?അഭിമന്യു? 6 [Teetotaller] 319

“നീ പേടിക്കാതെ…. ഇന്ദ്രപ്രസ്ഥത്തിന് ഒരുപാടുണ്ട് ഇതുപോലെ ചരിത്രങ്ങൾ…

കാലം ഒരുപാട് മാറിയില്ലേ ആദി… ആ പഴയ മഹാദേവൻ അല്ല ഇപ്പൊ…… ഇന്ന് അയാളുടെ ശക്തി അവനാണ് അഭിമന്യു….”

 

“ആ …. അത് …. അത് അറിയാം ഞാൻ ഞാൻ പെട്ടെന്ന്….”

ആദി ഒന്ന് തലകുടഞ്ഞു ടേബിളിൽ നിന്നും കൊറച്ചു വെള്ളമെടുത്ത് കുടിച്ചു…..

 

“അറിയാലോ കാര്യങ്ങൾ… ഇനി എല്ലാം നിന്റെ തീരുമാനം പോലെ….”

 

“അറിയാം…. എല്ലാം അതുപോലെ തന്നെ

നടക്കും…. ഒറ്റയ്ക്കല്ല അച്ഛാ ഈ അംഗത്തിന് ഞാനിറങ്ങുന്നത് …. ഇത്തവണ ഇന്ദ്രപ്രസ്ഥത്തിലെ ആ പടുവൃഷം കടയോടെ തന്നെ പിഴുതെറിയും…..”

 

“സൂക്ഷിക്കണം….. അഭിമന്യുവാണ് ….. അവനും പലതും ഉള്ളിൽ കണ്ടാണ് നടക്കുന്നത്…..”

 

“മ്മ്….. നമ്മുടെ കമ്പനിയിൽ ഈ രണ്ടുമാസത്തെ അവന്റെ കുടിയിരിപ്പ് വെറുതെ അല്ലെന്ന് എനിക്കും അറിയാ…..

കാത്തിരിക്കുകയാണ് ഞാനും നല്ലൊരു അവസരത്തിന് വേണ്ടി……”

പകയെരിയുന്ന കണ്ണുകളോടെ ആദി മനസിൽ പലതും കണക്കുകൂട്ടി…… അഭിമന്യുവിനായി ഒരു ചക്രവ്യൂഹം ഇന്ദ്രപ്രസ്ഥത്തിൽ ഒരുക്കുവാനായി….

 

തുടരും….????

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

 

അടുത്ത പാർട്ട് കഴിയും പോലെ വേഗം ത്യാന്നെ തരാൻ ശ്രേമിക്കാം… പിന്നെ ഒരുപാട് കഥാപാത്രങ്ങൾ ഈ പാർട്ടിൽ പറയുന്നുണ്ട് പറ്റാവുന്നവ ഓർത്തിരിക്കാൻ ശ്രേമിക്കാം….

ഒരുപാട് പോരായ്മകൾ ഉണ്ടാവും ഈ പാർട്ടിൽ അറിയാലോ അത്ര വലിയ എഴുതകാരനൊന്നും അല്ല എന്നാലും ഒരു ആശയം എഴുതാൻ തോന്നി ???…

 

പിന്നെ കമെന്റ് must ആണ് അതിപ്പോ തെറി ആയാലും വെറും ഒരു ♥️ ആയാലും സന്തോഷം….

നിങ്ങളുടെ കമന്റും♥️  ആണ് എഴുതാൻ വീണ്ടും പ്രേരിപ്പിക്കുന്നത് …

പാറ്റവുന്ന പോലെ സപ്പോർട്ട് ചെയ്യണേ 

എല്ലാവരും???

 എല്ലാ കമന്റിനും റിപ്ലേ തരാൻ ശ്രേമിക്കാം☺️

 

അപ്പൊ ഹാപ്പി ഓണം??

 

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.