?അഭിമന്യു? 6 [Teetotaller] 319

 

“പോ ചൂര്യൻ പോ വേണ്ട…. മനൂത്തൻ ആങ്ങി തരാന് പഞ്ഞുല്ലോ…. ല്ലേ ണ്ണേട്ടാ….”

 

“ആന്നെ അല്ലേലും കുളിക്കാത്തോരോടെ ചോക്ലേറ്റ് മ്മക്ക് വേണ്ട അല്ലെ കേശു…. “

അതും പറഞ്ഞു  കാളി കേശുന്റെ കവിളിൽ പതിയെ പിടിച്ചു….

 

“ഇവനെ ഇന്ന് …. എണീറ്റ് പോടാ അല്ല നിനെ ആരാ വിളിച്ചെ ഇങ്ങോട്ട്… അല്ലേൽ മോൻ ചായ കുടിക്കാത്തതാലോ….”

കാളി കുടിക്കാൻ വെച്ച ചായ പിടിച്ചു വാങ്ങി സൂര്യൻ അവനെ സംശയത്തോടെ നോക്കി …

 

“കളിക്കാതെ അതിങ് താ കാളി….”

 

“ഇയ്യോ ഇത് കുളിക്കാത്തോർക്ക് കൊടുക്കുന്ന സ്‌പെഷ്യൽ ചായയാ മോൻ കുടിക്കണ്ട അല്ലെ കാർത്തിയെട്ടാ….”

 

“ഹാ….. ഏ …. പോടാ …വാങ്ങിക്കും നീ എന്റെൽന്ന്….. കാർത്തി സൂര്യയെ നോക്കി കലിപ്പിച്ചു പറഞ്ഞു…..”

 

“എന്റെ വസൂ നീ ഇങ്ങു വന്നെ ….. എന്നെ കൊണ്ട് വയ്യ ഇവന്മാരെ മേച്ചു നടക്കാൻ….”.

 

“എന്താ മായേ….. ന്താ  ഇവന്മാര് കിടന്നു കാറുന്നെ…..

നീല നിറത്തിലുള്ള വിലകൂടിയ കോട്ടൻ സാരിയുടെ തുമ്പ്കൊണ്ട് മുഖം തുടച്ചുകൊണ്ടു ഉള്ളിലേക്ക് വന്ന വസുന്ധര ചോദിച്ചു……

 

“വസൂമ്മ ചൂര്യൻ ഇച്ഛിച്ചി പാപു നിന്നാൻ വന്നെ…തല്ല് കൊക്ക്….. “

 

“കൊക്കല്ലടാ കാക്ക…. അല്ലേലും നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല എല്ലാരും കൂടി വേടക്കാക്കി ചെക്കനെ…. “

 

“ഈ…… പോടാ …. പത്തി….. വസൂമ്മ നന്നേ പിച്ചേ…. അടി കൊക്കാൻ…. “

കാളിയുടെ മുടിയിൽ പിടിച്ചു വലിച്ചു കുഞ്ഞി കേശു വീഴാതെ വസുന്ധരയുടെ അടുത്തേക്ക് ചാടി….

 

“മുത്തശ്ശിടെ പോന്നേ…… ദേ നല്ല കുട്ടിയായി ഈ പാല് മുഴുവനും കുടിച്ചേ…. സൂര്യനെ അടിക്കാൻ ശക്തി വേണ്ട കുട്ടിക്ക്…..”

 

” ഓ  എന്റെ അമ്മേ അതിന് ഓരോന്ന് പറഞ്ഞു കൊടുക്കല്ലേ….. ഇന്നലെ തന്നെ അച്ഛൻ കോഴിക്ക് കല്ലെറിയാൻ പറഞ്ഞിട്ട് 

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.