??ജോക്കർ 1️⃣1️⃣[??? ? ?????] 3429

ഒരുപാടു ചോദ്യങ്ങൾക് ഉത്തരം ആവശ്യം ഉണ്ടെന്നറിയാം… ദേവയാനിക്ക് എന്തു സംഭവിച്ചു, ജോക്കർ ആര്… നെവിനും വർഗീസിനും ഇനി എന്തു സംഭവിക്കും….

 

ഉത്തരങ്ങളുടെ സമയം ആരംഭിക്കുകയാണ്….

 ??????????1️⃣1️⃣

                 #The_Card_Game…..

??? ? ?????Previous Part

Jockeer


മിഥുൻ ആ ഹിന്റ് ഒരു പേപ്പറിലേക്ക് എഴുതി.

Cr.No.A/K/Q

കുറച്ചു നേരം ആലോചിച്ചു പിന്നെ വീണ്ടും എഴുതാൻ തുടങ്ങി….

Cr.No.1/11/17

“സർ… ഇത്ര സിമ്പിൾ ആയിരിക്കില്ല….”

“അറിയാം വിനു.. ഇതിൽ നിന്നു മറ്റൊരു ക്ലൂ കിട്ടുമോ എന്ന് നോക്കിയതാ….

“ഓക്കേ….
സർ ഒരു ഡൌട്ട്…..”

“എന്താ….??”

“Cr. No. എന്നത് ക്രൈം നമ്പർ എന്നതിന്റെ ചുരുക്കം അല്ലെ…. സോ അങ്ങനെ ആണെങ്കിൽ ഈ പാസ്സ്‌വേർഡ് എന്തു കൊണ്ട് ദേവയാനി മർഡർ കേസിന്റെ ക്രൈം നമ്പർ ആയിക്കൂടാ????””

66 Comments

  1. എല്ലാരും പറയുന്നു Nevin ആണ്‌ joker എന്ന്…

    എനിക്ക് അല്ല എന്ന് കരുതാന്‍ ആണ്‌ ഇഷ്ടം..

    1. Joker പറയുന്നു 21 ആം നാൾ 2 മരണം.
    2. Nevin എന്ന് പറഞ്ഞു വര്‍ഗീസ് വിളിക്കുന്നത് പേടിയോടെ ആണ്‌. അത് ഒരു പക്ഷെ joker ne കണ്ടത് കൊണ്ടായികൂടെ…?

    1. Sadhyatha illa ennu parayunnilla… Undennu… Kathirunnu kanam?

  2. Vallaatha suspenseful point-il aanallo niruthiyath. Waiting for next part.

    1. Tnku?

      Nale kanam

  3. നെവിൻ ജോക്കറോ….. ????
    എവിടെയോ എന്തോ ഒരു തകരാറുസംഭവിച്ചിട്ടുണ്ടന്ന് എന്റെ മനസ് പറയുന്നു…..

  4. പാവം പൂജാരി

    കിടിലൻ, മാരക ട്വിസ്റ്റ് ആയിപ്പോയി. ധാർമ്മികത തൊട്ടു തീണ്ടാത്ത നെവിനാണ് ജോക്കർ എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
    വെയ്റ്റിങ്.

    1. Kathirikkam….

  5. അപ്പൊ കാര്യങ്ങൾ അങ്ങനെ ആണ് നെവിൻ ആണ് ജോക്കർ സ്വന്തം കാമുകിയെ ദുരഭിമാനത്തിന് വേണ്ടി കൊന്നവരെയും കൂട്ടുനിന്ന അപ്പനെയും തീർക്കുന്നു എന്നിട്ട് സുയ്‌സ്ഡ് ചെയ്യുന്നുന്നു പൊളി

    1. ???? adutha part vegam varum…

  6. എന്റെ പൊന്നോ ഒന്നും മനസിലാകുന്നില്ല എന്തായാലും waiting

    1. ? രണ്ടൂസം കൂടെ വെയിറ്റ് cheyyo

  7. Myaraka twist aay poy ??
    Pinne kadha oru rekshayum illa pwli thanne oru crime thriller movie kanunne athe feel❤️❤️

