? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2702

പ്രിയപ്പെട്ട കൂട്ടുകാരെ,

അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,

ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,

കഥയുടെ അടുത്ത ഭാഗം ഈ മാസം 24 ആം തീയ്യതി ( ഡിസംബർ 24 ) ആയിരിക്കും വരിക.,.,,

അത്കൊണ്ട് തന്നെ ഡിസംബർ 23 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,,

ഈ ഭാഗത്തിൽ ഗുരുവായൂർ ക്ഷേത്രത്തിനെ കുറിച്ച് ഞാൻ ചില കാര്യങ്ങൾ പറയുന്നുണ്ട്.,., അതിൽ ഹൈലൈറ്റ് ചെയ്തു പറയുന്ന കാര്യങ്ങൾ എൻറെ ഭാവനയ്ക്കനുസരിച്ച് ഉള്ളതാണ്.,.,.

ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 13~~

Sreeragam Part 13 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

രാത്രി ഏകദേശം പന്ത്രണ്ട് മണി.,.,..,

പ്രകൃതിയിലെ സകല ചരാചരങ്ങളും ഉറക്കത്തിലേക്ക് വീണു കൊണ്ടിരിക്കുന്ന സമയം.,.,., ശ്രീനിലയത്തിൽ ശ്രീദേവിയും രാധമ്മയും ഗാഢമായ ഉറക്കത്തിൽ ലയിച്ചിരുന്നു.,.,.,.

എങ്ങും കട്ടപിടിച്ച ഇരുട്ടു മാത്രം.,..,,.,
പുറത്ത് ചീവീടുകളുടെയും രാ പക്ഷികളുടെയും കരച്ചിൽ കേൾക്കുന്നു.,.,..,

ഇരുട്ടിനെ വകവെക്കാതെ രണ്ട് കാൽപാദങ്ങൾ ഔട്ട് ഹൗസിൽ ശ്രീഹരിയുടെയും ദേവന്റെയും റൂമിന് നേരെ നടന്നടുത്തു.,.,..,

ഒരു തരി പോലും ശബ്ദം പുറത്തു കേൾപ്പിക്കാതെ ആ പാദത്തിന്റെ ഉടമ അവരുടെ റൂമിലെ വാതിൽ വളരെ ശ്രദ്ധയോടുകൂടി തുറന്നു.,.,.,.

എന്നിട്ട് ദേവന് നേരെ ഉന്നം പിടിച്ചു.,.,.,. എന്തോ അനങ്ങുന്ന ശബ്ദം കേട്ട ശ്രീഹരി കൈ എത്തിച്ചു ലൈറ്റ് ഓൺ ആക്കി.,.,.,.

” ഠോ “

എന്ന ഒരു ശബ്ദവും ദേവൻറെ നിലവിളിയും അവിടെ മുഴങ്ങി കേട്ടു.,.,.,.

304 Comments

  1. ഈ കഥ ആദ്യത്തെ 5 പാർട്ട് വായിച്ചേതേ ഉള്ളൂ വായിച്ച ശേഷം പറയാം …. വായനയും എഴുത്തും എല്ലാത്തിനും കൂടി സമയം കിട്ടുന്നില്ല അതാണ് പ്രശ്നം . എന്താലും അധികം നീട്ടില്ല .

    1. ആയിക്കോട്ടെ..,.,
      വായിക്കു.,.,.,
      അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു.,.,
      ??

  2. ആസ്വദിച്ചു വായിക്കണം എന്നു വിചാരിച്ചു വന്നതാ. പക്ഷെ അതിനിടയിൽ കുറേ നാളായി കാണാതെ വച്ച ഒരു അനിമേഷൻ പടം കണ്ട് അതിന്റെ ഹാങ്ങോവറിലിരിക്കാണ്. സമയമെടുത്തു വായിച്ചിട്ടു അഭിപ്രായം പറയാം ?

    1. സമയം പോലെ വായിക്കു.,..
      എന്നിട്ട് അഭിപ്രായങ്ങൾ അറിയിക്കു.,.,
      കാത്തിരിക്കുന്നു.,.
      ??

