെച്ചത് (Based on a true story) Paryan bakkivachathu Author : Abdu Rahman Pattamby നമ്മൾ പട്ടാമ്പി കൈത്തളി ക്ഷേത്രക്കുളത്തിന്റെ പടവിലിരിക്കുമ്പോൾ വരുന്ന ഓണത്തിന് ഏട്ടൻ സമ്മാനിച്ച ഒരു സാരി ഉടുക്കണമെന്ന് നീ ആഗ്രഹം പറഞ്ഞതും…. അതിനായി ഞാൻ വാങ്ങിവെച്ച സ്വർണ നിറംകൊണ്ട് കര നെയ്ത സാരിയുടെ അറ്റത്തു ഞാനിട്ട കുരുക്കിൽ എന്റെ കഴുത്തിലെ ഞെരമ്പുകൾ മുറുകുമ്പോൾ ദൈവ വിധിയേക്കാൾ എന്റെ നിന്നോടുള്ള പ്രായശ്ചിത്തമായാണ് ധനു ഞാനിതിനെ കാണുന്നത്. പുറത്തു പെയ്യുന്ന മഴയും മഴത്തുള്ളികളെ കീറിമുറിച്ചു […]

ഇങ്ങനെയുമുണ്ട് ചില ഭാര്യമാർ 57

?ഇങ്ങനെയുമുണ്ട് ചില ഭാര്യമാർ? Enganeyumund chila bharyamaar   ഗൾഫിലെ ഒരു മൾട്ടിനാഷ്ണൽ കമ്പനിയുടെ മാനേജറായി ജോലി ചെയ്യുന്ന ഷറഫു ഒരു മാസത്തെ ലീവിന് നാട്ടിലെത്തിയിട്ട് രണ്ട് ദിവസമായി. ഉമ്മയും, ഭാര്യയും, രണ്ട് കുട്ടികളും, ‘MBA കഴിഞ്ഞ് നാട്ടിൽ തന്നെ സ്വന്തമായി ബിസ്സിനസ് ചെയ്യുന്ന അവിവാഹിതനായ അനിയൻ അഫ്സലും അടങ്ങുന്ന സന്തുഷ്ട കുടുംബം. കഴിഞ്ഞ ഓരോ ലീവിനും നടക്കാതെ പോയ ഒരു ആഗ്രഹമാണ് ഹംസക്കയുടെ വീട് വരെ ഒന്ന് പോകണമെന്ന്. സമയ കുറവ് കാരണം ഇതു വരെ […]

ചെറിയമ്മ 115

കഥ: ചെറിയമ്മ Cheriyamma : രചന: രാജീവ് …………………………… “തറവാട്ടു കുളത്തിലെ നീലത്താമര പറിച്ചാൽ പനി വരും തീർച്ച ..” വേനലവധിക്ക് സ്കൂൾ അടച്ചപ്പോൾ അമ്മ വീട്ടിൽ എത്തിയ ഉണ്ണിമായയും ഉണ്ണിരാമനും കുളത്തിലെ നീലത്താമര പറിക്കാൻ വാശി പിടിച്ചപ്പോൾ , അവരുടെ ചെറിയമ്മയായ ഇന്ദുലേഖ ഒരു മുന്നറിയിപ്പുപോലെ പറഞ്ഞു . ഉണ്ണിമായയും ഉണ്ണിരാമനും എത്ര ചോദിച്ചിട്ടും അതിൻറ്റെ കാരണം പറയാൻ ചെറിയമ്മ തയ്യാറായില്ല . എന്തായിരിക്കും ഇന്ദുലേഖ ചെറിയമ്മ അങ്ങനെ പറഞ്ഞത് … ഉണ്ണിരാമൻ ആശങ്ക പ്രകടിപ്പിച്ചു […]

അറിയാതെ പോയ മുഹബത്ത് 33

അറിയാതെ പോയ മുഹബത്ത് Ariyathe poya muhabath Author : Safa Sherin പലവട്ടം അവളോട് സംസാരിക്കണമെന്ന് കരുതി, അടുത്ത് ചെന്നപ്പോഴെല്ലാം അവൾ എന്നെ അറിയാത്ത പോലെ എന്നെ മറികടന്ന് പോയി. എന്നും കാണുന്നത് കൊണ്ട് ബസിലാണ് സ്ഥിരം പോയി വരുന്നതെന്ന് മനസിലായി, ഇടയ്ക്കിടെ ട്രെയിൻ പോവുന്നതും കാണാറുണ്ട്. ഇന്നെങ്കിലും അവളോട് സംസാരിക്കണമെന്ന് കരുതിയാണ് ട്രെയിൽ കയറിയത്. അവൾക്ക് അഭിമുഖമായി സീറ്റും കിട്ടി. എന്നിട്ടും അവൾ മൈന്റ് പോലും ചെയ്തില്ല. ഇടയ്ക്ക്‌ അടുത്ത് ഇരിക്കുന്നവരോട് സംസാരിക്കുന്നുണ്ട്, അതും […]