? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2704

പ്രിയപ്പെട്ട കൂട്ടുകാരെ,

അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,

ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,

കഥയുടെ അടുത്ത ഭാഗം ഈ മാസം 24 ആം തീയ്യതി ( ഡിസംബർ 24 ) ആയിരിക്കും വരിക.,.,,

അത്കൊണ്ട് തന്നെ ഡിസംബർ 23 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,,

ഈ ഭാഗത്തിൽ ഗുരുവായൂർ ക്ഷേത്രത്തിനെ കുറിച്ച് ഞാൻ ചില കാര്യങ്ങൾ പറയുന്നുണ്ട്.,., അതിൽ ഹൈലൈറ്റ് ചെയ്തു പറയുന്ന കാര്യങ്ങൾ എൻറെ ഭാവനയ്ക്കനുസരിച്ച് ഉള്ളതാണ്.,.,.

ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 13~~

Sreeragam Part 13 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

രാത്രി ഏകദേശം പന്ത്രണ്ട് മണി.,.,..,

പ്രകൃതിയിലെ സകല ചരാചരങ്ങളും ഉറക്കത്തിലേക്ക് വീണു കൊണ്ടിരിക്കുന്ന സമയം.,.,., ശ്രീനിലയത്തിൽ ശ്രീദേവിയും രാധമ്മയും ഗാഢമായ ഉറക്കത്തിൽ ലയിച്ചിരുന്നു.,.,.,.

എങ്ങും കട്ടപിടിച്ച ഇരുട്ടു മാത്രം.,..,,.,
പുറത്ത് ചീവീടുകളുടെയും രാ പക്ഷികളുടെയും കരച്ചിൽ കേൾക്കുന്നു.,.,..,

ഇരുട്ടിനെ വകവെക്കാതെ രണ്ട് കാൽപാദങ്ങൾ ഔട്ട് ഹൗസിൽ ശ്രീഹരിയുടെയും ദേവന്റെയും റൂമിന് നേരെ നടന്നടുത്തു.,.,..,

ഒരു തരി പോലും ശബ്ദം പുറത്തു കേൾപ്പിക്കാതെ ആ പാദത്തിന്റെ ഉടമ അവരുടെ റൂമിലെ വാതിൽ വളരെ ശ്രദ്ധയോടുകൂടി തുറന്നു.,.,.,.

എന്നിട്ട് ദേവന് നേരെ ഉന്നം പിടിച്ചു.,.,.,. എന്തോ അനങ്ങുന്ന ശബ്ദം കേട്ട ശ്രീഹരി കൈ എത്തിച്ചു ലൈറ്റ് ഓൺ ആക്കി.,.,.,.

” ഠോ “

എന്ന ഒരു ശബ്ദവും ദേവൻറെ നിലവിളിയും അവിടെ മുഴങ്ങി കേട്ടു.,.,.,.

304 Comments

  1. Abdul fathah malabari

    ഒരുപാട് ഇഷ്ടമായി ???

    1. ഒത്തിരി സന്തോഷം.,.,
      ??

  2. മല്ലു റീഡർ

    ???

  3. ഗുരുവായൂർ പോയപ്പോ ആണോ അതോ, പത്മനാഭനെ കാണാൻ പോയപ്പോ ആണോ എന്ന് അറിയില്ല, പണ്ട്, അല്ല പണ്ടും ഇപ്പോഴും എനിക്ക് മരിയാദക്ക് മുണ്ട് ഉടുക്കാൻ അറിയില്ല, അപ്പൊ ഈ രണ്ടും അമ്പലത്തിലെ ഏതോ ഒന്നിൽ പോയപ്പോ ജീൻസ് ഇടാൻ സമ്മതിക്കില്ലതത്തു കൊണ്ട് കാറിൽ വെച്ച് ജീൻസിന്റെ പുറത്ത് കൂടി മുണ്ട് ഉടുത്തിട്ട് അമ്പലത്തിൽ കേറി കഴിഞ്ഞ് ഒരാള് കട്ട കലിപ്പ് ഇട്ട്, ചെയ്യുന്നത് തെറ്റാണെങ്കിലും അതു മരിയഡാക്ക് എങ്കിലും ചെയ്തുടെ എന്ന് ചോദിച്ചു ആട്ടി, എന്റെ ജീൻസ് മടക്കി വെച്ചിട്ടും കാലിൽ കാണായിരുന്നു, പാവം ഞാൻ ??