  3. ???❤❤❤

  4. ശങ്കരഭക്തൻ

    തമ്പുരാൻ ബ്രോ കഴിഞ്ഞ പാർട്ടിലെ സസ്പെൻസ് ഞാൻ നേരത്തെ പൊളിച്ചുട്ടാ… എന്തായാലും ഈ പാർട്ട്‌ ഇഷ്ടമായി ഗുരുവായൂർ അമ്പലത്തിന്റെ റഫറൻസ് ഒക്കെ പൊളിയായിരുന്നു.. പിന്നെ അവസാനം ശ്രീക്കുട്ടി കാര്യങ്ങൾ ഒക്കെ അറിഞ്ഞല്ലോ അത് മതി..
    സ്നേഹം മാത്രം..

    1. ഞാൻ കണ്ടിരുന്നു.,..,
      സസ്പെൻസ് ഒരു ക്യൂറിയോസിറ്റിക്ക് വേണ്ടി ഇടുന്നതാണ്.,.,. അത് ആളുകൾക്ക് ഒന്ന് ഇരുത്തി വായിച്ചാൽ കിട്ടാവുന്നത് മാത്രേ ഇടാറുള്ളൂ.,.,ശ്രീദേവി അറിഞ്ഞു..,ശ്രീഹരി എന്നാണാവോ.,.,
      ഇഷ്ടമായല്ലോ അത് മതി.,.
      സ്നേഹം.,.,
      ??

      1. ശങ്കരഭക്തൻ

        അങ്ങനെയുള്ളത് ഇട്ടാൽ മതി ഇല്ലേൽ അതോർത്തു ടെൻഷൻ ആയി പോവും.. പിഞ്ചു മനസ്സാണെ ശങ്കുനോട് ഒന്നും തോന്നല്ലേ… സ്നേഹം മാത്രം തമ്പു ബ്രോ.

        1. എല്ലായിപ്പോഴും അങ്ങനെ ആവില്ലാട്ടോ..,???

  5. പൊളി man…❤❤❤❤❤❤❤❤❤?

    മണ്ടന്മർക്ക് ശ്രീഹരി ക്ഷേത്രത്തിൽ എന്താ ചെയ്യുന്നേ മനസിലായില്ല…..?

    ശ്രീക്കുട്ടി സത്യം അറിഞ്ഞല്ലൊ……. ഹാവു…….

    ആരാണാവോ വണ്ടിയിൽ വന്നത്…?

    ഏതായാലും അടുത്ത പാർട്ടിനായി വെയ്റ്റിംഗ്….❤❤??❤❤❤❤❤❤❤??

    1. ഗുണ്ടകൾക്ക് ബുദ്ധി ഉണ്ടെങ്കിൽ അവർ പിന്നെ ആ പണിക്ക് നിൽക്കില്ലലോ.,..,??
      ശ്രീക്കുട്ടി അറിഞ്ഞു ശ്രീഹരി ഇനി എന്നാണാവോ.,.,
      സ്നേഹം.,.,
      ??

      1. അതെന്താ gundakalku ബുദ്ധി ഉണ്ടായാല്‍ ???

        1. വേറെ നല്ല പണിക്ക് പോവും..?

        2. ഈ പണിക്ക് നിൽക്കുമോ.,.??

  6. Ishtapettu ishtapettu???

    1. ഒത്തിരി സന്തോഷം.,.,.,
      ??

  7. E partum mikachathu thanne bro…???

    1. ഒത്തിരി സന്തോഷം.,..,
      ??

  8. Poli… ???
    Inni sreekutti sreeharine vattu kalipikunath kanaloo
    Avare vegam onavatte.. ❤️❤️

    1. ആഹ്,..,,.
      അവർ എന്നെങ്കിലും ഒന്നാവട്ടെ.,.,
      സ്നേഹം..,,
      ??