    Waiting for next part

  8. ????എന്തുവാടെ ഇത് ഞെട്ടിച്ചു കളഞ്ഞു
    എന്ത് ട്വിസ്റ്റാനുഭായ്. ഒന്നും പറയാനില്ല “good”ഞാൻ ഒരുപാടു ത്രില്ലർ കഥകൾ വായിച്ചിട്ടുണ്ട്. പക്ഷെ ഇതുപോലെ ഉള്ള കഥ ഇതുവരെ വായിച്ചിട്ടില്ല. ഒരു സിനിമ കാണുന്നപോലെ തോന്നി.. ?????

    1. Tnku jimmaa…. Vayikkunnavark visualise cheyyan pattanam ennu undayirunnu.. Athinu vendi try cheythittund… Athu sadhichathil santhosham….

      Tnku???

    2. Tnku…. ??

  9. Twist enn okke vechaal ithaanu…
    Ijjaathi twist….❤️
    Braanthamaya pranayam thaalam thetticha manassu avlod krooratha kaati. Ennaal aval thanikk ettavum priya pettaval aayirunnu thaanum… Avlde maranathinu kaaranam aaya aareyum baaki vekkilla enna uracha shabadham?…

    Ariyathe enkil polum athil karana kaaran aaya thaanum avlde aduthekk povunnu…. Avl ini enkilum ivnte pranayam sweekarikkattee❤️?

    1. Priyappettathu Nashtappedunnu ennu thonnumbol chilappo manassu kai vittu pokum…. Manass kai vittal chilappol priyappettathum nashtappedum

      Tnku

      1. അപ്പോൾ നെവിനാണോ ജോക്കർ ??????????❤️❤️❤️❤️❤️❤️❤️

        1. ☺️☺️☺️☺️☺️☺️☺️

  10. ????????????iniyum undo ithupolae. Twist venam polum twist??.mikkavarum nadannath inganae ayirikkum, mon snehicha kochinae appanum koottukarum chernnu Paninju. Avanae drugsinu adimayum akki. Last thaan kuzhicha kuzhiyil vargheese mappila veenu. But ithinu munpu varaeyulla part nokkiyal vishwasikkan bhudhimuttanu. Nice climax ayirunnu.

    1. Angane anel officil ninnu devayaniye caril kadathi kond poyath enthina…

      Twist kuranju poya???????

  11. Apo nevin ano joker

    1. Anennu thonnunnu.. Wait cheyyam

  12. Poli sathanam onnum parayanill

  13. സായി bro…..
    ഈ പാർട്ടും പൊളിച്ചു…. Joker ആകെ ഒരു പിടിയും തരുന്നില്ല. ലാസ്റ്റ് വർഗീസ് കണ്ണ് തുറക്കുമ്പോൾ നെവിൻ ആണ് മുൻപിൽ എന്നാൽ അവൻ തന്നെ പറയുന്നുണ്ട് തനിക്ക് joker എന്ന് വിളിക്കുന്നതാണ് കൂടുതൽ ഇഷ്ടം എന്ന്…..
    ഇതിപ്പോ വേറെ ഒരുപാട് ട്വിസ്റ്റ്‌ ആണല്ലോ….
    ഇനിയും എന്തെല്ലാം കാണണം ???
    ഇഷ്ടപ്പെട്ടു ketto❤❤❤
    Waiting for the next part??

    1. Randu partukal koodiyale ullu… Appo pinne twist illathe ayal oru thrill vende

    2. ഒന്നും പറയാനില്ല. Climax twist ????????. Nevin ആണോ ജോക്കർ?? അങ്ങിനെ വിചാരിക്കാൻ കാരണങ്ങൾ ഉണ്ടല്ലോ. ഇത് വരെ ദേവയാനിയുടെ lover ആണ് ജോക്കർ എന്ന് മാത്രമാണ് അറിയുന്നത്. ഇതിപ്പോ Nevin ദേവയാനിയെ ഇഷ്ടപ്പെട്ടിരുന്നു എന്ന് പറയുന്നുണ്ട്. ഇനി അന്ന് നമുക്ക് അറിയാത്ത എന്തേലും സംഭവിച്ചുവോ? Nevin എന്ന പേര് ഒട്ടും പ്രതീക്ഷിച്ചില്ല ഇത് വരെ. But ഇപ്പൊ സംശയങ്ങൾ കൂടി. Climax എന്തായാലും poli ആയി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എന്തായാലും അടിപൊളി തന്നെയാകും????????

