??ജോക്കർ 1️⃣1️⃣[??? ? ?????] 3429

ഒരുപാടു ചോദ്യങ്ങൾക് ഉത്തരം ആവശ്യം ഉണ്ടെന്നറിയാം… ദേവയാനിക്ക് എന്തു സംഭവിച്ചു, ജോക്കർ ആര്… നെവിനും വർഗീസിനും ഇനി എന്തു സംഭവിക്കും….

 

ഉത്തരങ്ങളുടെ സമയം ആരംഭിക്കുകയാണ്….

 ??????????1️⃣1️⃣

                 #The_Card_Game…..

??? ? ?????Previous Part

Jockeer


മിഥുൻ ആ ഹിന്റ് ഒരു പേപ്പറിലേക്ക് എഴുതി.

Cr.No.A/K/Q

കുറച്ചു നേരം ആലോചിച്ചു പിന്നെ വീണ്ടും എഴുതാൻ തുടങ്ങി….

Cr.No.1/11/17

“സർ… ഇത്ര സിമ്പിൾ ആയിരിക്കില്ല….”

“അറിയാം വിനു.. ഇതിൽ നിന്നു മറ്റൊരു ക്ലൂ കിട്ടുമോ എന്ന് നോക്കിയതാ….

“ഓക്കേ….
സർ ഒരു ഡൌട്ട്…..”

“എന്താ….??”

“Cr. No. എന്നത് ക്രൈം നമ്പർ എന്നതിന്റെ ചുരുക്കം അല്ലെ…. സോ അങ്ങനെ ആണെങ്കിൽ ഈ പാസ്സ്‌വേർഡ് എന്തു കൊണ്ട് ദേവയാനി മർഡർ കേസിന്റെ ക്രൈം നമ്പർ ആയിക്കൂടാ????””

66 Comments

  1. Aaha pwoli saanam…!????❤️

  2. ?ജിoമ്മൻ?

    ???

Comments are closed.