  9. (മെലിഞ്ഞ)തടിയൻ

    ഗുരുവായൂർ അമ്പലത്തിന്റെ ഭാഗം കുറച്ചു ലാഗ് തോന്നി.. അവിടം കുറച്ചു ഓടിച്ചു വിട്ടിട്ടാ വായിച്ചത്.. സമയം കിട്ടുമ്പോൾ ഇരുന്നു വായിക്കാം..
    ന്തായാലും കൊള്ളാം??

    1. അവിടം അങ്ങനെ അല്ലാതെ എഴുതാൻ പറ്റില്ല.,.,.സമയം പോലെ വായിക്കു.,.
      ??

  10. (മെലിഞ്ഞ)തടിയൻ

    സന്തോഷായി?? ഇനി ഒന്നു കൂട്ടി മുട്ടിക്കണേ പെട്ടന്ന് തന്നെ??
    സ്നേഹം മാത്രം??

    1. പതിയെ മുട്ടിക്കാം.,.??
      സ്നേഹം.,.
      ??

  11. ❤️❤️❤️

  12. ❤️❤️❤️❤️❤️?❤️❤️❤️❤️❤️

  13. Mutheee polichu
    Waiting 4 nxt part

    Sneham

    1. ഒരുപാട് സന്തോഷം..,,
      ??

  14. എടാ ഊളെ…. തെറി പറയാൻ വന്നതാ.. ഗുരുവായൂർ നെ കുറിച്ച് പറഞ്ഞു കുറെ ലാഗ് ഒക്കെ പ്രതീക്ഷിച്ചു.. ബട്ട് കാണാനാവാത്തത് ആയത് കൊണ്ടാവും ഒരു ക്യൂരിയോസിറ്റിയോടെ വായിച്ചു തീർത്തു..

    അത് കഴിഞ്ഞുള്ള സീൻ ആണേ കണ്ണടച്ച് തുറക്കുന്ന സ്പീഡിലും കഴിഞ്ഞു..

    മാൻ.. കഥ പോരാ.. അറ്റ്ലീസ്റ്റ് വായിച്ചു തീരുന്നില്ലല്ലോ എന്ന് മനസ്സിൽ തോന്നിപ്പിക്കാനും മാത്രമെങ്കിലും വേണം.. അതിന് പറ്റാത്ത നീ എന്ത് ഊച്ചാളി എഴുത്തുകാരനാടോ??

    1. Mr.pravasi,
      You are a good writer. But don’t disencourage others. I didn’t expect this type comment from you.

      1. ഹാ ഹാ, രാധികാ,, ആ ഊച്ചാളീനെ ഇങ്ങനെ പറഞ്ഞാ പോരാ..

        ബൈ ദി ബൈ ഞാൻ അവനോട് പറഞ ശേഷമാണ് ഇങ്ങനെ എഴുതിയെ.. ലവൻ തന്നെ മറുപടി തന്നത് തെറി കുറഞ്ഞുപോയെന്നാ

        എന്നാലും.,.,ഊളെ.,.,., നിന്റെ തെറികൾ പോര — തമ്പുരാന്റെ മറുപടി..

        സൊ ഡോണ്ട് ഫീൽ ബാഡ്.. ഇറ്റ്സ് ജസ്റ്റ് ഫോർ ഫൺ

        1. നിനക്ക് അങ്ങനെ തന്നെ വേണം.,.,.

      2. എന്റെ തെറി വിളിയോളം അവനെ encourage ചെയ്യാൻ പ്രോത്സാഹനം കൊണ്ടു പറ്റില്ല മാൻ..

      3. ഇവൻ എന്റെ കൂട്ടുകാരൻ ആണ് രാധിക.,.,പാവം കൊല്ലണ്ട.,.,.കാണിക്കുന്ന സ്നേഹത്തിന് ഒത്തിരി സന്തോഷം.,.,
        ??

        1. നീ പോടാ ഊച്ചാളി.. അന്നേ ഇനീം എന്റെ കയ്യീ കിട്ടും

          1. ആഹ്.,.,
            നിന്നെ ഡിഫണ്ട് ചെയ്യാൻ വന്ന എന്നെ വീണ്ടും ചീത്ത വിളിക്കുന്നുവോ.,.,.
            കള്ളപ്രവാസി.,.,.