    ശ്രീ ദേവനോടും ഇന്ദുവിനോടും ഡ്രെസ്സിന്റെ കാര്യം പറഞ്ഞപ്പോ അതു ഓർമ വന്നു ??

    അങ്ങനെ ഞാൻ കാത്തിരുന്ന നിമിഷം എത്താൻ പോകുവാണ് സുഹൃത്തുക്കളെ, ശ്രീദേവി അറിഞ്ഞു, ഇനി ശ്രീഹരി കൂടി അറിഞ്ഞ മതി ??❤️

    വീണ്ടും മനോഹരമായ പാർട്ട്‌ ആയിരുന്നു ബ്രോ, അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിംഗ് ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ഗുരുവായൂർ ആകാൻ ആണ് ചാൻസ്.,.,
      അവിടെ ജീൻസ് ഇട്ട് കയറാൻ പറ്റില്ല.,.,
      ഞാൻ പിന്നെ ഏത് അമ്പലത്തിൽ പോയാലും മുണ്ട് ആണ് ഉടുക്കാറ്.,.,
      ശ്രീദേവി അറിഞ്ഞു.,..ഇനി ശ്രീഹരി എന്നാണാവോ.,
      സ്നേഹം.,.,
      ??

  4. നല്ലവനായ DK?

    ഏട്ടാ… നാളെ വായിച്ചിട്ട് പറയാ…
    കാമുകി വായിക്കണം… കഥ എഴുതണം അങ്ങനെ കുറച്ചു പണിയുണ്ട്

  5. കുട്ടപ്പൻ

    ഒരുമാതിരി പരുപാടി ആയിപ്പോയി തമ്പു ?. ശ്രീദേവി സത്യം അറിഞ്ഞ സന്തോഷത്തിൽ ആയിരുന്നു. അപ്പൊ ഒരു വണ്ടി കൊണ്ടുവന്ന് പിന്നേം ടെൻഷൻ ആക്കി. ഇനി 24 വരെ കാക്കണ്ടേ ?.

    അടിപൊളി ആയിട്ടുണ്ട് ഏട്ടാ. ഗുരുവായൂർ കുഞ്ഞുന്നാളിൽ പോയതാ. പോകാൻ ആയി വീട്ടിൽ സംസാരം ഒക്കെ വന്നപ്പോ ആണ് കൊറോണ വന്നത്.
    ഗുരുവായൂർ വിവരണം നന്നായിട്ടുണ്ട് കുറച്ച് കൂടുതൽ ആയി തോന്നി ( പേർസണൽ opinion ). എന്നാൽ അടുത്ത സൂചിക അവിടെ നിന്ന് ആയത് കൊണ്ട് ആ വിവരണം അനിവാര്യമാണ്താനും.

    As usual പൊളിച്ചടുക്കി ?

    വെയിറ്റ് ❤️

    1. ചെറിയ സസ്പെൻസ് ഇട്ടില്ലേൽ എനിക്ക് ഉറക്കം വരില്ല.,.,അതാണ്.,.
      ഗുരുവായൂർ വിവരം അങ്ങനെ തന്നെ വേണം എന്നാണ് എനിക്ക് തോന്നിയത്.,., കാരണം എവിടെ ആണ് ക്ലൂ എന്ന് എനിക്ക് അറിയാം പക്ഷെ വേറെ ആർക്കും അറിയില്ലലോ.,., അപ്പോ തപ്പി തിരഞ്ഞു വേണ്ടേ കണ്ടുപിടിക്കാൻ.,
      ഇഷ്ട്ടപ്പെട്ടല്ലോ അത് കേട്ടാൽ മതി.,.,
      സ്നേഹം.,.,
      ??

  6. Adipoli bro ❤️
    Waiting for next part ?

    1. താങ്ക്സ് ബ്രോ.,.,
      ??