      1. Tnku???????

        Next partumayi vegam varam

  14. വിശ്വനാഥ്

    ????????????????????????????????????????

  15. അറക്കളം പീലിച്ചായൻ

    ഒടുക്കാത്ത ട്വിസ്റ്റ്‌, നീയാരാണ് S N സ്വാമിയോ?

    1. ജീവിച്ചു പൊക്കോട്ടെ അണ്ണാ….. ?

  16. കൈലാസനാഥൻ

    സച്ചിനെ അതിദാരുണമായിത്തന്നെ കൊലപ്പെടുത്തി. കുഞ്ഞാപ്പൻ ചേട്ടന്റെ സഹായം എന്തായാലും വർഗ്ഗീസിനേയും നെവിനേയും കുടുക്കാൻ ജോക്കറിന് കിട്ടിയിട്ടുണ്ട്. ഇവർക്കെല്ലാം സുപരിചിതൻ തന്നെ ജോക്കർ. ഇവിടെ മീരയുടെ ബുദ്ധികൂർമത പാസ് വേർഡ് കണ്ടുപിടിക്കാനുതകി എന്നതുപോലെ ശൈവയുടെ കുശാഗ്രബുദ്ധി അവരെ പ്ലാൻ ന്റേഷൻ ഗസ്‌റ്റ്ഹൗസിലും എത്തിച്ചു. ആകാംക്ഷാനിർഭരം തന്നെ അഭിനന്ദനങ്ങൾ

    1. ചേട്ട… കുറച്ചു കാര്യങ്ങൾ മിസ് ചെയ്ത പോലെ ഉണ്ട്.. കമന്റ്…. പ്രത്യേകിച്ച് ജോക്കറിന്റെ കാര്യത്തിൽ

      1. കൈലാസനാഥൻ

        നെവിൻ ജോക്കറാകുക എന്ന് സങ്കല്പിക്കാൻ ഒരിക്കലും സാധിക്കില്ല പക്ഷേ അവസാന നിമിഷം വർഗ്ഗീസിനെ കൊല്ലാൻ നെവിനെ കൂട്ടാളി ആക്കി കൂടെന്നില്ല എന്നാലും നെവിനും മരണം തന്നെ ശിക്ഷ.

        1. നോക്കാം….

  17. Nevin aano joker????

    1. ആണെന്ന് തോന്നുന്നു….

      1. What’s going on man? Suspense n suspense to the core

        1. ? tnk u?

  18. Wonderful

    1. തങ്കു….

  19. Adipoli bro ❤️❤️❤️❤️?????

    1. Thank youuu??

  20. ?♥️നർദാൻ?♥️

    അടിപൊളി ബ്രോ … നന്നായിരുന്നു.

    ?♥️?♥️?????

    1. Thank youuu?

  21. എന്റെ sai….
    ഇത് നീ ഇങ്ങനെ thrill അടുപ്പിച്ച് കൊണ്ട് പോവുക ആണല്ലോ……

    ഒരു രക്ഷയും ഇല്ല പോന്നോ… നമിച്ചു…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
    കലക്കൻ ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ജസ്റ്റ് ഫോർ എ ത്രില്ല്…. Tnkyu

  22. പഴയ സന്യാസി

    Soo thrilling waiting for the nxt part

    1. തങ്കു….

  23. I am 3 rd,?????

  24. അറക്കളം പീലിച്ചായൻ

    പീലിച്ചായൻ 2nd

  25. ഉണ്ണിയേട്ടൻ ഫസ്റ്റ്

Comments are closed.