          2. യെസ്. മാൻ.. റിയൽ സൈക്കോ ?

          3. അൽ സൈക്കോ,..,.,
            ഊളെ.,.,.നിന്റെ കഥ വരട്ടെ.,.,
            ഞാൻ അതിൽ ഒരു താജ് മഹൽ പണിയും..,,

          4. ഞാൻ എഴുത്ത് നിറുത്തി.. ഇനി ഒൺലി തെറിവിളി

          5. എങ്കിൽ നിന്റെ പഴയ കഥയിൽ വന്ന് ഞാൻ തെറിവിളിക്കും.,.,.

          6. അതിനിവിടെ ഞാൻ എഴുതിയിട്ടേ ഇല്ലല്ലോ ?

          7. ഞാൻ അക്കരെ വന്ന് തെറിവിളിക്കും

          8. അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും … എങ്ങനെ ആശ തീരും ??

          9. വല്ലാത്ത ജാതി.,..,

    2. പോ ഊളെ.,.,.
      ലാഗ് വരാതെ ഇരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു.,., ആളുകൾ സ്കിപ് ആക്കിയാൽ പിന്നെ കാര്യം ഇല്ലാലോ.,.,

      അത് നിന്റെ കണ്ണിന്റെ കുഴപ്പം ആണെടോ.,.,?

      കഥ പോരാല്ലെ.,.,.
      കള്ളഭടുവ.,.,നിനക്ക് ഞാൻ തരാട്ടോ.,.,
      മറ്റേത് ഇവിടെ ഒന്ന് വന്നോട്ടെ.,.,
      നിന്റെ കഥയിൽ ഞാൻ താജ്മഹൽ പണിയും.,.,
      ??

  15. തമ്പുരാൻ bro
    എന്താ പറയാ ഒരുപാട് ഇഷ്ട്ടായി പ്രേതിഷിച്ചത് പോലെ തന്നെ കിടിലം ആയിരുന്നു ഗുരുവായൂർ അമ്പലത്തെപറ്റിയുള്ള കാര്യങ്ങൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. ക്ഷേത്രകാര്യങ്ങൾ പറയുമ്പോൾ കൊറച്ചൂടെ വിവരിക്കാം എന്ന് തോന്നി കാരണം ഷേത്ര കാര്യങ്ങൾ പറയുമ്പോൾ എല്ലാവർക്കും ഒരു പുതു ഉണർവ് തോന്നും എനിക്കും തോന്നി. ഈൗ ഭാഗത്ത്‌ ഒരു ചെറിയ കൊറവ് പോലും എനിക്ക് തോന്നിയില്ല ഒരു വിഷമം മാത്രമേ എനിക്ക് തോന്നിയുള്ളു 32 പേജുകൾ പെട്ടെന്ന് തീർന്നു പോയി അത് മാത്രം ആണ്. ഈ പ്രവിശ്യത്തെയും climax കലക്കി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ മാരാർ ❤️

    1. ഇഷ്ടപ്പെട്ടല്ലോ സന്തോഷം.,.,
      പിന്നെ ഇനിയും വിവരിച്ചാൽ അത് കുറെ ആളുകൾക്ക് ബോറടിക്കും.,.,.
      പിന്നെ അത്യാവശ്യം എനിക്ക് വേണ്ട കാര്യങ്ങൾ ഒക്കെ ഞാൻ അതിൽ പറഞ്ഞു തീർത്തിട്ടുണ്ട്.,.,
      32 പേജ് വായിച്ചു തീർത്തിട്ട്.,.,???
      സ്നേഹം..,,.
      ??

      1. എന്തായാലും അടുത്തത് ഇങ്ങു വരട്ടെ ??

    1. താങ്ക്സ് ബ്രോ.,.
      ??