  7. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ പൊന്നു അഭയാ… നിങ്ങ നൊമ്മളെ സസ്പെൻസ് ഇണ്ട് എന്ന് പറഞ്ഞോണ്ട് അടുത്ത പാർട്ടിനു വെയിറ്റ് ചെയ്യിക്കാണോ?? പ്യാവം ഇന്ദു അങ്ങനെ തോണി കരക്ക്‌ അടുപ്പിച്ചല്ലേ?? (ശ്രീഹരി & ശ്രീക്കുട്ടി). അങ്ങനെ ശ്രീ കുട്ടിയുടെ തെറ്റിദ്ധാരണ മാറി അല്ലെ ???പെരുത്തിഷ്ടം ബ്രോ. നിങ്ങടെ ക്രിസ്മസ് ഗിഫ്റ്റ് ആയ ഈ കഥയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. എന്തൂട്ടാണ്ട ഘടി നീ ഈ പറയണേ.,.,
      സസ്‌പെൻസ് ഇലാണ്ട് എന്തൂട്ട് തമ്പുരാൻ.,.??
      ഒരു ചിമിട്ടൻ ഗിഫ്റ്റ് തന്നെ തരാൻ ആഗ്രഹണ്ട്.,.
      എന്താവോ എന്തോ.,.,.
      അപ്പൊ.,.,ഡിസംബർ 24.,.,.
      സ്നേഹം.,.,
      ??

  8. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന രാധമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് ഈറനണിഞ്ഞു.,.,.,.,. താൻ സ്വന്തം മോനെ പോലെ സ്നേഹിച്ചിരുന്ന തൻറെ ശ്രീക്കുട്ടനെ തിരിച്ചുകിട്ടിയത് അറിഞ്ഞ ആ അമ്മമനസ്സിൽ സന്തോഷം കൊണ്ട് അലതല്ലി.,.,.,.

    രാധമ്മക് മാത്രമല്ല ബ്രോ ഞങ്ങൾക്കും സന്തോഷമായി സൂപ്പർ ബ്രോ. പെട്ടന്ന് തീരുന്നു ആ ഒരു പരാതി മാത്രമേയുള്ളു

    1. ഇത്രയും എഴുതികൂട്ടിയിട്ടും പെട്ടെന്നു തീർന്നോ.,.??വായിച്ചു തീർത്തിട്ട് തീർന്നുപോയി ല്ലെ???
      എന്തായാലും ഇഷ്ടപ്പെട്ടല്ലോ സന്തോഷം.,.,
      ??

  9. Muthe o.p {onnum parayaanulla }kidilan part pinne enthanelum sreedevi arinjallo chekkan kaathirikkukaayirunnennu …….Any way waiting. For nxt prt

    1. ഇഷ്ടപ്പെട്ടല്ലോ ദത് കേട്ടാൽ മതി.,.,
      ശ്രീദേവി അറിഞ്ഞു ഇനി ശ്രീഹരി എന്നാണാവോ.,.,??
      ??

  10. സൂപ്പർ ബ്രോ.നന്നായിട്ടുണ്ട് ഇന്ന് രാവിലെ മുതൽ waiting ആയിരുന്നു ഇപ്പോൽ വന്നപ്പോൾ ഒരുപാട് സന്തോഷം.ഇനിയും എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. കാത്തിരുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,
      പിന്നെ ഈ നല്ല വാക്കുകൾക്ക് നന്ദി..,.
      സ്നേഹം.,.,
      ??

  11. പൊളിച്ചു bro
    ശ്രീദേവി സത്യം അറിയുന്ന part ഞാന്‍ ഒരുപാട്‌ ആഗ്രഹിച്ചു ♥️♥️

    1. ഞാനും അത് ആഗ്രഹിച്ചിരുന്നു.,.,.,
      പക്ഷെ കഥയിൽ അങ്ങനെ മാറ്റങ്ങൾ വരുത്തിയാൽ പണി പാളും.,.
      ഇഷ്ടപ്പെട്ടല്ലോ സന്തോഷം..,.
      ??

  12. ഏട്ടാ….???

    1. ഓയ്.,.,റാംബോക്കുട്ടാ.,.,
      ??

  13. ഏയ്… ശ്രീ ദേവി സത്യം അറിഞ്ഞേ ???… ഇന്ദു എങ്ങാണം ശ്രീ ദേവിയെ വട്ട് കളിപ്പിച്ചിരുന്നേൽ ഓടിച്ചിട്ട്‌ അടിച്ചനെ നിങ്ങളെ ഞാൻ ?… എന്തായാലും അടിപൊളി ആയിട്ടുണ്ട്… ഗുരുവായൂർ വിവരണം മറ്റും സൂപ്പർ… ആ കേക്ക് വാങ്ങി വേസ്റ്റ് ആകുമോ എന്ന് വിചാരിച്ചു…ബട്ട്‌ avide നല്ല ഒരു മെസ്സേജ് ഇട്ടു… നൈസ് ആയിട്ടുണ്ട്… നല്ല ത്രില്ലിൽ ആണ് കഥ പോകുന്നത്… ❤️❤️❤️

    1. യോ യോ യോ.,.,.,
      ഞാൻ പാവം അല്ലെ.,.,.??
      അങ്ങനെ ശ്രീദേവി അറിഞ്ഞു ഇനി ശ്രീഹരി എന്നാണാവോ.,.,???
      ഇഷ്ടമായല്ലോ അത് മതി..,,.
      ??

