?അഭിമന്യു? 6 [Teetotaller] 319

അതൊരു ഓർമപ്പെടുത്തലാണ് ഇന്ദ്രപ്രസ്ഥത്തിന് മേൽ പതിക്കുന്ന ഓരോ കരിനിഴലും വെട്ടി വീഴ്ത്തുമെന്ന മുന്നറിയിപ്പ്…..

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

 

നീലാകാശത്തിൽ സിന്ദൂരം പരനൊഴുകി ചക്രവാളത്തിൽ സൂര്യൻ തന്റെ സഹചാരിയായ ചന്ദ്രനു വേണ്ടി വഴിയൊരുക്കി..….. ഇന്ദ്രപ്രസ്ഥത്തിൽ സന്ധ്യദീപങ്ങൾ തെളിഞ്ഞു ……

 

” സുമനസ വന്ദിത സുന്ദരി മാധവി

ചന്ദ്ര സഹോദരി ! ഹേമ മയേ

മുനിഗണ മണ്ഡിത മോക്ഷപ്രദായിനി

മഞ്ജുള ഭാഷിണി വേദനുതേ

പങ്കജവാസിനി ദേവസുപൂജിത

സദ്ഗുണവര്‍ഷിണി ശാന്തിയുതേ

ജയജയഹേ മധുസൂദന കാമിനി

ആദി ലക്ഷ്മീ സദാപാലയമാം

ജയവര വര്‍ണ്ണിനി വൈഷ്ണവി ഭാര്‍ഗ്ഗവി

മന്ത്ര സ്വരൂപിണി മന്ത്രമയേ

സുരഗണ പൂജിത ശീഘ്ര ഫലപ്രദ

ജ്ഞാന വികാസിനി ശാസ്ത്രനുതേ

ഭവ ഭയ ഹാരിണി പാപവിമോചിനി

സാധു ജനാശ്രിത പാദയുതേ

ജയജയഹേ മധുസൂദന കാമിനി

ധൈര്യ ലക്ഷ്മീ സദാ പാലയമാം “

……………

 

കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ ഇരുന്നുകൊണ്ട് നേത്രയും ലച്ചുവും(ആദിലക്ഷ്മി) സന്ധ്യാ നാമം ചൊല്ലി കൊണ്ടിരുന്നു…..

അവരുടെ നാമജപം കേട്ടുകൊണ്ട് ആ വലിയ ഉമറകോലായിൽ വസുന്ധരയും മായയും  സത്യഭാമയും ഭക്തിയോടെ ദൈവനാമം ജപിച്ചു കൊണ്ടിരുന്നു..…..

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.