⚔️ദേവാസുരൻ 6⚒️ [Demon king-DK] 2205

Views : 274777

ആമുഖം

അപരിചിതൻ വായിച്ച് കിളി ഏറെ കുറെ പോയി…. ഏതാണ്ട് ആ സമയത്താണ് കൊറേ ഭാഗം എഴുതിയത്…. തെറ്റുണ്ടെൽ ക്ഷമിക്കുക…

പിന്നെ ഇതിലെ ചില ഭാഗങ്ങൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം… ഞാനും അൽപ്പം വിഷമത്തോടെയാണ് അതെഴുതിയത്….

◆【belive karma】◆

എന്ന്

സ്നേഹപൂർവ്വം

demon king-DK


◆★◆

ദേവാസുരൻ 6

◆★◆

Demon king DK


 

~~ദേവാസുരൻ 6~~

| Author : Demon King | Previous Part

 

◆【story edited by rahul pv】◆

ഇന്ദ്രൻ നന്ദുവിന്റെ കൈ പിടിച്ചു വലിച്ച് മിസ്സിന്റെ അടുത്തേക്ക് കൊണ്ടുപോയി….

. . .  എന്താ മിസേ…..
– ഇന്ദ്രൻ

. . . എടാ…..ആ സ്റ്റാഫ് റൂമിൽ നിങ്ങളുടെ ക്ലാസ്സിലെ റെക്കോർഡ് നോട്സ് ഉണ്ട്…. അതൊന്ന് എടുത്ത് ക്ലാസ്സിലേക്ക് വാ…….
– പ്രിയ മിസ്…

. . .  എന്താ മിസേ…. ഇത് മിസ്സിന് കൊണ്ടുവന്നോടെ…..
-ഇന്ദ്രൻ

. . .  നീ ഇവടെ വാഴ പോലെ നിക്കുമ്പോൾ ഞാനെന്തിനാ വെറുതെ ചുമട് എടുക്കുന്നെ…..
– മിസ്

. . .  ഹമ്മ്…മടിച്ചി ആവുന്നുണ്ട്……
ഞങ്ങളാ മിസിനെ നാശമാക്കുന്നത് എന്ന മറ്റ് ടീച്ചേർസ് പറയുന്നത്…..
– ഇന്ദ്രൻ

. . .  ഓഹ്…. അവർക്കൊക്കെ അസൂയയാ….
– മിസ്സ്

. . .  മാത്രമല്ല മിസേ…. ഇപ്പൊ കുറച്ചു ഗുണ്ടുമണി ആയിട്ടുണ്ട്….

നന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു…. മിസ്സ് വെറുതെ കൈ പൊക്കി അവരെ ആട്ടി…. ഇന്ദ്രനും നന്ദുവും ചിരിച്ചുകൊണ്ട് അവിടുന്ന് ഓടി…. മിസ്സ് നേരെ ക്ലാസ്സിലേക്കും നടന്നു….

Recent Stories

149 Comments

  1. തുമ്പി🦋

    Broo kadhede todekkathil 2 per marikkunnundallo athokke iniyalle preyaa nthaa sambhavonnumokke, am eagerly waiting mahn. Waiting for your blast.❤

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അവരുടെ മുഴുവൻ കഥയും പറയും….in s2

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Muthe ennaanu baki varunnathu .. katta waiting aanu

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അൽപ്പം വയ്കും

      1. ആരാ മനസ്സിലായില്ല -𝙉𝙟

        പാർട്ട് 7ഇന്നലെ വന്നില്ലേ..🤔🤔🤔

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          Sthalam maari coment ittu 😅😅😅😅

          1. ആരാ മനസ്സിലായില്ല -𝙉𝙟

            ആരും അറിഞ്ഞിട്ടില്ല ഭാഗ്യം😁😁

  4. Powli kadha anu, vegam adutha part idanee katta waiting

  5. ബ്രോ ഈ ആഴ്ച ഉണ്ടാകുമോ

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️🙏🙏🙏

  7. Ee partum super aneda.. vishalamaya comment idan ulla oru sandharbam alla ippol… inim vaaikkan und baki kadhakal

    1. Tnx ഏട്ടാ…
      നല്ല മൂഡിൽ ഉള്ളപ്പോ വായിച്ചാൽ മതി

  8. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳 December 11, 2020 at 12:45 pm
    NO…
    The god of ocean…

    അവൻ എങ്ങനെ god ആയി എന്നതാണ് കഥയുടെ തീം
    __________________

    ടാ ശൈതാനെ,

    നീ aquaman കഥ ഇവിടെ പറയല്ലേ 😁😂

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      AquamAN അല്ല… എന്നാൽ ചില ഭാഗങ്ങൾ വച്ച് ഒരു സാമ്യം തോന്നാം….

      ഇപ്പോൾ അവൻ വന്ന സമയം അവൻ ദൈവം അല്ല….
      അതൊക്കെ കഴിഞ്ഞിട്ടാണ് ദൈവം ആവുക

      1. Aah ndhayalum അവന്‍ പൊളിക്കും ❤️✨

  9. ആരാ മനസ്സിലായില്ല -𝙉𝙟

    dk
    യാ മോനെ.🔥🔥🔥
    ആമുഖത്തിൽ പറഞ്ഞപോലെ വിഷമം വരുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സീൻ indirectആയി പറഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. എന്നാലും കഥയുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.

    ആ ചങ്ങായീന നമ്മക്ക് ചുറ്റീകക്കടിച്ച് കൊല്ലാ. 😬😬

    ഞാനെന്തായാലും ഈ പാർട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് പറയുന്നില്ല. കാരണം പറയാതെ തന്നെ അറിയാല്ലോ😘😘😘

    പിന്നെ അപ്പുറത്ത് നിന്റെ ഒരു ഡൈ ഹാർഡ് ഫാൻ ബഹളം ഉണ്ടാക്കുന്നുണ്ടാർന്നു. കണ്ടാരുന്നോ😁😁
    അപ്പോ ok bei ♥️♥️♥️♥️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx nj….

      അവനെ നമുക്ക് കൊല്ലാം… പക്ഷെ അവനൽപ്പം ആയുസ്സ് കൂടുതൽ ആണ്…. അതിനാൽ അവനെ S2 വിലേക്ക് മാറ്റി വച്ചിരിക്കുകയാ

  10. Dk,
    പൊളിച്ചു ട്ടൊ…😘

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx eva

  11. പട്ടാമ്പിക്കാരൻ

    പൊളി ♥️♥️♥️♥️♥️♥️♥️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      തൻസ് ഏട്ടാ

  12. ഈ പാർട്ടും പൊളിച്ചു . അപ്പൊ അടുത്തതിനായി വെയിറ്റിംഗ് . പിന്നെ ആ സത്യം ഇടൽ വേണ്ടായിരുന്നു മനുഷ്യന്റെ മൂഡ് കളഞ്ഞു …😜😜😜

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഹി ഹി ഹി….😁

      അങ്ങനെ അവർ ഒന്നിക്കണ്ട

      1. ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി…..
        ഞാൻ കുറെ പ്രതീക്ഷിച്ചു…..
        കഥ അടിപൊളിയാണ്……
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു………..

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഹി ഹി ഹി😁😁😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com