  14. അടിപൊളി തമ്പുരാൻ

    1. താങ്ക്സ് രുദ്ര.,.,.
      ??

  15. നന്നായിട്ടുണ്ട് മോനെ… ബാക്കി പോണോട്ടെ..

    1. ഒത്തിരി സന്തോഷം പാപ്പിച്ചാ.,.,
      ??

  16. Climaxilekku kadakkarayo bro?

    1. പെട്ടെന്നു ഉണ്ടാവില്ല.,.,
      കുറച്ചു പാർട്സ് കൂടി ഉണ്ടാകും.,.

  17. Super review parayan ariyilla
    Waiting for next part and paranja time il site vannu nokkum…..

    1. 24ത് വരും.,.,
      23യിൽ ഞാൻ സബ്മിറ്റ് ചെയ്യും ബാക്കി ഒക്കെ കുട്ടന്റെ കൃപ പോലിരിക്കും.,.,

  18. എന്നാലും ആരാ ആ കാറിൽവന്നത് ??? …………………………………..??മച്ചാനെ കഥ വേറെലെവൽ ഒന്നുംപറയാൻ ഇല്ല്ല powli??

    1. ആരാണാവോ വന്നത്.,.,.
      അടുത്ത പാർട്ടിൽ അറിയാം.,.,.
      ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ സന്തോഷം.,.,
      ??

  19. വേട്ടക്കാരൻ

    തമ്പുരാനേ,ഈ പാർട്ടും തകർത്തു.ഹോ അവസാനം ശ്രീഹരിയുടെ ഇഷ്ട്ടം ശ്രീദേവിക്ക് മനസ്സിലായല്ലോ…ഇനി ഇത്തിരി പ്രണയം പ്രതീക്ഷിക്കാമല്ലേ…?

    1. ശ്രീദേവി തിരിച്ചറിഞ്ഞു.,.,
      ഇനി ശ്രീഹരി എന്നാണോ അറിയുക.,.,
      അവനും അറിഞ്ഞാൽ ചെറിയ പ്രണയം ഒക്കെ ഉണ്ടാകാം.,.,
      ??

  20. കൊള്ളാം.. ഒരു ഫീൽ ഗുഡ് പാർട്.. നന്നായിട്ടുണ്ട്

    1. ഇഷ്ടപ്പെട്ടല്ലോ അത് മതി.,.
      സ്നേഹം.,.,
      ??

  21. മനസ്സിന് കുളിർമ പകർന്ന ഭാഗം ആണ് ഈ പ്രാവിശ്യം എഴുതിയത്. യാതൊരു സൈക്കോ എഫക്ടുമില്ലാതെ മനോഹരമായി വായിച്ചിരിക്കാൻ കഴിഞ്ഞു.
    ഹരിയുടെയും ശ്രീദേവിയുടെയും പ്രണയം എങ്ങനെയാണിനി മുന്നോട്ട് കൊണ്ട് പോകുന്നത് എന്നറിയാൻ ആകാംക്ഷയുണ്ട്…
    ഇനി വീണ്ടും കാത്തിരുപ്പിന്റെ ദിനങ്ങൾ ആണ്. എത്രയും വേഗം അടുത്തഭാഗം എഴുതാൻ ആശംസകൾ…

    1. ഞാനോ..,,സൈക്കോയോ.,.
      ന്റെ ജ്വാലാമുഖി.,.,ഞാൻ പാവം അല്ലെ.,.
      ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ വല്യ സന്തോഷം.,.
      അവർ ഇനി എങ്ങാനും തല്ലി പിരിയുമോ.,.??
      ചുമ്മാ പറഞ്ഞതാ.,., അധികം പ്രണയം ഒന്നും പ്രതീക്ഷിക്കരുത്.,., അത് എഴുതുന്നത് എനിക്ക് പറ്റുന്ന പണി ആണോ എന്ന് നല്ല സംശയം ഉണ്ട്.,.
      സ്നേഹം.,.,
      ??

  22. Kollam.nannayittund❤️

    1. ഒത്തിരി സന്തോഷം.,.,
      ??

Comments are closed.