  16. കഥയ്ക്ക് വേണ്ടി ഇത്രയും പ്രർത്തിക്കുന്ന എഴുത്തുകാരൻ വേറെ ലെവൽ ആണ്

    1. നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം.,.
      ??

  17. ???…

    Classic…

    നന്നായിട്ടുണ്ട് ബ്രോ….

    All the best 4 your story…

    Waiting 4 nxt part…

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.
      ??

  18. ❤❤❤❤❤❤❤❤❤❤????????????

  19. അങ്ങനെ അവർ ഒന്നിക്കാൻ പോവുകയാണ് സുഹൃത്തുക്കളെ അവർ ഒന്നിക്കാൻ പോവുകയാണ്…

    ശ്രീ അറിഞ്ഞല്ലോ അത് തന്നെ സമാധാനം..

    ഹോൺ ശബ്ദം മിക്കവാറും നൻസിയുടെ ആയിരിക്കും എന്ന് കരുതുന്നു…

    അല്ലേലും രാത്രി ആ വെടി പൊട്ടിയത് തോക്കല്ല എന്ന് ഉറപ്പായിരുന്നു…

    അടുത്ത ഭാഗം പോരട്ടെ…

    ♥️♥️♥️♥️♥️

    1. ശ്രീദേവി അറിഞ്ഞു ഇനി ശ്രീഹരി എന്നാണാവോ.,
      ആരാണ് വരുന്നത് എന്ന് അടുത്ത പാർട്ടിൽ അറിയാം.,.,ചെറിയ ഒരു സസ്പെൻസ് അത്രേ ഞാൻ ഉദേശിക്കുന്നുള്ളൂ.,.,എല്ലാ പാർട്ടിലും.,.
      ഇനി എങ്ങാനും വലുതായി പോയാൽ ???
      അപ്പൊ സ്നേഹം.,.,
      ??

  20. നല്ലവനായ ഉണ്ണി

    ???? adipoli

    1. താങ്ക്സ് ബ്രോ.,.,
      ??

  21. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN TAMASICHUPOOYI ??

  22. അപ്പൂട്ടൻ❤??

    തമ്പുരാൻ ഭായി… എനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥകളിലൊന്ന് തന്നെയാണിത്… എങ്കിലും പറയട്ടെ… ചില ഭാഗങ്ങൾ അതായത് പ്രണയരംഗങ്ങൾ കുറച്ചുകൂടി മനോഹരമാക്കി… അതായത് മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയിൽ ആകാൻ… അങ്ങനെ ഒന്നു ശ്രമിച്ചാൽ വളരെ നല്ലതായിരിക്കും…അല്ലാതെ കഥ വളരെ മനോഹരമായി തന്നെയാണ് പോകുന്നത്.. ഇത് ഞാൻ എന്റെ ഒരു അഭിപ്രായമാണ് പറഞ്ഞത്… സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

    1. ഇതിൽ ഞാൻ ഇതുവരെ പ്രണയം എഴുതാൻ നോക്കിയിട്ടില്ല.,.,
      അവരുടെ ഫീലിംഗ്‌സ് മാത്രം ആണ് പറഞ്ഞു പോയിട്ടുള്ളത്.,., പിന്നെ എന്നിൽ നിന്നും വല്യ പ്രണയം ഒന്നും പ്രതീക്ഷിക്കരുത്.,.,അങ്ങനെ എഴുതാൻ എന്നെക്കൊണ്ട് പറ്റുമോ എന്ന് അറിയില്ല.,., എങ്കിലും വരുന്ന ഏതെങ്കിലും ഒരു ഭാഗത്ത്‌ പ്രണയം ഉണ്ടാകും
      സ്നേഹം.,.,
      ??

      1. അതിന് കാട്ടു പോത്തിന് എന്ത് പ്രണയം… ???

        1. രാഹുൽ പിവി

          നിങ്ങളപ്പോ പ്രണയിക്കുന്നില്ലെ.അപ്പൊ കാട്ടുപോത്തിനും പ്രണയം വരും ?

Comments are closed.